ഇതാ ഒരു ഗോമ്പി. ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്. എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ് ചോദ്യപേപ്പര്‍. ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ് ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക് അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ബുക്ക് സമ്മാനമായി , അരുണിന്‍റെ കയ്യൊപ്പ് ഉള്ള കോപ്പി , ഇന്ത്യയിലെ അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്" എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക് റിലീസ് ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ് ആയി ഇവിടെ ഇടാം. കമന്റ് നോക്കി,ഓഫ് ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള കമന്റ്സ് മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ. ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...
Comments
"ഇത് വെട്ടിക്കൂട്ട് പടമാണോ ? ഓടൊക്കെ കൃത്യമായി തുരന്ന് ഫിറ്റ് ചെയ്തിരിക്കുന്നു ? ഡീഷ് ചേട്ടന്‍ അന്തരീക്ഷത്തില്‍ തൂങ്ങിക്കിടക്കണു"
പടം ഒന്നും കൂടെ നോക്കിയപ്പോ, ഞാന്‍ തന്നെ ഞെട്ടി പോയി. ആ പടത്തില്‍ സെറ്റിംഗ്സ് എല്ലാം മാറ്റി മറിച്ചു മാനുവല്‍ മോഡില്‍ എടുത്താ. അപ്പൊ, ഇരുണ്ട ഭാഗം എല്ലാം ഓവര്‍ ആയി ഇരുണ്ട് പോയി.
ഞാന്‍ അതെ പടം പികാസയില്‍ ലൈറ്റ് കൂടി എഡിറ്റ് ചെയ്തത്, ഇതാ ഇവിടെ ഉണ്ട്. അത് നോക്കിയാ സംഭവം മനസിലാകും.
http://lh3.ggpht.com/_3gxEGrVwcfA/TD7GfEq4QdI/AAAAAAAACR0/kMWhTd5CesI/s640/IMG_2258.JPG
"ഇത് വെട്ടിക്കൂട്ട് പടമാണോ ? ഓടൊക്കെ കൃത്യമായി തുരന്ന് ഫിറ്റ് ചെയ്തിരിക്കുന്നു ? ഡീഷ് ചേട്ടന്‍ അന്തരീക്ഷത്തില്‍ തൂങ്ങിക്കിടക്കണു"
ഇത് തന്നെയാരുന്നു ആദ്യം എന്റെയും മനസിൽ വന്ന ചോദ്യം..!
well spotted...
ആദ്യത്തെ കൌതുകം അതുതന്നെ ........പക്ഷെ ഇപ്പോള്‍ കാണാന്‍ കിട്ടാത്ത ഓടിട്ട വീട് തന്നെ നായകന്‍ ....പച്ചപ്പ് നായികയും .
ഉയരം കുറഞ്ഞ മച്ചിലെ ഇരുട്ടില്‍ ഉണക്കിയ മാങ്ങയുടെ അച്ചാര്‍ ഇട്ട ഭരണിയും ......തിരിച്ചിറങ്ങാന്‍ പേടി തോന്നുന്ന കുത്തനെ യുള്ള കൊവണിയും ഓര്‍മിപ്പിക്കുന്ന ഒരു അവാര്‍ഡ് പടം ;