നമ്മള്‍ (അറ്റ് ലീസ്റ്റ് ഞാന്‍ ) ഇവിടെ ഫോടോ പിടിച്ചു ബ്ലോഗില്‍ കുത്തി തിരുകുക, വേള്‍ഡ് ക്ലാസ്സ് കോമടി ഇങ്ങനെ ചറ പറാ എന്ന് അടിച്ചു വിടുകാ, ചാറ്റ് ചെയുക, തല്ലു ഉണ്ടാക്കുക തുടങിയ പരിപാടി നടത്തുമ്പോള്‍, ഇവിടെ കുറെ അധ്യാപകർ കുട്ടികളുടെ കൂടെ ഈ ബ്ലോഗും ഇന്റര്‍നെറ്റും വളരെ നല്ല രീതിയില്‍ ഉപയോഗിക്കുന്നു.
അവര്‍ക്ക് ഒരു സെലൂറ്റ് !!
ഈ ലിങ്കുകള്‍ ഒന്ന് നോക്കു :
http://mathematicsschool.blogspot.com/
http://ghsmanjoor.blogspot.com/2009/11/blog-post.html
ഈ ഹൈ ടെക് പരിപ്പാടി നല്ല രീതിയില്‍ ചെയ്തിരിക്കുനത്, ഞാന്‍ പഠിച്ച പോലത്തെ ഒരു Govt സ്കൂളില്‍ ആണ് എന്നത് മാറ്റ് കൂട്ടുന്നു. സത്യം ആയിട്ടും, ഞാന്‍ ഇപ്പം സ്കൂളില്‍ ഇവരുടെ കൂടെ നില്ല്കുന്ന ഒരു കുട്ടി ആയിരിന്നുഎങ്ങില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു.
ഈ ലിങ്ക് നോക്കു :
http://ghsmanjoor.blogspot.com/2009/08/2009-10.html
http://ghsmanjoor.blogspot.com/2009/08/onam.html
update : ഇതേ സംഭവം നീറ്റ് ആയി, വെടിപ്പായി എഴുതാന്‍ അറിയുന്ന ചുള്ളന്‍ എഴുതിയത് ഇവിടെ വായിക്കാം....
http://myms4u.blogspot.com/2009/11/blog-post.html

Comments
രണ്ടാമത്തേത് നോക്കട്ടെ.
:)
ഇത്തരം ബ്ലൊഗുകളിലെ സ്ഥിരം സന്ദര്‍ശകനാ ഞാന്‍.
ചിലതിലൊക്കെ കമന്റും ഇടാറുണ്ട്.
പരിചയപ്പെടുത്തലിനു നന്ദി.
കാലം പോണ ഒരു പോക്കേ...
ഞാൻ ഈ ബ്ലോഗുകൾ കണ്ടിട്ടില്ലായിരുന്നു.
നന്ദി..
ചെറായി മീറ്റിൽ മാഞ്ഞൂർ സ്കൂളിൽ നിന്നു ഒരദ്ധ്യാപകനും രണ്ടു വിദ്യാർത്ഥികളും പങ്കെടുക്കുമെന്ന് ലിസ്റ്റിൽ കണ്ടിരുന്നെങ്കിലും അവിടെ ആരെങ്കിലും വന്നിരുന്നോ എന്നറിയില്ല
ആശംസകൾ ക്യാപ്റ്റൻ!
നന്ദി, പരിചയപ്പെടുത്തലിന്
ഞാൻ 07/11/09
ന് പോസ്റ്റ് ചൈത മാത്സ് ബ്ലോഗ് ടീം എന്ന പോസ്റ്റ് കണ്ട് നോകുമല്ലോ
:ലിങ്കം ഛെ അല്ല ലീങ്ക് ഇടാൻ നോക്കിയിട്ട് നടക്കുന്നില്ല
എന്തായാലും ഞാന്‍ എന്‍റെ പോസ്റ്റ്, രണ്ടു വരി കൂടുതല്‍ ചേര്‍ത്ത് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്...
എന്തായാലും ഞാന്‍ എന്‍റെ പോസ്റ്റ്, രണ്ടു വരി കൂടുതല്‍ ചേര്‍ത്ത് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്...
ഹൃദയത്തിലും ബ്ലോഗിലും ഒരിടം തന്ന് പ്രോത്സാഹിപ്പിക്കുന്നതിന് ......
ഈ പോസ്റ്റും അതിലെ കമന്റുകളും കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ആരംഭകാലഘട്ടത്തില്‍ത്തന്നെ ക്യാപ്റ്റന്‍ ഞങ്ങളുടെ ബ്ലോഗ് സന്ദര്‍ശിക്കുകയും ചിലസമയങ്ങളിലൊക്കെ ചര്‍ച്ചകളില്‍ ഇടപെടുകയും ചെയ്തിരുന്ന ഒരാളായിരുന്നല്ലോ.
ഞങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഇത്തരമൊരു പരിചയപ്പെടുത്തലിന് സമയം കണ്ടെത്തിയതിന് ഹൃദയം നിറഞ്ഞ നന്ദി.
Kerala Teachers