Skip to main content

ഇത് താണ്ടാ പോലീസ്‌ !!!!

Comments

ഈ പ്രതിമയെപ്പോലെ അനങ്ങാതെ അവിടെ ഇരുന്നോളും എന്നല്ലേ?
ഹമ്മേ..ഇത് പോലീസായിരുന്നോ..
അലി said…
ആര് പുലിയോ?
Naushu said…
ഇത് രാജാവല്ലേ ?
തള്ളെ..സിങ്കം. അതും പോലീസു വണ്ടീല്....
ഹമ്പട ഇതാര്. മോഹന്‍ലാല്‍ നരസിംഹത്തില്‍ നിന്ന് നേരിട്ടവതരിച്ചോ?
ഇതാണ് പോലിസ്.
ആരാ.. മനസ്സിലായില്ല..?
Vayady said…
കാട്ടിലെ രാജാവ്‌ നാട്ടിലെത്തിയപ്പോള്‍ സാദാ പോലീസ്! അയ്യേ..
ഹംസ said…
കണ്ടു.. ആസ്വദിച്ചു .. തൃപ്പതിയായി..:)
ഇത് സിംഹ അല്ലെ .. അതോ പോലീസ് സിംഹയോ

:)
ഇതെങ്ങിനെ ഒപ്പിച്ചു..
പോലീസ് കല്ലിവല്ലി.
പട്ടാളവും കല്ലിവല്ലി.
ഭായി said…
മുഖം ചുവന്നുതുടങീ...സ്ഥലം വിടുന്നതാണ് പുത്തി..:)
jyo.mds said…
പോലീസ്സ് നായക്ക് പകരം ഇപ്പോള്‍ സിംഹമായോ!!1വിദേശത്തായതിനാല്‍ നാട്ടിലെ മാറ്റങ്ങളൊന്നും അറിയിന്നില്ല.
sm sadique said…
സിംഹം പോലി............. ......s
രിക്കുന്നു.
ഗൊള്ളാം………
അല്ല ,സിംഗം പോലീസായോ , അതോ പോലീസു സിന്ഗമായോ?

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്. ഇതാ സൌണ്ട് ട്രാക്ക്‌ , മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  ) എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു. ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും.... പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പ...

ക്യാമറ പുരാണം

പണ്ട് ആറാം ക്ലാസ്സില്‍ ലോകം വിറപ്പിക്കുന്ന ടൈമില്‍, ഏതോ റഷ്യന്‍ ബുക്കില്‍ (ച്ചാല്‍, പ്രാഗുദാ പബ്ലിക്കേഷന്‍കാരുടെ മലയാളം വെര്‍ഷന്‍) ഒരു ബീവര്‍ ക്യാമറ ഉപയോഗിച്ചു എന്തോ പടം പിടിച്ചു സ്റ്റാര്‍ ആയത് വയ്ച്ചു ആകെ ത്രില്‍ അടിച്ചു, ഒടനെ തന്നെ ഒരു ക്യാമറ കിട്ട്യേ പറ്റൂ എന്ന് അടിയന്തിര നോട്ടീസ് ഹൈ കമാന്‍ഡിലേയ്ക് വിട്ടു.  കിം ഫലം. അങനെ കുറച്ചും കൂടെ മുട്ടയില്‍ നിന്ന് വിരിഞ്ഞുനില്‍ക്കുന്ന സമയത്ത് രണ്ടു മൂന്നു ക്യാമറ എന്റെ കൈ കരുത്ത്‌ അറിഞ്ഞു. പിന്നെ, ബെലഗോളയില്‍ ഉപരി പഠനം എന്ന വ്യജെനെ, ഞാന്‍ വേഷം മാറി നടക്കുന്ന കാലം.  ഫൈനല്‍ ഇയര്‍ ആയപ്പോള്‍ അംജത്‌ ഖാന്‍ എന്ന Electronics പഠിയ്ക്കുന്ന ഒരുത്തന്‍, മുന്നില്‍ പിടിച്ചു തിരിച്ചാല്‍, ബിനോകുലര്‍ പോലെ മങ്ങിയും തെളിഞ്ഞും വ്യൂ കാണിയ്ക്കുന്ന ഒരു കാമറയും ആയി വന്നു.  എല്‍ദോസ്‌, പിന്നെ ഞാന്‍ - ഞങള്‍ രണ്ടും ആയിരുന്നു പ്രഘാപിത ആസ്ഥാന പുലികള്‍ - ഫോടോ പിടുത്തം മുതല്‍ എല്ലാ കാര്യത്തിലും.  ആ പാവം അംജത്‌ ഖാന്‍ ക്യാമറ ഞങളുടെ അടുത്ത് തന്നു ഫോടോ പിടിയ്ക്കാന്‍ ഏല്പിച്ചു.  മല കേറി, ഇറങ്ങി, തലയും കുത്തി നിന്ന്, ഇരുന്നു...എന്ന് വേണ്ടാ....എല്ലാ പോസും...