Skip to main content

പച്ചത്തുള്ളന്‍ വന്നു.

പച്ചത്തുള്ളന്‍ വന്നു, ഇനി മുതല്‍ കാശിനു വിഷമം ഉണ്ടാവില്ല.
(മാക്രോ മോഡ് ഇല്ലാതെ നടത്തിയ ഒരു പരീക്ഷണം.)

Comments

siya said…
എന്‍റെ നാട്ടില്‍ ഇതിനെ പച്ചകുതിര എന്ന് പറയും .ഈ പേര് ആദ്യം കേള്‍ക്കുന്നു ................
kambarRm said…
പതുക്കെ പറ..
ഇൻ കം ടാക്സുകാരു പൊക്കും.
തേങ്ങ ഞാനങ്ങ് പൊട്ടിക്കാം..
(((((((ഠേ.))))))))))
jayanEvoor said…
ഞാൻ പൂവിൽ മയങ്ങിപ്പോയി!

പച്ചത്തുള്ളനോറ്റ് പൂവാൻ പറ!
അലി said…
കാശു കിട്ടിയോ?
തള്ളേ പൊളപ്പന്‍ ഫോട്ടം..ആംബലിന്റെ നടൂലത്തെ ആ മഞ്ഞ സങ്ങതി എല്ലാം നല്ല ജോറായിട്ട് പതിഞ്ഞിക്ക്ണ്.കയിഞ്ഞ തവണത്തെ പരീക്ഷണം പോലായില്ല എന്തായാലും :)

തുള്ളിത്തുള്ളി നടക്കുന്ന ഈ പച്ചനിറക്കാരനു കൂതറയോട്..അല്ല..കുതിരയോടെന്ത് സാമ്യം സിയേ..?:)
ഞങ്ങള്‍ വടക്കര്‍ക്കൊക്കെ ലിവന്‍ പച്ചത്തുള്ളനാണു
കൊള്ളാം. നല്ല ഫോട്ടോ. ഞാനും പച്ചതുള്ളന്റെ ആള് തന്നെ.
പോട്ടം കലക്കീ. കാശ് നെറ്റിലൂടെ അയച്ച് തരുമല്ലോ
Vayady said…
ഞാന്‍ പച്ചകുതിരയെയൊന്നും കണ്ടില്ല. അതെങ്ങിനെയാണ്‌ ഈ മനോഹരമായ പൂവില്‍ നിന്നും ഒന്ന് കണ്ണെടുക്കാന്‍ പറ്റിയിട്ടു വേണ്ടേ...
കാശ് കിട്ടിയിട്ടുണ്ട്...എനിക്കുറപ്പാ.
അലിയ്ക്കും ശ്രീനാഥനും അയച്ചു കൊടുത്തതിട്ടുണ്ടാകുമെന്നും അറിയാം..
എനിക്കും അയച്ചു തരണം.,.
പച്ചത്തുള്ളന്‍ വീട്ടി കേറി വരണം , ഇന്നലെ കാശു വരൂ. അല്ലാണ്ട് മുറ്റതോന്നും വന്നിട്ട് കാര്യല്ല ..ഹെഹെ
ദീപക് said…
ഈ പച്ചകുതിര മരിച്ചു പോയവരുടെ അത്മാവാണെന്നാ ഞങ്ങളുടെ നാട്ടിലെ വിശ്വാസം
ഈ പച്ചതുള്ളന്റെ ഒരു കാര്യം ..
എന്തൊരു ഭംഗ്യാ പൂച്ചട്ടിയില്‍ പെയ്ത മഴയില്‍ വിരിഞ്ഞ പൂവിനു !!!!!!

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

സുന്ദരിമാരുടെ ഉള്ളില്‍ ഇരുപ്പ്‌ !

കഴിഞ്ഞ വീക്ക്‌ ഏന്‍ഡ് കുറെ സുന്ദരിമാരെ കസ്ടടിയില്‍ എടുത്ത് ക്വസ്ടിയന്‍ ചെയ്തപ്പോള്‍ കിട്ടിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ! ക്ലിക്ക് ചെയ്തു വലുതാക്കി കാണു ... 1 2 3 4 5 6 7 8 9 10 ...

മഞ്ഞു പെയ്യും വേനല്‍ക്കാലം

ഈ മാസം തുടകത്തില്‍ വയനാട്‌ ചുരം ഇറങ്ങി വടകര വരെ ഒരു യാത്ര ഉണ്ടായിരുന്നു.  വയനാട്ടില്‍ നിന്നും താമരശ്ശേരിചുരം തുടക്കത്തില്‍തന്നെ കിടിലം സീന്‍. ഇതാ...കാണൂ.  ഞങ്ങള്‍ മല ഇറങ്ങി പോകുപോള്‍, ഇടയ്ക്  നിര്‍ത്തി ഈ മനോഹരമായ സീന്‍ക്യാമറയില്‍ ആവാഹിച്ചു.  അതോട്കൊണ്ട്, ഈ കോട മഞ്ഞു മലഇറങ്ങി ക്യാറ്റ് walk നടത്തുന്നത് മൊത്തം അങ്ങ് പിടിച്ചു.  ഈ  കോട മഞ്ഞു ഉണ്ടല്ലോ..അത് ഇങ്ങനെ വെള്ളച്ചാട്ടം പോലെ അങ്ങ് ഒഴുകുകയായിരുന്നു.   മുകളില്‍ നിന്ന് താഴോട്ടു നല്ല ഒഴുക്കില്‍ നിറഞ്ഞു കവിഞ്ഞു അങ്ങ് ഒഴുകുന്നു. വീഡിയോ എടുത്തു.  അത് അത്ര പോര. (പിന്നെ...ഈ ഫോട്ടോസ് അങ്ങ് കൊമ്പത്തെ ഷോട്സ് ആണോ എന്ന് ചോദിക്കരുത് ;) )  അത് ഈ പോസ്റ്റിന്റെ ലാസ്റ്റ്‌ ഫിറ്റ്‌ ചെയ്ട്ട്ടുണ്ട്. ഫേസ് ടു ഫേസ് ...ഞാന്‍  ഇപ്പോ ചാടും എന്ന ഒരു ലുക്ക്‌.  ഇത് മലയുടെ അടിയില്‍  എതാറായപ്പോ എടുത്തത്‌. ഇതാണ് നമ്മടെ താമരശ്ശേരി ചുരം. ഇത് വീഡിയോ