Skip to main content

ഒരു തുമ്പിയും രണ്ടു പട്ടികുട്ടന്മാരും.


ഗൂഗിള്‍ ബസ്സില്‍ ഇടാന്‍ അപ്‌ലോഡ്‌ ചെയ്ത പടമാ.  എന്നാ പിന്നെ നിങ്ങള്‍ എല്ലാവരുടെ തലയില്‍ കൂടെ കേറിയെക്കാം  എന്ന് വെച്ച്. ക്ഷമി.

Note : ക്ലിക്ക് ചെയ്തു വലുതാക്കി നോക്കിയാല്‍ ഗംഭീര പടം ആണ്  ;) ;) ;)..അല്ലെ? (തല്ലരുത്, പ്ലീസ് !!)

Comments

പെരുത്തിഷ്ടായിട്ടോ.
വാഹ്..!!

ആദ്യചിത്രത്തിൽ റൂൾ ഓഫ് തേർഡ് ഉപയോഗിച്ചിരുന്നെങ്കിൽ കുറച്ചു കൂടി ഗ്രേറ്റ് ആയേനെ..:)
siya said…
ഫോട്ടോസ് എല്ലാം കൊള്ളാം .......പക്ഷേ ഞാന്‍ ഒന്നും പറയുന്നില്ല ..കാരണം ആദ്യത്തെ പട്ടികുട്ടന്റെ ഫോട്ടോ എടുത്തത്‌ സമ്മതിച്ചിരിക്കുന്നു .ഞാനും ഒരിക്കല്‍ ഇതുപോലെ ഒരു ഫോട്ടോ എടുക്കും ....അപ്പോള്‍ കാണാം ട്ടോ ..
Unknown said…
നല്ല ചിത്രങ്ങൾ
ഹംസ said…
എന്‍റെ ജാക്കിയുടെ അതേ മുഖമാ ഇവന്
കൊള്ളാംട്ടോ...രണ്ടാമത്തേത് കൂടുതലിഷ്ടമായി
Naushu said…
കൊള്ളാം... നന്നായിട്ടുണ്ട്...
krishnakumar513 said…
കൊള്ളാം ക്യാപ്റ്റന്‍.......
Calvin H said…
നല്ല ക്യാമറയാണല്ലേ? :)
Vayady said…
ആദ്യത്തെ ഫോട്ടോയിലെ "തുമ്പി"യെ ഞാനെവിടെയോ വെച്ച് കണ്ടിട്ടുണ്ട്. നല്ല മുഖപരിചയം.
പിന്നെ രണ്ടാമത്തെ ഫോട്ടോ അസ്സലായിട്ടുണ്ട്. നല്ല ആംഗിള്‍!
ഇനി മൂന്നാമത്തെ ഫോട്ടോയിലെ പട്ടി..എന്താവന്റെ ഗ്ലാമറ്!!
മൊത്തത്തില്‍ കലക്കി.
നോട്ടൊള്ളിയെ തുമ്പി ബടാൾസൊ ടു പട്ടികുട്ടീസ്. സ്റ്റൈൽ ആയിട്ടുണ്ട്.
നാലുപേരെയും ഇഷ്ട്ടായി
കൊള്ളാം... നന്നായിട്ടുണ്ട്...മികച്ച ചിത്രങ്ങള്‍
ഏറ്റവും ഇഷ്ട്ടപെട്ടത്‌ രണ്ടാമത്തെ ഫോട്ടോ...പിന്നെ ബാക്കിയും.
എന്റമ്മേ !
അങ്ങനെ ക്യപ്ടനും കേറിപ്പറ്റി, ഫോട്ടോ ബ്ലോഗറായി..

നന്നായി വരട്ടെ
(ഞാനും എന്റെ ക്യാമറയും)

:)
Kalavallabhan said…
തുമ്പി അടിച്ച് പിമ്പിരി ആയിരിക്കുവാണല്ലേ ?
sm sadique said…
എല്ലാ ഫോട്ടേയും കലക്കി
ആ തുമ്പി ഒരു തീവ്രതുമ്പി.
ആ ലാബിന്റെ(രണ്ടാമത്തെ പട്ടീ) പേര് ലിയോ എന്നാണോ..?
Ashly said…
ലിയോ അല്ല, വേറെ എന്തോ ആണ്. മറന്നു പോയി.

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

മഞ്ഞു പെയ്യും വേനല്‍ക്കാലം

ഈ മാസം തുടകത്തില്‍ വയനാട്‌ ചുരം ഇറങ്ങി വടകര വരെ ഒരു യാത്ര ഉണ്ടായിരുന്നു.  വയനാട്ടില്‍ നിന്നും താമരശ്ശേരിചുരം തുടക്കത്തില്‍തന്നെ കിടിലം സീന്‍. ഇതാ...കാണൂ.  ഞങ്ങള്‍ മല ഇറങ്ങി പോകുപോള്‍, ഇടയ്ക്  നിര്‍ത്തി ഈ മനോഹരമായ സീന്‍ക്യാമറയില്‍ ആവാഹിച്ചു.  അതോട്കൊണ്ട്, ഈ കോട മഞ്ഞു മലഇറങ്ങി ക്യാറ്റ് walk നടത്തുന്നത് മൊത്തം അങ്ങ് പിടിച്ചു.  ഈ  കോട മഞ്ഞു ഉണ്ടല്ലോ..അത് ഇങ്ങനെ വെള്ളച്ചാട്ടം പോലെ അങ്ങ് ഒഴുകുകയായിരുന്നു.   മുകളില്‍ നിന്ന് താഴോട്ടു നല്ല ഒഴുക്കില്‍ നിറഞ്ഞു കവിഞ്ഞു അങ്ങ് ഒഴുകുന്നു. വീഡിയോ എടുത്തു.  അത് അത്ര പോര. (പിന്നെ...ഈ ഫോട്ടോസ് അങ്ങ് കൊമ്പത്തെ ഷോട്സ് ആണോ എന്ന് ചോദിക്കരുത് ;) )  അത് ഈ പോസ്റ്റിന്റെ ലാസ്റ്റ്‌ ഫിറ്റ്‌ ചെയ്ട്ട്ടുണ്ട്. ഫേസ് ടു ഫേസ് ...ഞാന്‍  ഇപ്പോ ചാടും എന്ന ഒരു ലുക്ക്‌.  ഇത് മലയുടെ അടിയില്‍  എതാറായപ്പോ എടുത്തത്‌. ഇതാണ് നമ്മടെ താമരശ്ശേരി ചുരം. ഇത് വീഡിയോ

സുന്ദരിമാരുടെ ഉള്ളില്‍ ഇരുപ്പ്‌ !

കഴിഞ്ഞ വീക്ക്‌ ഏന്‍ഡ് കുറെ സുന്ദരിമാരെ കസ്ടടിയില്‍ എടുത്ത് ക്വസ്ടിയന്‍ ചെയ്തപ്പോള്‍ കിട്ടിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ! ക്ലിക്ക് ചെയ്തു വലുതാക്കി കാണു ... 1 2 3 4 5 6 7 8 9 10 ...