ഇതാ ഒരു ഗോമ്പി. ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്. എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ് ചോദ്യപേപ്പര്‍. ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ് ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക് അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ബുക്ക് സമ്മാനമായി , അരുണിന്‍റെ കയ്യൊപ്പ് ഉള്ള കോപ്പി , ഇന്ത്യയിലെ അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്" എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക് റിലീസ് ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ് ആയി ഇവിടെ ഇടാം. കമന്റ് നോക്കി,ഓഫ് ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള കമന്റ്സ് മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ. ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...
Comments
saturation photoshopil adjust cheythirunno? tripod use cheythirunno?
blog commentinu nandi! nammalkku ivide onnu koodam! njan separate mail ayakkam tto!
(രാവിലെ സൂര്യന്‍ ഉദ്യക്കുന്ന സമയത്ത്, ഞാന്‍ പുറത്തു...വിത്ത് ക്യാമറ...ബുഹ്ഹാ....നല്ല ഭാവന ;) ഞാന്‍ ഉറക്കത്തില്‍ നടക്കാറില്ല, ക്യാമറ തൂകി കൊണ്ടും ഒട്ടും ഇല്ല !!!!
ആകെ പാടെ നമ്മ സൂരോദയം കണ്ടിട്ടുള്ളത് പണ്ട് കന്യാകുമാരിയില്‍ പോയപ്പോ ആണ്. ;)
ethu camera? കൊഡാക്ക് രണ്ടോ മൂന്നോ മെഗാ പിക്സെല്‍. ഒരു അഞ്ചു ആറു കൊല്ലം മുമ്പ് വാങ്ങിയ ഒരു കുഞ്ഞു കുത്ത് ആന്‍ഡ് വടിവെയ്പ് (പോയന്റ് ആന്‍ഡ് ഷൂട്ട്) ക്യാമറ.
saturation photoshopil adjust cheythirunno? ഹേ..ഇല്ല. പികാസ് ഉപയോഗിച്ചു കുത്തി കുഴിച്ചു വാട്ടര്‍ മാര്‍ക്ക് ആഴത്തില്‍ ഫിറ്റ് ചെയ്തു. അത്ര തന്നെ.
tripod use cheythirunno? എന്റെ ലൈഫില്‍ ഇത് വരെ ഉപയോഗിച്ചിട്ടില്ല.
nammalkku ivide onnu koodam! njan separate mail ayakkam tto! -> ഈ പിഞ്ചു പൈതല്‍ ഒരു കമന്റ് ഇട്ടതിനു ഇത്ര ശിക്ഷ വേണോ ? ;) ;)
കിടൂ.....
ഇപ്പൊ മനസ്സിലായില്ലേ,
'ക്യാമറ ഏതായാലും പടം നന്നായാല്‍ മതി' എന്ന് ?
:)