അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു. (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത് പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി വിത്ത് കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക് പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ് സര്‍വേയിലന്‍സ് (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക. ദി മോര് തിരക
Comments
സ്വന്തം വിധിയോര്ത്താവും താടിക്കു കൈയും കൊടുത്തിരിക്കണേ...:(
;-)
അതിഷ്ഠപ്പെട്ടു..
പാവം.. ചുള്ളത്തീടെ ആ ഇരുപ്പ് കണ്ടിട്ട് എനിക്ക് സഹിക്കിണില്യ.
വരയും വരിയും : സിബു
കളയാന്‍ ട്രൈ ചെയ്തു, പക്ഷെ ഏറ്റില്ല.
@ ഉപാസന || Upasana :
സ്വന്തമായി ബ്ലോഗും -- നിജം
സ്വന്തമായി ക്യാമറ -- നിജം
കെട്ടിയവന് -- നിജം
സൌഭാഗ്യവതി -- full നിജം.
അപ്പൊ "സുന്ദരനായ" എന്നതും നിജം ആവാതിരിയ്ക്കാന്‍ തരാം ഇല്ല. ;) ;) ;)
Calvin :
ഫസ്റ്റ് മോറലും നീയും തമ്മില്‍ എന്താ ബന്ധം ഇന്നു പറ..
എന്തോരം ചെറിയ ചേച്ചിയാ കാണാന്‍ പോലും പറ്റണില്ലാ
മുഖം കാണാന്‍ പറ്റണില്ല
എന്നെ ഇട്ടേച്ചു പിന്നേം പോയി...ഇന്ന് എന്ത് പണി കൊടുക്കണം..വീട്ടിലോട്ടു വാ..
:)
:).
വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ
(ചക്കരേടെ ആത്മഗതം..)