പടം ഒന്നും കൂടെ നോക്കിയപ്പോ, ഞാന്‍ തന്നെ ഞെട്ടി പോയി. ആ പടത്തില്‍ സെറ്റിംഗ്സ് എല്ലാം മാറ്റി മറിച്ചു മാനുവല്‍ മോഡില്‍ എടുത്താ. അപ്പൊ, ഇരുണ്ട ഭാഗം എല്ലാം ഓവര്‍ ആയി ഇരുണ്ട് പോയി.
ഞാന്‍ അതെ പടം പികാസയില്‍ ലൈറ്റ് കൂടി എഡിറ്റ് ചെയ്തത്, ഇതാ ഇവിടെ ഉണ്ട്. അത് നോക്കിയാ സംഭവം മനസിലാകും. http://lh3.ggpht.com/_3gxEGrVwcfA/TD7GfEq4QdI/AAAAAAAACR0/kMWhTd5CesI/s640/IMG_2258.JPG
ഞാന്‍ ഒന്നും പറയുനില്ല ..ഇത്രയും പേര് പറഞ്ഞത് വായിച്ചു .ഇനി എന്‍റെ ചോദ്യം കേട്ടാല്‍ ചിലപ്പോള്‍ ഇവര് ടെ എല്ലാം തല്ല് ഞാന്‍ കൊള്ളണം അത് കൊണ്ട്ആ ചോദ്യവും അന്തരീക്ഷത്തില്‍ തന്നെ ഇരിക്കട്ടെ ..............
ഡീഷ് ചേട്ടന്‍ അന്തരീക്ഷത്തില്‍ തൂങ്ങിക്കിടക്കണു" ആദ്യത്തെ കൌതുകം അതുതന്നെ ........പക്ഷെ ഇപ്പോള്‍ കാണാന്‍ കിട്ടാത്ത ഓടിട്ട വീട് തന്നെ നായകന്‍ ....പച്ചപ്പ് നായികയും . ഉയരം കുറഞ്ഞ മച്ചിലെ ഇരുട്ടില്‍ ഉണക്കിയ മാങ്ങയുടെ അച്ചാര്‍ ഇട്ട ഭരണിയും ......തിരിച്ചിറങ്ങാന്‍ പേടി തോന്നുന്ന കുത്തനെ യുള്ള കൊവണിയും ഓര്‍മിപ്പിക്കുന്ന ഒരു അവാര്‍ഡ് പടം ;
Comments
"ഇത് വെട്ടിക്കൂട്ട് പടമാണോ ? ഓടൊക്കെ കൃത്യമായി തുരന്ന് ഫിറ്റ് ചെയ്തിരിക്കുന്നു ? ഡീഷ് ചേട്ടന്‍ അന്തരീക്ഷത്തില്‍ തൂങ്ങിക്കിടക്കണു"
പടം ഒന്നും കൂടെ നോക്കിയപ്പോ, ഞാന്‍ തന്നെ ഞെട്ടി പോയി. ആ പടത്തില്‍ സെറ്റിംഗ്സ് എല്ലാം മാറ്റി മറിച്ചു മാനുവല്‍ മോഡില്‍ എടുത്താ. അപ്പൊ, ഇരുണ്ട ഭാഗം എല്ലാം ഓവര്‍ ആയി ഇരുണ്ട് പോയി.
ഞാന്‍ അതെ പടം പികാസയില്‍ ലൈറ്റ് കൂടി എഡിറ്റ് ചെയ്തത്, ഇതാ ഇവിടെ ഉണ്ട്. അത് നോക്കിയാ സംഭവം മനസിലാകും.
http://lh3.ggpht.com/_3gxEGrVwcfA/TD7GfEq4QdI/AAAAAAAACR0/kMWhTd5CesI/s640/IMG_2258.JPG
"ഇത് വെട്ടിക്കൂട്ട് പടമാണോ ? ഓടൊക്കെ കൃത്യമായി തുരന്ന് ഫിറ്റ് ചെയ്തിരിക്കുന്നു ? ഡീഷ് ചേട്ടന്‍ അന്തരീക്ഷത്തില്‍ തൂങ്ങിക്കിടക്കണു"
ഇത് തന്നെയാരുന്നു ആദ്യം എന്റെയും മനസിൽ വന്ന ചോദ്യം..!
well spotted...
ആദ്യത്തെ കൌതുകം അതുതന്നെ ........പക്ഷെ ഇപ്പോള്‍ കാണാന്‍ കിട്ടാത്ത ഓടിട്ട വീട് തന്നെ നായകന്‍ ....പച്ചപ്പ് നായികയും .
ഉയരം കുറഞ്ഞ മച്ചിലെ ഇരുട്ടില്‍ ഉണക്കിയ മാങ്ങയുടെ അച്ചാര്‍ ഇട്ട ഭരണിയും ......തിരിച്ചിറങ്ങാന്‍ പേടി തോന്നുന്ന കുത്തനെ യുള്ള കൊവണിയും ഓര്‍മിപ്പിക്കുന്ന ഒരു അവാര്‍ഡ് പടം ;