Skip to main content

Posts

Showing posts from June, 2010

രാപടങ്ങള്‍

This is it - ഒരു പഴ്യ പോസ്റ്റ്‌ റീലോഡഡ്

Warning : മൈക്കല്‍ ജാക്സനെ tabloid വഴി മാത്രം പരിചയം ഉള്ളവര്‍, ബാകി വായിക്കരുത്. അവര്‍ ലാസ്റ്റ്‌ പാരഗ്രാഫ് മാത്രം വായിക്കുക. രണ്ടു ദിവസം മുമ്പ് (Nov 11, 2009) "This Is IT" കണ്ടു, ഇഷ്ടപ്പെട്ടു. വീക്ക്‌ ഡേ, രാത്രി പത്തു മണിയ്ക് ഉള്ള ഷോ ഹൌസ് ഫുള്‍ ! എന്താ ഇതില്‍ ഉള്ളത് എന്ന് മിക്ക ആരാധകര്‍ക്കും അറിയാം. എന്നാലും, ഞാന്‍ കണ്ടതു ഇവിടെ കിടക്കട്ടെ. This Is It എന്നത് ജാക്സണ്‍ 83 യില്‍ Paul Anka എന്ന signer/songwriter ടെ കൂടെ എഴുതിയ പാട്ട് ആണ്. 2009 തില്‍ Sony ഇത് അതെ പേരില്‍ ഒരു ആല്‍ബം ആയി റിലീസ് ചെയ്തു. ഈ പേരില്‍ ജാക്സണ്‍ നടത്താന്‍ ഇരുന്ന വേള്‍ഡ് ടൂര്‍ ആണ് "This Is It". ഞാന്‍ കണ്ട This Is It എന്ന മൂവി , ജാക്സന്‍ This Is IT എന്ന പേരില്‍ ജൂലൈ 13 ന്ന് തുടങാന്‍ ഇരുന്ന സ്റ്റേജ് ഷോകളുടെ പ്രാക്ടീസ്‌/ബാക്ക് സ്റ്റേജ് വീഡിയോ ജാക്സണ് വേണ്ടി റെക്കോര്‍ഡ്‌ ചെയ്തത്, ജാക്സന്റെ മരണ ശേഷം ഒരു മൂവി ആക്കി ഇറക്കിയത് ആണ് ഇത്. ചിലര്‍ കരുതുന്നത് പോലെ മരണാന്തര ചടങ്ങ്‌, കരച്ചില്‍, ജീവിത ചരിത്രം ഒന്നും അല്ല. ത്രില്ലര്‍, Billie Jean, Black or White, Earth Song, Smooth

പച്ചത്തുള്ളന്‍ വന്നു.

പച്ചത്തുള്ളന്‍ വന്നു, ഇനി മുതല്‍ കാശിനു വിഷമം ഉണ്ടാവില്ല. (മാക്രോ മോഡ് ഇല്ലാതെ നടത്തിയ ഒരു പരീക്ഷണം.)

കാരാപുഴ ഡാം

പണ്ട് എന്റെ ഒരു പഴയ ക്യാമറയില്‍ എടുത്ത പടം. സ്ഥലം : കാരാപുഴ ഡാം, വയനാട്‌

ഇത് താണ്ടാ പോലീസ്‌ !!!!

നമ്മ ക്യാമറ കൊണ്ട് നക്ഷത്രം വിരിയിച്ച രാത്രി.

ഒരു പരീക്ഷണം. ഫസ്റ്റ് പടം, ചുമ്മാ നൈറ്റ്‌ മോഡ് റെഡി മെയിഡ് മന്ത്രം ജപിച്ചു ആവാഹിച്ചത്. രണ്ടാമത്തത് കളം വരച്ചു മുടിയാട്ടം നടത്തി ഫീകര മന്ത്രങ്ങള്‍ ജപിച്ചു ആവാഹിച്ചത്. രണ്ടാമത്തെ പടത്തില്‍ ആ ലൈറ്റ് കണ്ടോ ? കാറിന്റെ മുകളിലെ , പിന്നെ മുകളിലത്തെ നിലയില്‍ റൂഫില്‍ ഉള്ള ചെറിയ ലൈറ്റ്സ്. ഒരു സ്റാര്‍ ലുക്ക്‌ ഇല്ലേ ?  എന്നിട്ടും എന്റെ കഴിവുകള്‍ മനസില്ലാകാന്‍ പറ്റാത്തവര്‍ക്ക് വേണ്ടി, വേറെ ഒരു പടം കൂടെ, ഫ്രീ ആയിട്ട്. കൈപള്ളി എടുത്ത ഈ കലക്കന്‍സ്‌ പടം പോലെ ആയിലെങ്ങിലും, ഐ ആം ദി ഹാപി.  ഇത് കൂടുതല്‍ നന്നാക്കാന്‍ പറ്റിയ ഉപദേശം - ബഹുത് സ്വാഗതം ഹേ.

പാര്‍വതി പരിഭവം.

ഈ പടംസ് കണ്ടോ ? ഗംഗ ശിവന്‍റെ തലയില്‍  ഫസ്റ്റ് ടൈം വന്നു പതിയ്ക്കുന്ന  സീന്‍ ആണ്. പാര്‍വതി ഒരു ഡിഫെന്‍സീവ് പൊസിഷനില്‍ അല്ലെ ? സപത്നി വരുന്നത് തീരെ പിടിയ്ക്കുനില്ല എന്ന് തോന്നുന്നു .

ഒരു ബ്ലോഗ്‌ രക്തസാക്ഷി

 സ്വന്തമായി ബ്ലോഗും, ക്യാമറയും ഉള്ള സുന്ദരനായ ഒരുത്തനെ, കെട്ടിയവനായി കിട്ടിയ ഒരു സൌഭാഗ്യവതി.