Skip to main content

രാപടങ്ങള്‍










Comments

ഹംസ said…
ആ ഹാ... കൊള്ളാം
ഇതെവിടാ കുന്ദംകുളമാണോ?
ശാന്തമീ രാത്രിയില്‍ .. വാദ്യഘോഷാദികള്‍ ..???
ബ്രിഗേഡ് റോഡ്‌ ഒക്കെ കറങ്ങി അല്ലെ ? ബട്ട്‌ ആ റോഡിന്‍റെ ഒരു ലോങ്ങ്‌ വ്യൂ എടുക്കാമായിരുന്നു.. അതായതു കാവേരി സര്‍ക്കിള്‍ ന്റെ അവിടുന്ന് താഴെ വരെ...
ഇടയ്ക്കിടയ്ക്ക് റോഡ്‌ സൈഡില്‍ നില്‍ക്കുന്ന കളര്‍സിനെ കൂടി എടുക്കാമായിരുന്നു..
Naushu said…
നല്ല ഭംഗിയുണ്ട്....

ആ വല്യ 'ന' യുടെ ചിത്രം ചെരിഞ്ഞുപോയല്ലോ...
എല്ലാ പരസ്യ കമ്പനികളും കൂടെ എത്ര തന്നു മാഷെ?
ചിത്രങ്ങളെല്ലാം നന്നായി, പക്ഷെ, ഈ പരസ്യ ബോര്‍ഡുകള്‍ വേണ്ടായിരുന്നു.
നഗരത്തിന്റെ എത്ര നല്ല രാപ്പടങ്ങള്‍ ഉണ്ടായിരുന്നു?
അലി said…
This comment has been removed by the author.
"രാപ്പടം" എന്നു കേട്ടപ്പോള്‍ ഞാന്‍ ചിലതൊക്കെ പ്രതീക്ഷിച്ചു
:-)
ചുമ്മാ കൊതിപ്പിച്ചു ;-)
Appu Adyakshari said…
പരസ്യ കമ്പനിയിലാണ് ജോലി അല്ലെ.. :-)
siya said…
തലക്കെട്ട്‌ കണ്ടപ്പോള്‍ വിചാരിച്ചു വല്ല ..നക്ഷത്രം തെളിയുന്ന ഫോട്ടോ ആവും എന്ന് ..സാരമില്ല ...ഇതും ഒരു തെളിച്ചം തന്നെ .സാരിയും ,ഭക്ഷണവും എല്ലാം ആയി ....
Vayady said…
തലക്കെട്ട് കലക്കി. അതിനു മാത്രം ഒരു നൂറുമാര്‍ക്ക്. മാര്‍ക്കറ്റിംങ്ങ്‌ തന്ത്രം എനിക്കിഷ്ടായി.:)

രാത്രിയില്‍ എടുത്ത ഫോട്ടോയ്ക്ക് അതിന്റേതായ ഒരു പ്രത്യേകതയുണ്ട് കേട്ടോ.
ഞാന്‍ എന്തൊക്കെയോ പ്രതീക്ഷിച്ചു ..
എല്ലാം ബൂര്‍ഷ്വാ പടങ്ങള്‍
pournami said…
entha ithu tcr pooram pole thonni...etha camera
sm sadique said…
പ്രതീക്ഷകൾ മയങ്ങിയപ്പോൾ ഞാൻ രാപ്പടം കണ്ടു.
Ashly said…
@pournami : Canon SX20 IS ആണ് ക്യാമറ. SLR ഒന്നും അല്ല. ഇത് വാങ്ങിയ ചരിത്രം ദാ, ഇവിടെ ഉണ്ട് http://aakramanam.blogspot.com/2010/04/blog-post_28.html
Ashly said…
രാപടം കാണാന്‍ എത്തിയ എലാവര്‍ക്കും ഒരു മുട്ടന്‍ താങ്ക്സ് !!!!
Faisal Alimuth said…
അല്ലെങ്കിലും ഇവര്‍ക്കൊന്നും ഉറക്കമില്ലല്ലോ...!!
kambarRm said…
പരസ്യം സർവ്വത്ര പരസ്യം..
ഇതുമൊരു മാർക്കറ്റിങ്ങ് തന്ത്രമാണോ....ക്യാപ്റ്റൻ,
siya said…
ഫോട്ടോ എടുക്കല്‍ കഴിഞ്ഞു എങ്കില്‍ ഓട്ടോയില്‍ കയറാന്‍ അത് വഴി വരൂ ..കൂടെ ആരോ എടുത്ത ഒരു ഫോട്ടോയും ഉണ്ട് ,അതും കാണാം
Haddock said…
window shopping at its best.

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്. ഇതാ സൌണ്ട് ട്രാക്ക്‌ , മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  ) എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു. ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും.... പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പ...

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക. ...