Skip to main content

ഒരു ബ്ലോഗ്‌ രക്തസാക്ഷി

 സ്വന്തമായി ബ്ലോഗും, ക്യാമറയും ഉള്ള സുന്ദരനായ ഒരുത്തനെ, കെട്ടിയവനായി കിട്ടിയ ഒരു സൌഭാഗ്യവതി.
 

Comments

കപ്പിത്താനെ, ഇങ്ങള് ചേച്ചിയെ വഴിയില്‍ കളഞ്ഞോ..??
പാവം..

സ്വന്തം വിധിയോര്‍ത്താവും താടിക്കു കൈയും കൊടുത്തിരിക്കണേ...:(
തമ്പി നിജമാവ??
;-)
ഈ മരത്തണലില്‍ തനിയേ
അലി said…
കെട്ടിയോന് സ്വന്തമായി ക്യാമറയും ബ്ലോഗുമുണ്ടായിട്ടും അതിലൊരു മുഖം കാണിക്കാൻ പോലും പറ്റാത്ത ദൌർഭാഗ്യവതി!
ഹ ഹ !!
അതിഷ്ഠപ്പെട്ടു..
Calvin H said…
moral of the story? :P
Vayady said…
അപ്പോള്‍ പറഞ്ഞു വരുന്നത് സ്വന്തമായി ബ്ലോഗും, ക്യാമറയും ഉള്ള, സുന്ദരനായ ഒരുത്തനെ കെട്ടിയാല്‍ ഇതാണ്‌ ഗതി. അല്ലേ?
പാവം.. ചുള്ളത്തീടെ ആ ഇരുപ്പ് കണ്ടിട്ട് എനിക്ക് സഹിക്കിണില്യ.
അയ്യോ..പാവം.
Ashly said…
എല്ലവര്‍ക്കും thanks. ഇവിടെ ഇരി ചക്കരെ, ഒരു വിമ്മാനത്തിന്റെ പടം എടുത്തിട്ട് ഇപ്പൊ വരാം ഇന്നു പറഞ്ഞു ആ സുന്ദരന്‍ പോയിട്ട് തിരിഞ്ഞു നോക്കിയപ്പോ കണ്ട സീന്‍ ആണ്.

വരയും വരിയും : സിബു
കളയാന്‍ ട്രൈ ചെയ്തു, പക്ഷെ ഏറ്റില്ല.


@ ഉപാസന || Upasana :

സ്വന്തമായി ബ്ലോഗും -- നിജം
സ്വന്തമായി ക്യാമറ -- നിജം
കെട്ടിയവന്‍ -- നിജം
സൌഭാഗ്യവതി -- full നിജം.
അപ്പൊ "സുന്ദരനായ" എന്നതും നിജം ആവാതിരിയ്ക്കാന്‍ തരാം ഇല്ല. ;) ;) ;)

Calvin :
ഫസ്റ്റ് മോറലും നീയും തമ്മില്‍ എന്താ ബന്ധം ഇന്നു പറ..
ഹംസ said…
സ്വന്തമായി ബ്ലോഗും, ക്യാമറയും ഉള്ള ഒരു ഭര്‍ത്താവിനെ കെട്ടണ്ടി വന്നതില്‍ ദു:ഖിച്ചിരിക്കുന്ന ഹതഭാഗ്യയായ ഒരു പാവം സ്ത്രീ….( കയ്യൂക്കുള്ള ആങ്ങളമാര്‍ ഇല്ലങ്കില്‍ ഇങ്ങനെ വഴിയില്‍ ഇരിക്കേണ്ടി വരും )
ഇതു വേണ്ടായിരുന്നു captain!
jayanEvoor said…
അല്ല... ഇതു സ്വന്തം ഭാര്യ തന്നെയാണോ!?
ചേച്ചി ഇരിക്കണ ഇരിപ്പ് കണ്ടിട്ട് കൊട്ടേഷന്‍ ടീം നെ ഇറക്കണോ എന്ന് ആലോചിക്കുന്നതാന്നു തോന്നണു ..!
ഇത്രേം കുഞ്ഞേ ചേച്ചിയേയാ കാപ്റ്റന്‍ കെട്ടിയെ..??
എന്തോരം ചെറിയ ചേച്ചിയാ കാണാന്‍ പോലും പറ്റണില്ലാ
Kiranz..!! said…
മലയാളം അറിയാത്ത കൊടകത്തികൾക്ക് സ്ഥിരമായി ദുർബ്ബലനിമിഷങ്ങൾ ഉണ്ടാവുകയും ഭ്രാന്തമായ തീരുമാനങ്ങളിലേർപ്പെടുകയും ചെയ്യുമെന്ന് ഗുണപാഠം :)
ഇനി ഫോട്ടം പിടിക്കുമ്പം അത്രയും ദൂരെ പോവാണ്ട് എടുക്കണേ ..
മുഖം കാണാന്‍ പറ്റണില്ല
jyo.mds said…
വീടിന് പുറത്താണോ???
അടികുറിപ്പ്...

എന്നെ ഇട്ടേച്ചു പിന്നേം പോയി...ഇന്ന് എന്ത് പണി കൊടുക്കണം..വീട്ടിലോട്ടു വാ..
മയൂര said…
പുതിയ ചിരവയും വാങ്ങി കാത്തിരിക്കയാണോ? (കൈയിലെ കവർ) ;)
ഭാര്യയെ പിച്ചക്കിരുത്തി ഫോട്ടോ എടുത്തു രസിക്കുന്ന ബ്ലോഗ്ഗെര്മാരെ അറസ്റ്റ് ചെയ്യുക..

:).
ഇന്നത്തെ കളക്ഷന്‍ എങ്ങനുണ്ട് ക്യാപ്റ്റാ.. നാളെ നേരത്തെ വന്ന് സ്ഥലം റിസര്‍വ് ചെയാനാ...
Kalavallabhan said…
ദൈവമേ ഈ മോന്തായ കോട്ടയുള്ള ബ്ലോഗറെ ആണല്ലോ ഞാൻ കെട്ടിയത്. ദേ ഈ വഴീ നോക്കിയിരുന്നിട്ട് ഇതിലും നല്ല എത്രയോ എണ്ണം പോകുന്നു. ഏതു നേരത്താണോ എനിക്കിത് തോന്നിയത് ?
Naushu said…
പാവം ചേച്ചി...
വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ
Vayady said…
"ഈ ക്യാമറ കണ്ടുപിടിച്ചവനെ ഇപ്പോള്‍ എന്റെ കയ്യിലെങ്ങാനും കിട്ടിയാല്‍........"
(ചക്കരേടെ ആത്മഗതം..)
This comment has been removed by a blog administrator.
Kiranz..!! said…
എന്നാ കോപ്പിലെ കമന്റാ ചേട്ടായിയേ അത് ?
kambarRm said…
അയ്യോ..പാവം ചേച്ചി,
ഹാ ഹാ ... എന്തൂനാ ഇത്
siya said…
ഇത് കൊള്ളാം ...ആരാണാവോ ഫോട്ടോ യില്‍ ?അതും കൂടി പറയാമായിരുന്നു ......
ഹി ഹി .. ഇതിനെയാണോ ചേട്ടാ ജാതകത്തില്‍ ഗ്രഹപ്പിഴ എന്ന് പറയുന്നത് ?
vinus said…
aa kaalamadan ethu chalil poyo entho? ennoru adikurippukoodi kodukkarnnu

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്. ഇതാ സൌണ്ട് ട്രാക്ക്‌ , മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  ) എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു. ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും.... പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പ...

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക. ...