Friday, August 10, 2012

നാല് +1 പെണ്ണുങ്ങളും ഒരു കുട്ടി സ്രാങ്കും.



.....കരയിലെ ഏറ്റവും പ്രതാപശാലി, ആ കാലത്തെ കണക്ക് വെച്ച് ഏറ്റവും പഠിപ്പ് ഉള്ള പെണ്ണ്. അവള്‍ ആണ് ജീവിതത്തിലേയ്ക്ക് വന്ന്, ജീവിതം വഴി തിരിച്ചു വിട്ടത്.
പിന്നെ വന്നത് :  ആ കരയിലെ ഏറ്റവും സുന്ദരി. നാട്ടില പണകാരന്‍ വരെ പുറകെ നടക്കുന്ന പെണ്ണ്. 
ലാസ്റ്റ്‌ വന്നത് കാളി. ബാക്കി രണ്ടു പേരും കരയിലെ ഏറ്റവും ടോപ്‌ ഓഫ് ദി ലൈനില്‍ വരുന്നവര്‍, ഏറ്റവും ആരാധന/ബഹുമാനം ഉള്ളവര്‍ ആണെങ്കിൽ, കാളി ആ കരയിലെ ഏറ്റവും വെറുക്കപ്പെട്ടവള്‍ ആണ്. കുട്ടിസ്രാങ്ക് തന്‍റെ ജീവിതം പങ്കുവെയ്ക്കാന്‍ വേണ്ടി സെലക്ട്‌ ചെയ്യുന്നത് കാളിയെ ആണ്.
നാലാമത്തെ പെണ്ണ്, ആ കഥാകാരിയാണ്.  കാളിയുടെ നാവ് ആകുന്ന സ്ത്രീ.  കാളിയുടെ ആണു കാരണം, കാളിയോട് അസൂയ ഉള്ളവള്‍...

കാളിയുടെ മൌത്ത് പീസ്‌ മാത്രമാണോ അവര്‍ ?  അല്ലാ എന്ന് തോന്നുന്നു.  സ്വന്തം ജീവിതത്തെ പറ്റിയാണ് അവരുടെ സംസാരം അധികവും.    
ശരിയ്ക്കും, ആരാണ് സംസാര ശേഷി ഇല്ലാത്തവള്‍ ?  കാളി അല്ലല്ലോ....പറയാന്‍ ഉള്ളത് പേപ്പറിൽ എഴുതി, സംതൃപ്തി തേടാന്‍ നോക്കി, ബാക്കി പറയാന്‍ ഉള്ളത് ബാക്കി വെച്ച് പോയ അവൽ അല്ലേ കൂടുതല്‍ മൂക?  കാളിയ്ക്ക് സ്വന്തം പേടി, സ്നേഹം എല്ലാം പ്രകടിപ്പിയ്ക്കാന്‍ എങ്കിലും ആകുന്നുണ്ട്.  പക്ഷെ ഇവര്‍ക്കോ?  സൊ, ഇവര്‍ അല്ലേ ശരിക്കും മൂക?

മൊത്തം,  പോസ്റ്റ്‌, ദേ, ഇവിടെ ഇണ്ട് 

http://www.m3db.com/node/28932

Post a Comment