ഇതാ ഒരു ഗോമ്പി. ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്. എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ് ചോദ്യപേപ്പര്‍. ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ് ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക് അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ബുക്ക് സമ്മാനമായി , അരുണിന്‍റെ കയ്യൊപ്പ് ഉള്ള കോപ്പി , ഇന്ത്യയിലെ അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്" എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക് റിലീസ് ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ് ആയി ഇവിടെ ഇടാം. കമന്റ് നോക്കി,ഓഫ് ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള കമന്റ്സ് മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ. ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...
Comments
താമസിയാതെ; ഇനി കേരളത്തിലും സുലഭമായി ലഭിക്കും എന്നു പ്രത്യാശിക്കാം..അല്ലേ??
വരയും വരിയും : അതെ, രേവ
ഹരീഷ് തൊടുപുഴ : എന്റെ വണ്ടി അല്ല. രണ്ടും കറുത്ത കളര്‍, ഒന്ന് വലുത്, ഒന്ന് ചെറുത്തു അങനെ കണ്ടപ്പോ രാത്രി രണ്ടു മണിയ്ക് എടുത്ത പടം ആണ്. ആരുടേയോ വണ്ടീസ് ആണ്.