Warning : മൈക്കല്‍ ജാക്സനെ tabloid വഴി മാത്രം പരിചയം ഉള്ളവര്‍, ബാകി വായിക്കരുത്. അവര്‍ ലാസ്റ്റ് പാരഗ്രാഫ് മാത്രം വായിക്കുക.
രണ്ടു ദിവസം മുമ്പ് (Nov 11, 2009) "This Is IT" കണ്ടു, ഇഷ്ടപ്പെട്ടു.
വീക്ക് ഡേ, രാത്രി പത്തു മണിയ്ക് ഉള്ള ഷോ ഹൌസ് ഫുള്‍ ! എന്താ ഇതില്‍ ഉള്ളത് എന്ന് മിക്ക ആരാധകര്‍ക്കും അറിയാം. എന്നാലും, ഞാന്‍ കണ്ടതു ഇവിടെ കിടക്കട്ടെ.
This Is It എന്നത് ജാക്സണ്‍ 83 യില്‍ Paul Anka എന്ന signer/songwriter ടെ കൂടെ എഴുതിയ പാട്ട് ആണ്. 2009 തില്‍ Sony ഇത് അതെ പേരില്‍ ഒരു ആല്‍ബം ആയി റിലീസ് ചെയ്തു. ഈ പേരില്‍ ജാക്സണ്‍ നടത്താന്‍ ഇരുന്ന വേള്‍ഡ് ടൂര്‍ ആണ് "This Is It".
ഞാന്‍ കണ്ട This Is It എന്ന മൂവി, ജാക്സന്‍ This Is IT എന്ന പേരില്‍ ജൂലൈ 13 ന്ന് തുടങാന്‍ ഇരുന്ന സ്റ്റേജ് ഷോകളുടെ പ്രാക്ടീസ്/ബാക്ക് സ്റ്റേജ് വീഡിയോ ജാക്സണ് വേണ്ടി റെക്കോര്‍ഡ് ചെയ്തത്, ജാക്സന്റെ മരണ ശേഷം ഒരു മൂവി ആക്കി ഇറക്കിയത് ആണ് ഇത്. ചിലര്‍ കരുതുന്നത് പോലെ മരണാന്തര ചടങ്ങ്, കരച്ചില്‍, ജീവിത ചരിത്രം ഒന്നും അല്ല.
ത്രില്ലര്‍, Billie Jean, Black or White, Earth Song, Smooth Criminal തുടങിയവ പ്രാക്ടീസ് ചെയുന്നതും, അതിന്റെ അപ്ഗ്രേഡ് വെര്‍ഷന്‍, അത് ഷൂട്ട് ചെയുനത് (കുറച്ച്) എല്ലാം ഉണ്ട്.
ത്രില്ലര്‍, ഏര്‍ത്ത് song രണ്ടും വളരെ ഇഷ്ടം ആയി.
സ്റ്റേജ് settings അതി ഗംഭീരം!! ത്രില്ലര്‍,ഏര്‍ത്ത് song - ഇതിന്റെ രണ്ടിലും ലാസ്റ്റ് കുഞ്ഞ് ..കുഞ്ഞ് surprise ഉണ്ട്.
ജാക്സന്റെ കൂടെ ഡാന്‍സ് ചെയുന്നവരെ സെലക്ട് ചെയുന്ന ചെയുന്നതും, അവരെ ട്രെയിന്‍ ചെയിക്കുനതും എല്ലാം ഉണ്ട്. ജാക്സന്റെ ഡാന്‍സ് - പതിവ് പോലെ അപാരം, ക്ലാസ്സിക് !!!! ലാസ്റ്റ് ജാക്സണ്‍ Billie Jean എന്ന പാട്ടിനു ഡാന്‍സ് ചെയുന്നത് മറക്കാന്‍ പറ്റുല്ല.
Kenny Ortega ആണ് ഡയറക്ടര്‍. ജാക്സന്റെ ഹിസ്റ്ററി, പിന്നെ Dangerous വേള്‍ഡ് ടൂറും Kennyy Ortega ആയിരുന്നു ഡയറക്റ്റ് ചെയ്തത്. (മൂപര്‍ ആള് പുലി ആണ്, Madonna കുട്ടിയുടെ കൂടെ വര്‍ക്ക് ചെയ്തിടുണ്ട്, പിന്നെ High School Musicals 1,2,& 3 ഡയറക്റ്റ് ചെയ്തതും മൂപര്‍ ആണ് )
Judith Hill ജാക്സന്റെ കൂടെ പാടുനതും (I Just Can't Stop Loving You) അതിമനോഹരം ! ലാസ്റ്റ് മൂപര് പാടി നിര്‍ത്തുന്ന "Youuu...." ...അപാരം. Judith Hill also has done a great job.
വേറെ എടുത്തു പറയാന്‍ ഉള്ള ഒരു ആര്‍ടിസ്റ്റ് Orianthi Panagaris ആണ് (Lead guitar). Marvelous ഗിറ്റാര്‍ പ്ലെയര്‍!!!! ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന ആല്‍ബത്തിലെ തുടകത്തിലെ ഗിറ്റാര്‍ ട്രീറ്റ് ഒരുവിധം എല്ലാവരും കണ്ടിട്ടും കേട്ടിട്ടും ഉണ്ടായിരിക്കും, അത് സ്റ്റേജില്‍ ജാക്സന്റെ കൂടെ പെര്‍ഫോം ചെയ്ന്നുണ്ട്. Tommy Organ എന്ന Rhythm guitar പ്ലയെരുടെ കൂടെ ഉള്ള പെര്‍ഫോമന്‍സ് അടി പൊളി. (ഈ AUS ബ്ലോണ്ട് കുട്ടി ആറാം വയസില്‍ ആണ് ഗിറ്റാര്‍ പ്ലേ ചെയാന്‍ തുടങിയത്. രണ്ട് ആല്‍ബം ഇറക്കിയിട്ടുണ്ട്, ചുള്ളി !!!) യു ട്യൂബ് ചാനല്‍ കണ്ടോ ?
ഏര്‍ത്ത് ചൈല്‍ഡ് ആയി വരുനത് Jasmine Alveran എന്ന സുന്ദരി കുട്ടി ആണ്. നല്ല അഭിനയം.
ജാക്സണ്‍ ഫാന്‍സ് ഒരു കാരണവശാലും ഇത് മിസ്സ് ചെയരുത്. പിന്നേ..ക്രെഡിറ്റ് എഴുതി കാണിക്കുമ്പോള്‍ ചാടി ഓടി സ്ഥലം കാലിആകാന്‍ നോക്കരുത്. അത് കഴിഞ്ഞു കുറച്ചു കൂടെ ഉണ്ട്. രണ്ടു സ്റ്റെപ്പ് ആയിട്ട്. സില്‍മാ കൊട്ടകയില്‍ ലൈറ്റ് ഓഫായി, മെയിന്‍ സ്വിച്ച് ഓഫ് ചെയുന്നത് വരെ കാത്തിരിക്കണം. ക്രെഡിറ്റ് - കുറച്ച് ബ്ലാങ്ക് സ്ക്രീന്‍ - വീഡിയോ- കുറച്ച് ബ്ലാങ്ക് സ്ക്രീന് - പിന്നേം വീഡിയോ. അങ്ങനെ ആണ് അവസാനിക്കുനത് . മുഴുവന്‍ കാണണം, കേട്ടോ.
60 മില്യണ്‍ മുടക്കിയ ഈ visual treat, ഇത് വരെ 200 മില്യണ്‍ കളക്ഷന്‍ നേടി. കാണുമ്പോള്‍ കഴിയുനതും PVR പോലത്തെ സ്ഥലത്ത് കാണുക. എന്നല്ലേ ഒരു...ഗും ഉള്ളു.
ലാസ്റ്റ് പാരഗ്രാഫ് :
ജാക്സണ്‍ ഇത് വരെ 500 മില്യണ്‍, charity വേണ്ടി സംഭാവന ചെയ്തിട്ടുണ്ട്. ഗിന്നെസ് റെക്കോര്‍ഡ് വരെ ഉണ്ട് ഈകാരിയത്തില്‍. പിന്നെ, ചൈല്‍ഡ് abuse കേസ് മാത്രം മനസ്സില്‍ ഉള്ളവര്‍ ഒന്ന് നെറ്റില്‍ തപ്പിനോക്, പിന്നെ തീരുമാനിയ്ക് എന്താ സംഭവം എന്ന്. നോക്കുമ്പോള്‍ abuse ചെയപ്പെട്ടു എന്ന പറഞ കൊച്ചിന്റെ അച്ഛന്‍ നടത്തിയ ഫോണ്‍ talk റെക്കോര്‍ഡ് ചെയ്തത്, ഫുള്‍ ബോഡി Strip സെര്‍ച്ച്, എങ്ങനെ കേസ് തീര്‍ന്നു എന്നെല്ലാം നോക്കാന്‍ മറക്കണ്ടാ, ട്ടാ . ഇതെല്ലം വായിച്ചിട്ടും, ജാക്സന്‍ ഒരു ഭീകരന്‍ ആണ് എന്ന് തോന്നിയാല്‍, നമ്മുടെ ചില നേതാക്കന്‍ (രാഷ്ട്രീയ or മത നേതാക്കള്‍ ) നടത്തുന്ന ജീവിതം, തട്ടിപ്പ് വെട്ടിപ്പ്, എന്നിട്ടും ജനം അവരുടെ പുറകെ ജയ് വിളിച്ചോണ്ട് നടക്കുനതു ഓര്‍ക്കു. That is it.
{ഒരു പഴയ പോസ്റ്റ്. മലയാളം തപ്പി പെറുക്കി, അക്ഷരങ്ങള്‍ കോപ്പി പേസ്റ്റ് ചെയ്ത കാലത്ത് ഉള്ളത്. ഇന്ന് വേറെ ഒരു ജൂണ്‍ 25. കഴിഞ്ഞ കൊല്ലം ഈ ദിവസമാണ് ജാക്സന്‍ മരിച്ചു പോയത്.}
{ഒരു പഴയ പോസ്റ്റ്. മലയാളം തപ്പി പെറുക്കി, അക്ഷരങ്ങള്‍ കോപ്പി പേസ്റ്റ് ചെയ്ത കാലത്ത് ഉള്ളത്. ഇന്ന് വേറെ ഒരു ജൂണ്‍ 25. കഴിഞ്ഞ കൊല്ലം ഈ ദിവസമാണ് ജാക്സന്‍ മരിച്ചു പോയത്.}
Comments
Well said Ashly..
Love you My dear MJ..U'll remain as the KING forever..
thanks for the post, Captain.
''ഞാന്‍ ജാക്ക്സണ്‍ ഫാന്‍ ആണ് കൂടെ മാധവിക്കുട്ടി യും ''.ഇത് വായിച്ചു ആരും ചിരികണ്ട .......
.MJ.ടെ . ഷോ കാണാന്‍ പോകാന്‍ ഇരിക്കുവായിരുന്നു ...അതും നടന്നില്ല .........
ഇനിപ്പോള്‍ ആ പാട്ട് ഒക്കെ വല്ലപോളും കേട്ടു ഇരിക്കാം അത് നടക്കും ....ഇതില്‍ മനസിലാവും ആരൊക്കെ ജാക്ക്സണ്‍ ഫാന്‍സ് എന്നും ,captian ടെ ബുദ്ധി നീണാള്‍ വാഴട്ടെ ......
That is it!
പിന്നെ സിയ പറഞ്ഞു "ഞാന്‍ ജാക്ക്സണ്‍ ഫാന്‍ ആണ് കൂടെ മാധവിക്കുട്ടിയും. ഇത് വായിച്ചു ആരും ചിരിക്കണ്ട"
സോറി സിയ, ഞാന്‍ കുറേ ചിരിച്ചു....എന്നോട് ക്ഷമിക്കൂ.
അവസാന പാരഗ്രാഫിനു ഒരു സലാം :)
ആ അവസാന പാരഗ്രാഫിലെ തുറന്നു പറച്ചില്‍ കലക്കി..