Skip to main content

Posts

Showing posts from November, 2010

മാല മാലിക്‌ !

എങ്ങനെ ഉണ്ട് ?  കലക്കീലെ ? ലോക്ക്റ്റ് എല്ലാം കാണുന്നുണ്ടല്ലോ, ല്ലേ ? ഇനിയാണ് മെയിന്‍ പരിപാടി...കടിയ്ക്കാന്‍ പറ്റിയ ഒരു സ്പോട്ട് കിട്ടണം. ഈശ്വരാ...മാലയുടെ ഓണര്‍ കാണുനില്ലല്ലോ, ല്ലേ ? മ്മം...ഇത് കൊള്ളാം.... മ്മ്മം.....പറിഞ്ഞു അങ്ങ് വരുന്നില്ല... ഹേയ്...ആരാ പറഞ്ഞേ ഞാന്‍ കടിയ്ക്കുവ്വാന് ?  ഇത് ഞാന്‍ ശരിയാക്വല്ലേ ? ഞാന്‍ ഫുള്‍ ഡീസെന്റ്‌ അല്ലെ ?  അല്ലെ ?

ദില്‍ബനും കാശ്മീരും.

ദില്‍ബന് മറുപടി എഴുതി വന്നപ്പോ, നീണ്ടു പോയി.  എന്നാ പിന്നെ അത് ഇവിടെ കിടകട്ടെ. ദില്‍ബന്‍ പോസ്റ്റ്‌ : http://chakravyouham.blogspot.com/2010/10/blog-post.html ദില്‍ബാ....വേറെ ഒരു ശതമാന കണക്ക് നോക്കാം.  ഇത് തപ്പി എടുത്തത്‌ ജമ്മു & കാശ്മീര്‍ സര്‍ക്കാര്‍ വെബ്‌ സൈറ്റ്ല്‍ നിന്നാണ്. 1. ഏരിയ : അതായിത്, 35 % പാകിസ്ഥാന്റെ കയ്യില്‍, 19% ചൈനയുടെ കയ്യില്‍.   ടോടാല്‍ 54% വേറെ ആള്കാരുടെ  കയ്യില്‍ ആണ്.   ഇന്ത്യയ്ടെ ഭാഗമായി ഉള്ളത് 45.6% മാത്രം ആണ്. 2. പോപ്പുലേഷന്‍ : ജമ്മു ആന്‍ഡ്‌ കാശ്മീര്‍ എന്ന സംസ്ഥാനത്തെ കാലാവസ്ഥ അടിസ്ഥാനമാകി  മൂന്ന് ഡിവിഷന്‍ ആയി തിരിച്ചിട്ടുണ്ട്.  1) ജമ്മു (Sub-tropical region) 2) ലഡാക്   (Arctic cold desert area) 3) കാശ്മീര്‍ താഴ്വര. (Temperate Kashmir valley ) പിന്നെ, ഈ മൂന്ന് ഡിവിഷനുകളും കൂടി 22 ജില്ലകള്‍ ആയി തിരിച്ചിരിയ്ക്കുന്നു.  ഈ മൂന്ന് ഡിവിഷനുകളിലെ പോപ്പുലേഷന്‍ താഴെ പറയുന്ന പോലെയാണ്. ഇനി ദില്‍ബന്‍ പറഞ്ഞ പോലെ, ഏരിയ കാശ്മീര്‍ ഭാഗത്ത്‌ കുറവാണ്, അവിടെ ഉള്ള 1500 sq km ചില്ലുവാനം ഭാഗം ഒരു രാജ്യംആയി വരുന്നത് ലോജികല്‍ അല്ല. അല്ലെങ്ങില്‍, വളരെ ചെറിയ ഒരു ഭൂവിഭാഗത്തെ