ദാണ്ടേവരുന്നു...ക്യാമറയും പൊക്കി കൊണ്ട്....വീക്ക് എന്ട് ആയാല്ഇതാമെയിന് പ്രശനം.
ങാ...വേഗം എടുത്തിട്ട് പോടേയ്....എനിക്ക് തിരക്കുള്ളതാ.
ഉറക്കം ഭാവിച്ചാ ലവന് പോകുമായിരിയ്ക്കും.
കഴിഞ്ഞോ ?
ഹോ...മതിയായി. ഈ വീക്ക്എന്‍ട് കണ്ടു പിടിച്ചവനെ എന്റെ കയ്യില്‍ കിട്ടിയാല്‍....
ദേ...ഞാന്‍ പരിപ്പായി ട്ടാ...
ഹോ..പോയീന്നു തോന്നുന്നു...ഇനി അടുത്ത ആഴ്ചവേരെ സമാധാനം !!
Comments
cute..:)
ചുന്ദരിക്കുട്ടി
captian ടെ ആണോ ?എങ്കില്‍ എന്നില്‍ ഒരുപാടു ചോദ്യം ഉണ്ട് ....
Nice and cute !
അടികുറിപ്പ് ഗംഭീരമായിട്ടോ..
അവന് വലുതായാല്‍ ഇതിനൊക്കെ പകരം ചോദിക്കും. റെഡിയായിട്ടിരുന്നോളൂ.
ഫോട്ടോസും ക്യാപ്ഷനും
അടിക്കുറിപ്പ് കലക്കി..
കുഞ്ഞാവക്ക് എന്റെ വക ഒരു ചക്കരയുമ്മ
'
'
'
:D
ഗംഭീരമായിട്ടുണ്ട്.