ഇപ്പോള്‍ വായന ജാനകി ലെനനിന്‍ എഴുതിയ മൈ ഹസ്ബന്‍ഡ് ആന്‍ഡ് അതര്‍ അനിമല്‍സ് എന്നാ സംഭവം ആണ്.
കുറച്ചു ആഴച്ചകള്‍ക്ക് മുന്നേ, ഫോറം ലാന്ഡ് മാര്‍ക്ക് ഷോപ്പില്‍, ഒരു ഗേള്‍ ഫ്രണ്ട്നു വേണ്ടി കിതാബ് തപ്പി നടന്നപ്പോള്‍, രണ്ടു ബട്ടര്‍ഫ്ലൈസ്സ് കേറി വന്നു.
പുസ്തങ്ങള്‍ നിരത്തി വെച്ചിരിയ്ക്കുന്ന സെല്‍ഫ്കളില്‍ മിക്ക്പോഴും ഒരു നിശബ്ദത ഉണ്ടാവും. പലപ്പോഴും അത് ഒരു അനുഗ്രഹം ആണ്. പക്ഷെ ചില സമയത്ത്, ചിലരുടെ ബഹളം - അതും ഒരു രസം തന്നെ. ആ സെറ്റില്‍ പെട്ടവര്‍ ആയിരന്നു, ഈ രണ്ടു ബട്ടര്‍ഫ്ലൈസും.
ഒരു ഇരുപതു വയസ് പ്രായം ഉള്ള ഒരു ആണും പെണ്ണും. ഡിന്നര്‍നു മുന്നേ ഉള്ള ടൈമിനെ മധുരമായി കൊല്ലാന്‍ അല്ലങ്ങില്‍ സിനിമ്മാ ഷോ തുടങ്ങുന്നതിനു മുന്നേ ഉള്ള വ്യാകം ഫില്‍ ചേയാണോ മറ്റോ കേറിയത് ആണ് എന്ന് തോന്നുന്നു. എന്തായാലും, അവരുടെ ചിരികള്‍, പ്രസരിപ്പ് എല്ലാം മായികം ആയിരന്നു.
ഓരോ റോയില്‍ കൂടെയും കടന്നു പോയി, പുസ്തകള്‍ടെ പേര്, എഴുത്യആള്‍, കവര്‍ന്‍റെ ഡിസിനെ അങനെ എല്ലാം എല്ലാം ഒന്നോ രണ്ടോ വാചകത്തില്‍ ഡിസ്കസ് ചെയ്ത്, പര്സസ്പം കളിയാക്കി, ജീവിതം ഉത്സവമാകി, അവര്‍, ഞാന്‍ നില്ല്കുന്ന റോയില്‍ വന്നു.
ആ ബുക്ക് കണ്ടോ...അതിന്‍റെ പേര് കണ്ടോ...മൈ ഹസ്ബണ്ട് ആന്‍ അതര്‍ അനിമല്‍ എന്ന് പറഞ്ഞുകൊണ്ട്, ആ പെണ്‍കുട്ടി giggle എന്ന വാക്ക് ഇംഗ്ലീഷ് ഭാഷയ്ക്ക് ദാനം ചെയ്തു.
ആ ബൂക്കിന്‍റെ പേര് കേട്ടതും, എന്‍റെ ശ്രദ്ധ, 'വീണ്ടും' ബുക്കില്‍ ആയി. ഈശ്വരാ..അവര് ആ ബുക്ക് എടുക്കല്ലേ...എടുത്താല്‍ തന്നെ, വേറെ ഒരു കോപി കൂടെ ഉണ്ടാവണേ എന്ന പ്രാര്‍ഥനയോടെ, മുഘത് നീരസം നിറചു ഞാന്‍.... (ചുമ്മാ ഒരു കമ്പിനിയ്ക്ക്..... അപ്പുറത്ത് ഇരുന്നു നീര്സത്തില്‍ സീരിസയ്സ്നെസ് ചാലിച്ച് ചേര്‍ത്ത്, ലോകത്തോട് മൊത്തം യുദ്ധം പ്ര്ഗാപിച്ചു നിന്ന്, ക്രിസ്റെന്‍ന്‍റെ ഷെയ്ഡസ്സ്, അന്‍പതില്‍ കൂടുമോ എന്ന് പേജുകള്‍ടെ ഇടേല്‍ പരതുന്നു നീല ചുരിദാര്‍ന്നു ഒരു കമ്പിനി ആയികോട്ടെന്നു.)
എന്തായാലും, ബട്ടര്‍ഫ്ലൈകള്‍ രണ്ടും ജീവിതം എന്ന് ബോള്‍ഡ് ഇറ്റാലിക്സില്‍ എഴുതികൊണ്ട്, എന്നെ കടന്നു പോയി.
ബുക്ക് ചാടി എടുത്തു, തലേല്‍ മുണ്ട് ഇട്ടു പുറത്തു കടന്നു.
Romulus Whitaker (റോം എന്ന് വിളിപേര്) എന്ന ഒരു herpetologist, wildlife conservationist ഉണ്ട്. മദ്രാസ് സ്നേയ്ക് പാര്‍ക്ക്, The Andaman and Nicobar Environment Trust (ANET), and the Madras Crocodile Bank Trust എന്ന് തുടങ്ങി പലതിനും ചുക്കാന്‍ പിടിച്ച ആള്‍ ആണ്. മൂപരുടെ വൈഫ് ആണ് ജാനകി ലെനനിന്‍.
തെറ്റ്.
ജാനകി ലെനിന്‍ എന്ന വ്യക്തിയെ, റോം എന്ന ആള്‍ടെ കെയര്‍ ഓഫ് ഇല്ലാതെ തന്നെ പരിചയപെടുതാവുന്നത് ആണ്. ഇവര്‍ നിര്‍മ്മിച്ച പല വീഡിയോകളും, നാഷണല്‍ ജിജോഗ്രഫി ഇന്നും കാണിയ്കുന്നു. പ്രക്രതി , ജീവജാലങ്ങള്‍ ഇവയെ കാത്തു രക്ഷിയ്ക്കാന്‍ ഉള്ള പല പല പരിപാടികളിലും സജീവമായി ഇടപെടുന്ന ഒരാള്‍ ആണ് ജാനകി. ഇവരുടെ വീഡിയോകള്‍ കാനെ ഫിലിം ഫെസ്റ്റ്വലുകളില്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.
ഇവരുടെ ജീവിതം, വിത്ത് റോം - അവരുടെ ചുറ്റും ഉള്ള, അവരുടെ വീട്ടില്‍ നടന്ന പല പല കാര്യങ്ങള്‍ ആണ് ഈ ബുക്കില്‍ ഉള്ളത്. ഓരോന്നും ഒന്നര രണ്ടു പേജ് ഉള്ള ചെറു ലേഘങ്ങള്‍ ആണ്. മദ്രാസ് ക്രോക്ക്ഡല്ല ബാങ്ക്ന്‍റെ ന്യൂസ് ലെറ്റര്‍നു വേണ്ടി എഴുതിയവാ ആണ് ഇത്, ഇപ്പോള്‍ ബുക്ക് ആയി വന്നിരിയ്ക്കുന്നഹ്ടു. ചില കുറിപ്പുകളില്‍, നാച്ചര്‍ എങനെ ഇവരുടെ ജീവിതത്തെ സാധീനിച്ചു എന്ന് കാന്നാം. ചിലതില്‍, ഇവരുടെ വീടിനു ചുറ്റം നടന്ക്കുന്ന പുലിയെ പറ്റി ഉള്ള കഥകള്‍., ചിലതില്‍ ലോകല്‍ ആള്കാരും, കാട്ടിലെ ജീവികളും തമ്മില്‍ ഉള്ള കോണ്‍ഫ്ലിക്ക്റ്റില്‍, ഇവര്‍ നടക്കു പെടുന്ന കാര്യങ്ങള്‍.
എഴുത്ത് നല്ല രസം ആണ്. രണ്ടു ബ്ലോക്ക് അപ്പുറത്ത് താംസിയ്ക്കുണ്ണ്‍ ഒരു ഫ്രണ്ട്, ഒരു യാത്ര കഴിഞ്ഞു വന്നു കഥകള്‍ പറയുന്ന പോലെ ആണ്. ഇവര്‍ യാത്ര ചെയ്ത സ്ഥലങ്ങളെ പറ്റി എല്ലാം വായിക്കുമ്പോള്‍ അസൂയ തോന്നുന്നു.
കുട്ടികളില്‍ പ്രക്രതി സ്വനേഹം വളര്‍ത്താന്‍, പണ്ട് മനസ്സില്‍ വന്നു, സാഹചര്യം കൊണ്ടും മറ്റും കാടും മറ്റും മറന്നവര്‍ക്ക് വായിച്ചു, ശോ എന്താല്ലേ - എന്ന് വിചാരിയ്ക്കാന്‍ എല്ലാം ബെസ്റ്റ് ബുക്ക് ആണ്.
ഈ കിതാബ് ആവാഹിയ്ക്കാന്‍ ആഗ്രഹം ഉള്ളവര്‍ക്ക് : http://www.flipkart.com/my-husband-other-animals-9381626723/p/itmdepnphb69jfru?pid=9789381626726&ref=4315b8d0-e7c2-4513-9815-cabe7d5ae26e&srno=s_1&otracker=from-search&query=janaki%20lenin
കൂടുതല്‍ ഇന്‍ഫോ ഓണ്‍ ജാനകി ലെനിന്‍ :
Emmy Award for Outstanding News and Documentary Program Achievement, 1998
Best Photography Award, Progetto Natura 8th Stambecco d'Oro Nature Film Festival, Turin, 1997.
Nominated for Best Cinematography, Jackson Hole Wildlife Film Festival 1997
Emmy Nomination for Outstanding Individual Achievement in a Craft-Cinematographers, 1998 News & Documentary Emmy Awards.
Nominated for Best Animal Behaviour, Wildscreen Film Festival 1998.
Best Spot – 1st International Video Film Festival, Thiruvananthapuram (1995)
http://www.draco-india.com/janaki-lenin

Comments