Skip to main content

മഞ്ഞു പെയ്യും വേനല്‍ക്കാലം

ഈ മാസം തുടകത്തില്‍ വയനാട്‌ ചുരം ഇറങ്ങി വടകര വരെ ഒരു യാത്ര ഉണ്ടായിരുന്നു.  വയനാട്ടില്‍ നിന്നും താമരശ്ശേരിചുരം തുടക്കത്തില്‍തന്നെ കിടിലം സീന്‍.

ഇതാ...കാണൂ.  ഞങ്ങള്‍ മല ഇറങ്ങി പോകുപോള്‍, ഇടയ്ക്  നിര്‍ത്തി ഈ മനോഹരമായ സീന്‍ക്യാമറയില്‍ ആവാഹിച്ചു.  അതോട്കൊണ്ട്, ഈ കോട മഞ്ഞു മലഇറങ്ങി ക്യാറ്റ് walk നടത്തുന്നത് മൊത്തം അങ്ങ് പിടിച്ചു. 

ഈ  കോട മഞ്ഞു ഉണ്ടല്ലോ..അത് ഇങ്ങനെ വെള്ളച്ചാട്ടം പോലെ അങ്ങ് ഒഴുകുകയായിരുന്നു.   മുകളില്‍ നിന്ന് താഴോട്ടു നല്ല ഒഴുക്കില്‍ നിറഞ്ഞു കവിഞ്ഞു അങ്ങ് ഒഴുകുന്നു.

വീഡിയോ എടുത്തു.  അത് അത്ര പോര. (പിന്നെ...ഈ ഫോട്ടോസ് അങ്ങ് കൊമ്പത്തെ ഷോട്സ് ആണോ എന്ന് ചോദിക്കരുത് ;) )  അത് ഈ പോസ്റ്റിന്റെ ലാസ്റ്റ്‌ ഫിറ്റ്‌ ചെയ്ട്ട്ടുണ്ട്.

















ഫേസ് ടു ഫേസ് ...ഞാന്‍  ഇപ്പോ ചാടും എന്ന ഒരു ലുക്ക്‌.  ഇത് മലയുടെ അടിയില്‍  എതാറായപ്പോ എടുത്തത്‌.













ഇതാണ് നമ്മടെ താമരശ്ശേരി ചുരം.





ഇത് വീഡിയോ


Comments

പൂശേണ്ടത് കമന്റല്ല. ഇയാളെയാ..!
എന്തിനാന്നോ, ഇയാള്‍ടെ പേര് കണ്ടിട്ട് ഞാന്‍ കരുതി വല്ല മരംമാക്രി സായിപ്പോ മറ്റോ ആയിരിക്കുമെന്ന്!
ഇന്ന് ഈ ദിവസം വെറുതെ ഒന്ന് എത്തി നോക്കിയതാ.ദാ കിടക്കുന്നു, താമ.. ചുരം!
പോരെ പൂരം.
കലക്കി മച്ചാ കലക്കി.
അതിലൊന്ന് എന്റെ ടെസ്ക്ടോപില്‍ കിടക്കട്ടെ. പക്ഷെ ഒരു കാര്യം, താഴത്തെ ആ പേര് ഞാനങ്ങ് വെട്ടി!
അല്പം തിരക്കുണ്ട്‌. (ഇയാള്‍ടെ മൊത്തം വായ്ക്കാനുണ്ണ്ടേ..)
ശരി,പിന്നെക്കാണാം.
Ashly said…
ഞാന്‍ സായൂജ്യം അടഞ്ഞു.....
അല്ല, സീരിയസ് ആയി പറഞ്ഞതാ എങ്കില്‍ ,ഫോട്ടോയില്‍ പേര് വെട്ടി കളയാന്‍ ടൈം വേസ്റ്റ് ചെയണ്ടാ....ഏതു പടം ആണ് എന്ന് പറഞ്ഞാല്‍ അത് തന്നെ വാട്ടര്‍ മാര്‍ക്ക്‌ ഇല്ലാതെ, ഹൈ റെസലൂഷന്‍ പടം അയച്ചു തരാം.
Vayady said…
ക്യാപ്‌റ്റാ,
ഈ വിവരണവും, ഫോട്ടോസും കണ്ടപ്പോള്‍ ഈ കോട മഞ്ഞു ഉണ്ടല്ലോ..അത് ഇങ്ങനെ വെള്ളച്ചാട്ടം പോലെ മനസ്സിലേയ്ക്കും ഒഴുകിയെത്തി.

പിന്നെ, ഇതാണല്ലേ നമ്മുടെ "വെള്ളാനകളുടെ നാട്" എന്ന സിനിമയില്‍ പപ്പുചേട്ടന്‍ പറയുന്ന ആ താമരശ്ശേരിച്ചുരം!!

അടിപൊളിയായിട്ടുണ്ട്. എനിക്കെന്തോ ഇതു കണ്ടപ്പോള്‍ ഗൃഹാതുരത്വം അനുഭവപ്പെടുന്നു.
Calvin H said…
കൊള്ളാം നല്ല പടങ്ങള്‍.
പടത്തിനു പൊതുവെ ഉള്ള ഒരു പ്രശ്നം വൈഡ് ആംഗിളില്‍ പിടിക്കാന്‍ മാത്രം വൈഡ് അല്ലായിരുന്നു എന്നതാണ്. ഒബ്ജക്റ്റുകള്‍ ഒന്നിലും ഇല്ല താനും .
jyo.mds said…
ഒഴുകുന്ന മൂടല്‍മഞ്ഞ് -വളരെ മനോഹരം
HTnut said…
Beautiful pictures. Thanks for sharing.
ഫോട്ടോകള്‍ കിടിലം, കിടിലോല്‍ കിടിലം :)
താമരശ്ശേരി ചുരം ഹി ഹി .... ഹി ....... ആദ്യത്തെ പടങ്ങളില്‍ സൂര്യ ഭഗവന്‍ കേറി കളിച്ചു .. കൊള്ളാം .. ഇനി സൂപ്പര്‍ പടങ്ങള്‍ വരട്ടെ ..
ആ ക്യാമറ വാങ്ങിച്ചിട്ട് നിലത്തു വച്ചിട്ടില്ലേ ...ഹി,....ഹി
Sudeep said…
അപ്പൊ ഇതാണ് ഞമ്മടെ 'താമരശ്ശേരി ചൊരം'
photos കലക്കി
Junaiths said…
ഹ.. വയനാട്..കപ്പിത്താ ഒരുമ്മ..
ക്യാപ്റ്റാ... പടങ്ങള്‍ കലക്കി.
കലക്കിയളിയാ കലക്കി.
മനോഹരമായ ചിത്രങ്ങള്‍ ...
പിന്നെ അശ്ലിയാ ക്യാപ്ടന്‍ ഹഡോക് എന്ന് ഇപ്പള മനസ്സിലായെ .. ട്ടോ ..
Ashly said…
ഈ വേനല്‍ കാലത്ത്, കോടമഞ്ഞ് കാണ്ണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി ട്ടോ :)

cALviN നാല് കുത്ത് കാല്‍‌വിന്‍ :- താങ്ക്സ്. പോകുന്ന വഴിയില്‍ വണ്ടി ജസ്റ്റ്‌ അങ്ങ് നിര്‍ത്തി ചാടി ഇറങ്ങി എടുത്ത പടംസ് ആണ്. അലെങ്ങില്‍ പടം ഫുള്‍ ഒബ്ജ്റ്റ്‌ കൊണ്ട് നിറച്ചു, ഞാന്‍ തകര്‍ത്താനെ. ;)

((നീയും പടം പോസ്റ്റ്‌ ചെയ്മല്ലോ....കാണിച്ചു തരാം...;) ))

എറക്കാടന്‍ :- ഇത് പഴയ ക്യാമറയില്‍ എടുത്താ, പുതിയത് എല്ലാം വരാന്‍ ഇരിയ്ക്കുന്നെ ഉള്ളു. Be warned !!!

ചേച്ചിപ്പെണ്ണ് :- ശ്..ശ്..അത് ഒരു state secret ആണ്..
jayanEvoor said…
കോള്ളാം കപ്പിത്താനേ!
പടങ്ങളൊക്കെ ഇഷ്ടപ്പെട്ടു!
ഞാനെടുത്താലും ഇങ്ങനൊക്കെ കിട്ടുവാരിക്കും, അല്ല്യോ!?
Rare Rose said…
ആഹാ..കോടമഞ്ഞിന്‍ താഴ്വരയില്‍ എന്നൊക്കെ മൂളാന്‍ തോന്നുന്നു..ആ മഞ്ഞൊഴുകിയിറങ്ങി വരുന്ന ആദ്യ ഭാഗത്തെ പോട്ടംസ് നല്ലയിഷ്ടായി.:)
കോടയുടെ അറ്റാക്ക് കലക്കി..കാപ്റ്റൻ പിടിച്ച് നിന്നുവോ...അതോ പിറ്റേന്ന് കോൾഡഡിച്ചുവോ?
perooran said…
salute to captain
pinky said…
ഒരുപാട് കാലങ്ങളായി പോകാന്‍ ആഗ്രഹിച്ച സ്ഥലമായിരുന്നു .....വയനാട്, കല്പെറ്റ....ഒക്കെ നല്ല സ്ഥലങ്ങളാണെന്നു കേട്ടിട്ടുണ്ട് . എല്ലാം നല്ല beautiful pictures !!!!!!
അലി said…
ഹായ്...
നല്ല ചിത്രങ്ങൾ!

പിന്നെ ക്യാപ്റ്റാ‍..
ഒരെ പോലെ തോന്നിപ്പിക്കുന്ന ചിത്രങ്ങളുടെ ആവർത്തനം ഇല്ലെങ്കിൽ നന്നായിരുന്നു.
ഒന്നോ രണ്ടോ ഫോട്ടോകള്‍ സഹിക്കാം,
ഇതെന്താ ആര്‍ഭാടാക്കാ..?? എന്നാ 38 ഫോട്ടോ കൂടെ ആവാര്‍ന്നു
(സ്പീഡ് കുറഞ്ഞ നെറ്റും കൊണ്ടാ ഞാന്‍ തകര്‍ക്കുന്നെ, ഈപോസ്റ്റ് ലോഡ് ആയി വരാന്‍ കുറേ സമയം എടുത്തു അതിന്റെ ദേശ്യം തീരുന്നില്ലാ, അതോണ്ട് എല്ലാം കൂതറ പടം.
ഹവൂ ഇപ്പോ ദേശ്യം തീര്‍ന്നു :)
ഹംസ said…
ഒലക്കയാ നല്ല ചിത്രങ്ങള്‍ എന്താ ആരും ആ കാടും മലയും കാണാത്തതാണോ .. അഭിപ്രായം പറഞ്ഞവരൊക്കെ നല്ല ചിത്രങ്ങള്‍ എന്നു പറഞ്ഞിട്ടുണ്ട്.! ക്യാപറ്റനു സമാധാനമായില്ലെ ഞാനും പറയാം കുറെ നല്ല അഭിപ്രായം .. “ഹായ് നല്ല ചിത്രങ്ങള്‍ …എന്തു രസം കാണാന്‍ .. എന്‍റെ ജീവിതത്തില്‍ ഇതുവരെ കാണാത്ത അത്ര മനോഹരം” ..എന്താ പോരെ ? ഇനി വേണോ.. ( തമാശയാട്ടോ ചിത്രങ്ങള്‍ നന്നായിട്ടുണ്ട്)
മാഷേ മലയാളികള്‍ ആണ് ലോകത്തിലെ ഏറ്റവും ഭാഗ്യവാന്മാര്‍ .... ഇത്രയും നല്ല ഒരു ഭൂമി , ദൈവം മറ്റൊരു വംശത്തിനും കൊടുത്തിട്ടില്ല ...... കൊമ്പത്തെ ഫോട്ടോസ് ആണെന്ന് പറയുന്നില്ല . പക്ഷെ ഞാന്‍ എല്ലാം ശരിക്ക് ആസ്വദിച്ചു .... ഇത് പങ്കു വെക്കാന്‍ തോന്നിയല്ലോ നന്ദി . ....
vinus said…
അപ്പൊ ക്യാമറ വാങ്ങി രൊക്കം പണി തുടങ്ങി അല്ലേ ? കൊള്ളാം
കോടപ്പടങ്ങള്‍ കിടുക്കന്‍ . അപൂര്‍വ്വം കാഴ്ച്ച തന്നെയാണ് ഇത്.

ക്യാമറ തകര്‍ക്കുകയാണല്ലോ :)
Ashly said…
അലി ആന്‍ഡ്‌ കൂതറHashimܓ : കറക്റ്റ്. ആര്‍ഭാടം കൂടിപോയി. കുറച്ചു പടംസ് മാത്രം ഇട്ടു, ബാകി ഒരു പികാസ്‌ ലിങ്ക് മതിയായിരുന്നു, ആല്ലേ ? ഓരോ വളവിലും വണ്ടി നിര്‍ത്തി ആര്മാദം നടത്തി, ലാസ്റ്റ്‌ ഒരു അറുപതു പടംസ് ഉണ്ടായിരുന്നു. കുറെ നേരം സോര്‍ട്ട് ചെയ്തു സെലക്റ്റ്‌ ചെയ്തു നോക്കി, ലാസ്റ്റ്‌ കണ്‍ട്രോള്‍ പോയി ;) ക്ഷമി...

എല്ലാവര്ക്കും നന്ദി പ്രകടനം എന്ന നിലയില്‍, അടുത്ത സെറ്റ്‌ പടംസ് ഉടനെ വരും. (ഭീഷണി !!! ;) )
അവസാനത്തിനു മുന്‍പുള്ള ഫോട്ടോ. i think 15th foto.
(ഈ പോസ്റ്റിലെ ആദ്യ കമന്റ് നോക്കുക. എന്നിട്ട് വാക്ക് പാലിക്കൂ..)
demahumifer@gmail.com

അവിടുന്ന് ഒന്ന് ഇവ്ടം വരെ വന്നു ദര്‍ശനം തന്നാലും.
http:www.refylines.blogspot.com
Ashly said…
വാക്ക്‌ പാലിച്ചിരിയ്ക്കുന്നു !!!!!!

(മയില്‍ ബോക്‌സ്‌ ഫുള്‍ ആയാ ? ;) )
Anoop said…
Captian..
Nice photos..

Popular posts from this blog

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക.  ദി മോര്‍ തിരക

ലിതോ ഫോട്ടോഗ്രഫി

ആദിയില്‍ ഉണ്ടായ "ചെരിയോ ഫോട്ടോഗ്രാഫി", പിന്നെ മോന്സിയൂര്‍ ഇടി ലോകത്തിനു സംഭാവന ചെയ്ത "വിട്രിഫിഷ്യസ് ഫോട്ടോഗ്രഫി" എന്നീ  ഫോട്ടോഗ്രഫി ടെക്നികിന് ശേഷം, പിറവി കൊണ്ട ഒരു ഫോട്ടോഗ്രഫി വിദ്യയാണ് "LiTho Photograhy" (മലയാളം : ലിതോ ഫോട്ടോഗ്രഫി.  ചില വിവരം കേട്ടവര്‍ "ഇതോ ഫോട്ടോഗ്രഫി" എന്ന് ഇതിനെ വിളിയ്ക്കും.) ഈ നൂതത വിദ്യ, ഫോട്ടോഗ്രഫി ലോകത്തെ ആകെ ഇളക്കി മറിയ്ക്കും എന്ന് ന്യൂയോര്‍ക്ക്‌ ടൈംസ്‌, ദാ..ഇപ്പൊ റിപ്പോര്‍ട്ട്‌ ചെയ്തു.  ചിത്രങ്ങള്‍ക്ക് പ്രത്യേകമായൊരു മാനം നല്‍കുന്ന ലിതോ ഫോട്ടോഗ്രഫി,  ഇതിനു മുമ്പ് ചിലര്‍ കണ്ടു പിടിച്ച വിട്രിഫിഷ്യസ് ഫോട്ടോഗ്രഫിയെ തൂക്കി ഏറിയും, കട്ടായം എന്ന് Sr. Sir തോമസ്‌ De' അല്ലുലിസ്യായ്‌ വടക്കേക്കര, ലോസ്ആഞ്ചലസ് എന്ന പട്ടണത്തില്‍ നിന്ന് അറിയിച്ചു. ഇതിനെ പറ്റി, പണ്ട് കുഞ്ഞന്‍ കുട്ടന്‍, BC 1837 എഴുതിയ "നീല വാന ചോലയില്‍, നീന്തിടുന്ന ചന്ദ്രികേ...." എന്ന ശ്ലോകത്തില്‍ പറഞ്ഞിട്ടുണ്ട്.  അത് പ്രക്കാരം, ഈ  പടംസ് പ്രിന്റ്‌ എടുത്തു (വലുതായി, വിത്ത്‌ വാട്ടര്‍ മാര്‍ക്ക്‌ ) വീട്ടില്‍ തൂകിയാല്‍, ഭൂത പ്രേത പിശച് അടുത്ത് കൂടെ പോലും പ