Skip to main content

സെല്‍ ഫോണെ, നേര്‍വഴി കാട്ടീടണമേ

സെല്‍ ഫോണെ, നേര്‍വഴി കാട്ടീടണമേ.....

ബാംഗ്ലൂര്‍ മഹാ നഗരിയില്‍ നിങളെ നേര്‍ വഴിക്ക് നയിക്കാന്‍ ഇതാ ഒരു പുതിയ സര്‍വീസ്. വഴി തെറ്റിയ എല്ലാ ചുള്ളന്‍ ആന്‍ഡ്‌ ചുള്ളികള്‍, നേരായ വഴിയില്‍ നടക്കാന്‍ ബെസ്റ്റ് വഴി - സെല്‍ ഫോണ്‍. ഇനി മുതല്‍, സെല്‍ ഫോണ്‍ ആള്‍കാരെ വഴി തെറ്റിക്കുന്നു, നിരോധിക്കണം എന്ന് ഒരുത്തന്‍ പോലും പറഞു പോകരുത്, കാച്ചി കളയും !!!

ഞാന്‍ ടെസ്റ്റ്‌ ചെയ്തു. സംഭവം വര്‍ക്കിംഗ്‌ ആണ്. സ്മാര്‍ട്ട്‌ ഫോണ്‍ ഇല്ലാത്ത, അത് ഉപയോഗിക്കാന്‍ പറ്റാതവര്ക്, best option.

ഇപ്പം, Koramangala BDA Complex എവിടെ എന്ന് അറിയാന്‍,
"where koramangala bda complex" എന്ന SMS 90088 90088 നമ്പര്‍ലേയ്ക് അയക്കുക.

റിപ്ലേ ഇങ്ങനെ ഇരിക്കും :

1. Koramangala BDA Complex
100 Ft Rd,7th Crs Rd,3rd Blk,Kmngla
0.9 km STRAIGHT FROM Masjid Jn TOWARDS Kmngla
1.8 km FROM Forum Mall
reply 1 for route
reply NO if U dont like this റിസള്‍ട്ട്‌

ഈ വന്ന മെസ്സേജ് നോക്കി, ഇനി വഴി അറിയാന്‍, "1" എന്ന് റിപ്ല്യ്‌ അയക്കുക. അപ്പം, ഇതാ വഴി വിത്ത്‌ ഓട്ടോ ചാര്‍ജ്
Dist: 1.8 Km (approx. 14 Rs by Auto)
START-Forum Mall ON RIGHT

GO ON Hosur Rd TOWARDS Silk Board Jn,
GO 0.4K

TURN SLIGHT L INTO Sarjapur Rd @Kmngla Chk Post (200m AFTER Tavant Technologies India Pvt Ltd),
GO 1.0K

TURN L @Kmngla Water Tank Signal (AFTER St. Johns Medical College Students Hostel) INTO 100 Ft Rd,
GO 0.5K

END-Kmngla BDA Cmplx ON RIGHT
reply NO if U dont like this resultDist: 1.8 Km (approx. 14 Rs by Auto)
START-Forum Mall ON RIGHT

GO ON Hosur Rd TOWARDS Silk Board Jn,
GO 0.4K

TURN SLIGHT L INTO Sarjapur Rd @Kmngla Chk Post (200m AFTER Tavant Technologies India Pvt Ltd),
GO 1.0K

TURN L @Kmngla Water Tank Signal (AFTER St. Johns Medical College Students Hostel) INTO 100 Ft Rd,
GO 0.5K

END-Kmngla BDA Cmplx ON RIGHT
reply NO if U dont like this result

കൊള്ളാം, അല്ലെ. ബാകി കീ words ഇതാ പിടിച്ചോ :
Use keyword WHERE to find out where a place is.
For example, use:
  1. WHERE tyagaraja nagar
  2. WHERE gnr kalyana mantap NEAR jayanagar
  3. WHERE suranjan das road
  4. WHERE icici atm NEAR south end circle
Use keyword GO to get help going to a place.
For example, use:
  1. GO rajajinagar entrance FROM itpl
  2. GO victoria layout TO navrang cinema
  3. GO hebbal flyover FROM dairy circle
ബാകി വിവരം ഇതാ ഇവിടെ ഉണ്ട് :
http://www.latlong.in/

ഇത് ചെയ്ത ആള്‍കാരുടെ ഒരു ഇന്റര്‍വ്യൂ ഇവിടെ ഉണ്ട്
http://mybangalore.com/article/0609/local-search-with-latlong.html



Comments

പുതിയ വിവരമാണല്ലോ...നന്ദി
കമ്പ്ലീറ്റ്‌ സെറ്റപ്പ് ആണല്ലോ .. കിടിലം .. !
വിവരങ്ങള്‍ക്ക് നണ്ട്രി വണക്കം .. !
Anonymous said…
ഫയങ്കരം....
ഇങ്ങനെ ഒക്കെ ഉണ്ട്..സെറ്റ് അപ്പ്‌...കൊള്ളാം..
ക്യാപ്ടാ ഒരു സ്ഥലത്തെയ്ക്കുള്ള വഴി ചോദിച്ചു കഴിയുമ്പോള്‍ ഫോണ്‍ ബില്ല് എത്ര കൂടും? അതോ സംഗതി ഫ്രീ ആണോ?
Ashly said…
Free ...Free...Free...Full It is a free service!!
Ashly said…
U will be changed only for the SMS, based on ur tariff. ie: in some connection, u will have 100 SMS, 200 SMS etc free. Or all local SMS free etc.

In my tariff, first 100 SMS are free. So, if i check my route with in that SMS, it is free. Or else, i will be paying 0.50/- per SMS
Calvin H said…
ഈസ്റ്റ് ഓർ വെസ്റ്റ്, ബാംഗ്ലൂർ ഈസ് ദ ബെസ്റ്റ്! ;)
കൊള്ളാലോ പരിപാടി...ബാംഗ്ലൂര്‍ വന്നിട്ട് വേണം ഒന്ന് വഴിതെറ്റി നടക്കാന്‍..സെല്‍ഫോണ്‍ എടുക്കാന്‍ മറക്കാതിരുന്നാല്‍ മതി!!
ഡിസംബറില്‍ ഞമ്മളും വരുന്നുണ്ട് ബാംഗ്ലൂരേക്ക് വഴിതെറ്റാന്‍ ( വഴി തെറ്റിയല്ല ) അപ്പോള്‍ പരീക്ഷിക്കാം. പുതിയ അറിവിന് നന്ദി ക്യാപ്റ്റന്‍ :)
Seema Menon said…
കൊള്ളാം ട്ടൊ. അപ്പൊ GPS ഇന്ത്യയിലെ മെറ്റ്രോവിലൊക്കെ കിട്ടുമെന്നു കേട്ടതു തെറ്റാ??
(വിവരക്കേടിന്റെ ആധിക്യം കണ്ടു കളിയാക്കല്ലേ...)
ഹഹ ...സൂത്രം കൊള്ളാലോ ....ഇതു പോലെ ഒരു സാധനം നമ്മുടെ ബാലന്‍ അണ്ണനും ഒപ്പിച്ചു കൊടുക്കണം ...തേക്കിന്‍കാട് ഷാപ്പിന്നു വീട്ടിലേക്കുള്ള വഴി അറിയാണ്ട് ...എന്നും റോഡില്‍ ഉറക്കമാ പരിപാടി ... പുതിയ പുതിയ ടെക്നോളജി കള്‍...കൊള്ളാം...പങ്കു വക്കലിനു നന്ദി കാപ്ട.....എങ്കില്‍ ഞാന്‍ അങ്ങോട്‌ ....പീച്ചേ..മൂട്ടുവാ ...
Ashly said…
നീരു, എന്നാ പിന്നെ ഞാന്‍ ഡിസംബറില്‍ കസ്ടടിയില്‍ എടുക്കുനതായിരിക്കും!

സീമ ചേച്ചി,
Two things :
1) GPS is Global Positioning system, u will get it anywhere in this planet.
2) I think you are referring to GPS enabled town maps, and route guidance/navigation . ഇന്ത്യയില്‍ ഒരു വിധം എല്ലാ town ഉം GPS navigation ഉണ്ട്. കുറച്ചു കാലം മുമ്പ് Rs.5000/- for map/navigation of 250 towns in India പാക്കേജ് കണ്ടിരുന്നു.
ഇനി ഇവിടെ എന്നാണാവോ വരുന്നേ, കുറുക്കു വഴികളും പറഞ്ഞു തരും അല്ലെ ക്യാപ്റ്റന്‍
വീ കെ. said…
നാം ഹൈടെക് യുഗത്തിലേക്ക് കടക്കുന്നു അല്ലെ ക്യാപ്റ്റൻ...?
പുതിയ വിവരം പങ്കു വച്ചതിനു നന്ദി.
Kaippally said…
This comment has been removed by the author.
Kaippally said…
GPS navigation is available from Google for any GPS enabled Mobile communication devices,

Any Nokia with S60V3 OS, Express Music, N97, E90 E71

Blackberry Bold, Storm etc.

City Navigation is available for Trivandrum, Chennai, Bangalore and all other metros.

GPRS / EDGE Blackberry service is required for this to work

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്. ഇതാ സൌണ്ട് ട്രാക്ക്‌ , മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  ) എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു. ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും.... പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പ...

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക. ...