ഷാര്‍പ്പ് ആയി, കണ്ടാ, കണ്ണിന്‍റെ പുരികം മുറിഞ്ഞു പോകുന്ന ജാതി പടംസ്...അത് എന്നും എന്‍റെ സപ്നം ആയിരന്നു. ഇടയ്ക്ക് ഇടയ്ക കിടിലം ആയി കിട്ടും എങ്ങിലും, എനിക്ക് തീരെ കണ്‍സിസ്സ്ട്ടന്‍സി ഇല്ല. അറിവില്ലായിമ, ക്ഷമഇല്ലല്യിമ്മ, വേണ്ട സമയത്ത്, വേണ്ടത് ഓര്‍മ്മ വരാതെ ഇരിയ്ക്കുക്ക തുടങ്ങിയ്യവ ആണ് ഹേതു, കാരണം, റീസന്‍.
എന്‍റെ നോട്ട്സ് ഓണ്‍ ഷാപ്പ്..സോറി, ഷാര്‍പ്പ് ഫോട്ടോഗ്രാഫി താഴെ. എന്തേലും കൂടുതല്‍ ചേര്‍ക്കാന്‍ ഉണ്ടേല്‍, ഇതാ ബാന്‍റ് മേളം..ഇതാ താലപോലി.കടന്നു വരൂ...
മെയിന്‍ ആയിട്ട് ഉള്ളതു, ഇത്രേം ആണ്, ഈ മൂന്നു എണ്ണം :
1)ഉപകരണം
2)സെറ്റിംഗ്സ്.
3) ക്യാമറമാന്‍/ചേച്ചിടെ പരിചയം ആന്‍ഡ് വിവരം.
1) ഉപകരണം
a) ക്യാമറ, ലെന്‍സ് എല്ലാം തുടച്ചു ക്ലീന്‍ ആക്കി വെയ്ക്ക.
b) ലെന്‍സ് : ലെന്‍സിന്‍റെ കൊളിട്ടി, ഒരു വലിയ ഫാക്റ്റര്‍ ആണ്. L സീരിസ് ലെന്‍സ് എല്ലാം ആണേല്‍, ടോപ് ആവും. കിറ്റ് ലെന്‍സ് എല്ലാം വെച്ച് പിടിയ്ക്കാന്‍ പറ്റുന്ന ഷാര്‍പ്പ്നെസ്നു ലിമിറ്റ് ഉണ്ട്. പ്രിം ലെന്‍സ്‌കള് ആണ് ബെസ്റ്റ്.
c) ഇമേജ് stabilisation : പ്രധാനം ആണ്. ചില ലെന്‍സില്‍ IS-1 , IS-2 എല്ലാം ഉണ്ടു. റിസള്‍ട്ട്ല് മാറ്റം ഉണ്ട്.
d) ട്രൈപോഡ് : വിശധീകരണം വേണ്ടാ എന്ന് തോന്നുന്നു.
e) റിമോട്ട്/സെല്‍ഫ് ടൈംമാര്‍ : ചില ഷോര്‍ട്ട്സ് കൈ കൊണ്ട് ബട്ടന്‍ പ്രസ് ചെയ്തു എടുത്താല്‍, ചെറിയ മാറ്റം ഉണ്ടാവും. സൊ, റിമോട്ട് അല്ലേല്‍, സെല്‍ഫ് ടൈംമറു ഇട്ടു എടുത്താ ബെറ്റര്‍ ആവും. (ചില സമയത്ത്, മിറര്‍ വരെ ലോക ചെയ്തു എടുക്കുന്നത് കണ്ടിട്ടുണ്ട്...സോറി, വായിച്ചിട്ടുണ്ട്)
f) ലൈറ്റ് : നല്ല ലൈറ്റ് കിട്ടാന്‍ പാകത്തിന് ഉള്ള ഉപകരണങ്ങള്‍ വേണം. ബള്‍ബ് മുതല്‍, റിഫ്ലക്ക്റ്റര്‍ വരെ ഉള്ളവര്‍. അല്ലേല്‍, ഉള്ള ലൈറ്റ് ശരിയായി ഉപയോഗിയ്ക്കുക്ക.
2) സെറ്റിംഗ്സ് :
a) ഷട്ടര്‍ സ്പീഡ് : ഇതാണ് മക്കളെ...ഹോ...എന്താ ഞാന്‍ പറയുക്ക....തുരിപ്പ് സാധനം. ഒരു റൂള്‍ ഉണ്ട്, ഹാന്‍ഡ് ഹോള്‍ഡിംഗ്ല് റൂള്‍, അത് അനുസരിച്ച്, ഷട്ടര്‍ സ്പീഡ്, സൂം ചെയ്ത mm നു കണകായിട് വേണം പോലും. അതായിത്, 200 mm വെച്ചാണ് ഷൂട്ട് ചെയ്ന്നഹ്ടു എങ്കില്‍, 1/200 ആയിരിയ്ക്കണം ഷട്ടര്‍ സ്പീഡ്. നോട്ട് : പക്ഷെ ഇത് ഒരു 100% റിസള്‍ട്ട് തരുന്ന ഒന്ന് അല്ല. കുറച്ചു ഷോര്‍ട്ട്സ് ഇതേ പോലെ എടുത്തു, ഈ റൂള്‍ എപ്പോ എവിടെ പ്രയോഗിയ്ക്കാം എന്ന് ഒരു ധാരണ ഉണ്ടാക്കണം. അതേ പോലെ, 200 mm എന്നത് 1/200 ഷട്ടര്‍ സ്പീഡ് പറഞ്ഞത്, ഫുള്‍ ഫ്രെയും ക്യാമറയ്ക്ക് ആണ്. ക്രോപ് ഫാക്റ്റര്‍ അനുസരിച്ച്, കണക്ക് കൂട്ടലില്‍ മാറ്റം വരുത്തണം. സൊ, ഈ കണക്ക് കൂട്ടല്‍ എല്ലാം നടത്തി ഫോട്ടോ എടുക്കല്, എന്നെ പോലെ ഒരാള്‍ക്ക് ബുദ്ധി മുട്ട് ആണ്, പ്രാക്ട്ടികള്‍ ആണോ എന്ന് അറിയില്ല.
b) അപാര്‍ച്ചര്‍ : ലൈറ്റ്, ഷട്ടര്‍ സ്പീഡ് ഇവ അനുസരിച്ച് അപാര്ചാര്‍ മാറിയില്ലാ എങ്കില്‍, പടം പാളി പോകും.
c) ഐ എസ് ഓ : ക്യാമറയില്‍ പതിയുന്ന ലൈറ്റ്നെ കണ്ട്രോള്‍ ചെയ്ന്ന ഒരു മെയിന്‍ ഫാകട്ടര്‍ ആണ് ഐ എസ് ഓ. വെളിച്ചം കുറവ് ഉള്ളപ്പോള്‍, ഐ എസ് ഓ കൂട്ടാം, പക്ഷെ, ഓവര്‍ ആയി കൂട്ടിയാ, നോയിസ് വരും.
d) സീറ്റ് സ്പോട്ട് ഓഫ് ലെന്‍സ് : ലെന്‍സിന്‍റെ മാക്സിമം അപാര്‍ച്ചറില് നിന്ന്, ഒരു രണ്ടു സ്റ്റോപ്പ്‌ല് ആയിരിയ്ക്കും മിക്കവാറും, ഈ സ്പോട്ട്. അത് കണ്ടു പിടിച്ചു, അതില് വെച്ച് ഷൂട്ട് ചെയ്താ, കിടിലം ആവും.
e) ഫോക്കസ് : ഒരു വളരെ വളരെ പ്രധാന കാര്യം. ഓട്ടോ ഫോക്കസ് മിക്ക കേസ്‌ലും കറക്റ്റ് ആവും. പക്ഷെ മാനുവല്‍ ഫോക്കസ് കൂടുതല്‍ കണ്ട്രോള്‍ തരും. പക്ഷെ, നല്ല പ്രാക്ടീസ് വേണം.
f) കണ്ടിനൂവസ് ഷൂട്ടിംഗ് മോഡില്‍ പടം എടുക്കുക്ക. സൊ, ഉള്ളതില്‍ ബെസ്റ്റ് നോക്കി പുറത്തു വിടാന്‍ കൂടുതല്‍ ഓപ്ഷന്‍സ് ഉണ്ടാവും.
g) RAW യില്‍ എടുക്കാന്‍ ശ്രദ്ധിയ്ക്കുക്ക.
h) എന്‍റെ അനുഭവത്തില്‍, AV mode ആണ് ബെസ്റ്റ്.
i) സബ്ജ്ക്ക്ടിനെ മാകിസ്മം അനങ്ങാന്‍ വിടാത പരുവത്തില്‍ ആകിയിട്ടു ഫോട്ടോ എടുക്കുക്ക. (മോഡല്‍നെ തല്ലി കൊന്നു ഫോട്ടോ എടുത്തു കൊണ്ട് വെരല്ല്.....കേസ് ആവും..)
3) ക്യാമറ മാന്‍/വുമന്‍ :
a) ക്യാമറ കയ്യില്‍ വെച്ചാണ് പടം എടുക്കുന്നത് എങ്കില്‍, ശരീരം ഭിത്തി തുടങ്ങിയവയില്‍ താങ്ങി നിന്ന് ഫോടോ എടുകുക്ക.
b) വേറെ ഒരാള്‍, ബലം കുറഞ്ഞ മേശ തുടങ്ങിവയയില്‍ ചാരി നിന്ന് പടം എടുക്കല്ല്.
c) ഒരു ഫുള്‍ ശാസം എടുത്തു, ഹാഫ് ശാസം വിട്ടിട്ട് ക്യാമറ ക്ലിക്ക് ചെയ്ക്ക. ഇത് ഫോറ്റൊഎടുക്കുന്ന ആള്‍ടെ ബോഡിയില്‍ നിന്ന് വരുന്ന വിബ്രക്ഷന്‍സ് കുറയ്ക്കും.
d) കണ്ണ് ടെസ്റ്റ് ചെയിക്കിക്ക.
e) Diopter കണ്ണിനു അനുസരിച്ച് സെറ്റ് ചെയ്ക്ക.
Comments
On a serious note, this would be interesting to my husband so will forward the link to him... :-) Good photography.