Skip to main content

Posts

Showing posts from November, 2009

നാണം ആകുന്നില്ലേ ?

1. ഇത് നോക്ക്  :- http://mayakazhchakal.blogspot.com/2009/06/blog-post.html High Lights : a) വെള്ളത്തിന് ബുദ്ധിമുട്ടായതിനാല്‍‌ മണ്ണ് കൊണ്ട് പാത്രങ്ങള്‍ കഴുകുന്നതാണിതു, ഇതിനു ശേഷം നല്ല കോട്ടണ്‍ തുണി കൊണ്ടിത് തുടക്കും, അതാണ് പാത്രം കഴുകല്‍‌. b) കുടുംബാംഗം മരിച്ച് കഴിഞ്ഞാല്‍ മ്രിത്യുബോജ് നടത്തേണ്ടതുണ്ട്, അതില്‍ പത്ത് മുതല്‍ പതിനനഞ്ച് ഗ്രാമങ്ങളില്‍നിന്ന് ആള്‍ക്കാരെ ക്ഷണിച്ച് ഭക്ഷണം കൊടുക്കേണ്ടതുണ്ട്, ഈ ചെലവേറിയ ചടങ്ങിനോടൊപ്പം ഒന്നോ രണ്ടോ ബാലവിവാഹം കൂടി ഗ്രാമീണര്‍ നടത്തും, വീണ്ടും ഒരു ചെലവുണ്ടാകാതിരിക്കാന് c) വെള്ളത്തിനു വേണ്ടി അഞ്ചും പത്തും കിലോമീറ്റര്‍‌ നടന്ന് വെള്ളം ഏറ്റാന്‍‌ ആളില്ലാതാകുന്നത് കൊണ്ട് ഗ്രാമീണര്‍‌ പെണ്‍കുട്ടികളെ സ്കൂളിലയക്കാന്‍‌ താല്പര്യപെടുന്നില്ല d) മണ്‍കുടത്തിന്റെ വായ കോട്ടണ്‍ തുണി കൊണ്ട് അടച്ച് അരിച്ചാണ് ഒട്ട് മിക്കവാറും ആള്‍ക്കാര്‍‌ വെള്ളം കോരുക, അങ്ങനെ പാര്‍ട്ടി കൊടി കൊണ്ട് അതെങ്കിലും നടന്നു!! 2. ഇനി ഇത് നോക്ക്  :- Now see this : from today's Time Of India.( http://lite.epaper.timesofindia.com/getpage.aspx?publabel=TOI&city=Bangalore ) High

എന്‍റെ ബര്‍ത്ത് ഡേ ഗിഫ്റ്റ് ഫ്രം പൊന്നുട്ടന്‍

എന്‍റെ ബര്‍ത്ത് ഡേ ഗിഫ്റ്റ് ഫ്രം പൊന്നുട്ടന്‍ !!!!! ഫസ്റ്റ് ടൈം മെയില്‍ കണ്ടപ്പോള്‍ വിചാരിച്ചു ഒരു കാര്‍ഡ്‌ ആണ് എന്ന്.  പിന്നേയാണ് സംഭവം മനസിലായത് !!! ശോ.....i am so thrilled...and touched !!! പ്രിയപ്പെട്ട പൊന്നുട്ടന്‍, Thanks a TON !!!! ഐ ഫീല്‍ സ്പെഷ്യല്‍ !!!

നമ്മക്ക് റ്റാറ്റാ പൂവാം ?

ലോങ്ങ്‌ ട്രിപ്പ്‌ നാല് ചക്ര ശകടത്തില്‍ പോകുന്ന ചക്കര കുട്ടന്‍സ്‌ ആന്‍ഡ്‌ കുട്ടീസ് - ആപ് കേലിയെ ഏക്‌  യാത്ര പ്രിപ്രേഷന്‍ ഗൈഡ്. ഇതില്‍ ഉള്ള കൊറേ points എല്ലാവര്ക്കും അറിയുനതായിരിക്കും, even then.... 1. വണ്ടിയുടെ മാനുവല്‍ നോക്കി, Engine Oil, Coolant, Break fluid, water for wiper etc ചെക്ക്‌ ചെയുക.  കൂടെ, ഗ്ലാസ്‌, മിറര്‍ എല്ലാം ക്ലീന്‍ ആണ് എന്ന് ഉറപ്പു വരുത്തുക. 2. Tyre pressure - ഞാന്‍ nitrogen ആണ് ഉപയോഗിക്കുനത്.   മെയിന്‍ advantage, ഇടയ്ക്  ഇടയ്ക്  pressure check ചെയ്യണ്ട , ഒരു വിധം ചെറിയ പഞ്ചര്‍ ആയാലും നോ issues, tyre  വേഗം ചൂടാവില്ല.  ബാംഗ്ലൂരില്‍  ഒരു ടയര്‍ ഫില്‍ ചെയാന്‍ Rs.25/- to 30/- 3. വണ്ടി സര്‍വീസ് കഴിഞ്ഞു വന്ന ഉടനെ ലോങ്ങ്‌ ഡ്രൈവ് ചിലപ്പോള്‍ പ്രശ്നം  ഉണ്ടാക്കാം.  കുറച്ച് ഓടിച്ച ശേഷം യാത്ര സ്റ്റാര്‍ട്ട്‌ ചെയുക.   Better, give for service two or 3 days earlier to trip. 4. Google മാപ് പോലത്തെ സൈറ്റ് നോക്കി വഴി ഒരു പരിചയം ആക്കുക.  പിന്നെ, ഒരു സൈറ്റ് മാത്രം നോകരുത്, അത് പോലത്തെ വേറെ രണ്ടോ മൂന്നോ സൈറ്റ് കൂടെ റെഫര്‍ ചെയുക.  കാരണം, amount of data is huge, so there is a po

That Is IT

Warning : മൈക്കല്‍ ജാക്സനെ tabloid വഴി മാത്രം പരിചയം ഉള്ളവര്‍, ബാകി വായിക്കരുത്. അവര്‍ ലാസ്റ്റ്‌ പാരഗ്രാഫ് മാത്രം വായിക്കുക. രണ്ടു ദിവസം മുമ്പ് "This Is IT" കണ്ടു, ഇഷ്ടപ്പെട്ടു. വീക്ക്‌ ഡേ, രാത്രി പത്തു മണിയ്ക് ഉള്ള ഷോ ഹൌസ് ഫുള്‍ ! എന്താ ഇതില്‍ ഉള്ളത് എന്ന് മിക്ക ആരാധകര്‍ക്കും അറിയാം. എന്നാലും, ഞാന്‍ കണ്ടതു ഇവിടെ കിടക്കട്ടെ. This Is It എന്നത് ജാക്സണ്‍ 83 യില്‍ Paul Anka എന്ന signer/songwriter ടെ കൂടെ എഴുതിയ പാട്ട് ആണ്. 2009 തില്‍ Sony ഇത് അതെ പേരില്‍ ഒരു ആല്‍ബം ആയി റിലീസ് ചെയ്തു. ഈ പേരില്‍ ജാക്സണ്‍ നടത്താന്‍ ഇരുന്ന വേള്‍ഡ് ടൂര്‍ ആണ് "This Is It". ഞാന്‍ കണ്ട This Is It എന്ന മൂവി , ജാക്സന്‍ This Is IT എന്ന പേരില്‍ ജൂലൈ 13 ന്ന് തുടങാന്‍ ഇരുന്ന സ്റ്റേജ് ഷോകളുടെ പ്രാക്ടീസ്‌/ബാക്ക് സ്റ്റേജ് വീഡിയോ ജാക്സണ് വേണ്ടി റെക്കോര്‍ഡ്‌ ചെയ്തത്, ജാക്സന്റെ മരണ ശേഷം ഒരു മൂവി ആക്കി ഇറക്കിയത് ആണ് ഇത്. ചിലര്‍ കരുതുന്നത് പോലെ മരണാന്തര ചടങ്ങ്‌, കരച്ചില്‍, ജീവിത ചരിത്രം ഒന്നും അല്ല. ത്രില്ലര്‍, Billie Jean, Black or White, Earth Song, Smooth Criminal തുടങിയവ പ്ര

നമിച്ചു പോകുന്ന ബ്ലോഗുകള്‍

നമ്മള്‍ (അറ്റ്‌ ലീസ്റ്റ് ഞാന്‍ ) ഇവിടെ ഫോടോ പിടിച്ചു ബ്ലോഗില്‍ കുത്തി തിരുകുക, വേള്‍ഡ് ക്ലാസ്സ്‌ കോമടി ഇങ്ങനെ ചറ പറാ എന്ന് അടിച്ചു വിടുകാ, ചാറ്റ് ചെയുക, തല്ലു ഉണ്ടാക്കുക തുടങിയ പരിപാടി നടത്തുമ്പോള്‍, ഇവിടെ കുറെ അധ്യാപകർ കുട്ടികളുടെ കൂടെ ഈ ബ്ലോഗും ഇന്റര്‍നെറ്റും വളരെ നല്ല രീതിയില്‍ ഉപയോഗിക്കുന്നു.  അവര്‍ക്ക് ഒരു സെലൂറ്റ്‌ !! ഈ ലിങ്കുകള്‍ ഒന്ന് നോക്കു : http://mathematicsschool.blogspot.com/ http://ghsmanjoor.blogspot.com/2009/11/blog-post.html ഈ ഹൈ ടെക് പരിപ്പാടി നല്ല രീതിയില്‍ ചെയ്തിരിക്കുനത്, ഞാന്‍ പഠിച്ച പോലത്തെ ഒരു Govt സ്കൂളില്‍ ആണ് എന്നത് മാറ്റ്‌ കൂട്ടുന്നു.  സത്യം ആയിട്ടും, ഞാന്‍ ഇപ്പം സ്കൂളില്‍ ഇവരുടെ കൂടെ നില്ല്കുന്ന ഒരു കുട്ടി ആയിരിന്നുഎങ്ങില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. ഈ ലിങ്ക് നോക്കു : http://ghsmanjoor.blogspot.com/2009/08/2009-10.html http://ghsmanjoor.blogspot.com/2009/08/onam.html update : ഇതേ സംഭവം നീറ്റ്‌ ആയി, വെടിപ്പായി എഴുതാന്‍ അറിയുന്ന ചുള്ളന്‍ എഴുതിയത് ഇവിടെ വായിക്കാം.... http://myms4u.blogspot.com/2009/11/blog-post.html

സെല്‍ ഫോണെ, നേര്‍വഴി കാട്ടീടണമേ

സെല്‍ ഫോണെ, നേര്‍വഴി കാട്ടീടണമേ..... ബാംഗ്ലൂര്‍ മഹാ നഗരിയില്‍ നിങളെ നേര്‍ വഴിക്ക് നയിക്കാന്‍ ഇതാ ഒരു പുതിയ സര്‍വീസ്. വഴി തെറ്റിയ എല്ലാ ചുള്ളന്‍ ആന്‍ഡ്‌ ചുള്ളികള്‍, നേരായ വഴിയില്‍ നടക്കാന്‍ ബെസ്റ്റ് വഴി - സെല്‍ ഫോണ്‍. ഇനി മുതല്‍, സെല്‍ ഫോണ്‍ ആള്‍കാരെ വഴി തെറ്റിക്കുന്നു, നിരോധിക്കണം എന്ന് ഒരുത്തന്‍ പോലും പറഞു പോകരുത്, കാച്ചി കളയും !!! ഞാന്‍ ടെസ്റ്റ്‌ ചെയ്തു. സംഭവം വര്‍ക്കിംഗ്‌ ആണ്. സ്മാര്‍ട്ട്‌ ഫോണ്‍ ഇല്ലാത്ത, അത് ഉപയോഗിക്കാന്‍ പറ്റാതവര്ക്, best option . ഇപ്പം, Koramangala BDA Complex എവിടെ എന്ന് അറിയാന്‍, "where koramangala bda complex" എന്ന SMS 90088 90088 നമ്പര്‍ലേയ്ക് അയക്കുക. റിപ്ലേ ഇങ്ങനെ ഇരിക്കും : 1. Koramangala BDA Complex 100 Ft Rd,7th Crs Rd,3rd Blk,Kmngla 0.9 km STRAIGHT FROM Masjid Jn TOWARDS Kmngla 1.8 km FROM Forum Mall reply 1 for route reply NO if U dont like this റിസള്‍ട്ട്‌ ഈ വന്ന മെസ്സേജ് നോക്കി, ഇനി വഴി അറിയാന്‍, "1" എന്ന് റിപ്ല്യ്‌ അയക്കുക. അപ്പം, ഇതാ വഴി വിത്ത്‌ ഓട്ടോ ചാര്‍ജ് Dist: 1.8 Km (approx. 14 Rs by Auto) START-For