കേരളത്തില്‍ 2007 മുതല്‍ കഴിഞ്ഞ കൊല്ലം വരെ, സ്ത്രീകളെടെ നേര്‍ക്ക് നടന്ന അക്രമങ്ങള്‍ടെ ലിസ്റ്റ്, http://keralapolice.org എടുത്തു തരം തിരിച്ചു നോക്കിയപ്പോ കിട്ടിയതു. ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്നത് വീട്ടിനു ഉള്ളില്‍ തന്നെ ആണ്. ബാക്കി വായന തുടങ്ങിയ ഗ്രാഫില്‍ സ്വയം വായിച്ചു എടുക്കാവുന്നത് ആണ്. എങനെ എഴുതാന്‍ നോകിയിട്ടും ഒരു ഐം കിട്ടുന്നില്ല. നോട്ട് : 1) കൊല്ലം റൂറല്‍ ആന്‍ഡ് സിറ്റി വേറെ വേറെ 2011 മുതല്‍ ഉണ്ട്. പക്ഷെ ബാക്കി data കളില്‍ രണ്ടും ഒരുമിച്ചു ആയതു കൊണ്ട്, 2011ല് റൂറല്‍ ആന്‍ഡ് സിറ്റി ഒരുമിച്ചു കൂട്ടി. 2) ശതമാന കണക്ക് എടുത്തത്, എല്ലാം ടോട്ടല്‍ ക്രൈം എഗനെസ്റ്റ് വുമന്‍ എന്നതിനെ ബെയ്സ് ചെയ്ത് ആണ് ( അതായിത്, കേരളത്തിലെ ടോട്ടല്‍ നമ്പര്‍ ഓഫ് ക്രൈംല്, ഈ എഴു കാറ്റഗറിയില്‍ ഇത്ര ശതമാനം എന്ന് അല്ല.) മുകളിലെ ചാര്‍ട്ടില്‍, ഏറ്റവും കൂടുതല്‍ ആക്രമണം നടന്നിരിയ്ക്കുന്നത് ഹസബാന്‍ഡ്/ബന്ധുകള്‍ ആന്‍ഡ് മോലസ്റിംഗ് ആയതു കൊണ്ട്, അവ രണ്ടും, ജില്ല തിരിച്ചു ഉള്ള വിവരങ്ങള്‍