Skip to main content

നാണം ആകുന്നില്ലേ ?

1. ഇത് നോക്ക്  :-
http://mayakazhchakal.blogspot.com/2009/06/blog-post.html

High Lights :
a) വെള്ളത്തിന് ബുദ്ധിമുട്ടായതിനാല്‍‌ മണ്ണ് കൊണ്ട് പാത്രങ്ങള്‍ കഴുകുന്നതാണിതു, ഇതിനു ശേഷം നല്ല കോട്ടണ്‍ തുണി കൊണ്ടിത് തുടക്കും, അതാണ് പാത്രം കഴുകല്‍‌.

b) കുടുംബാംഗം മരിച്ച് കഴിഞ്ഞാല്‍ മ്രിത്യുബോജ് നടത്തേണ്ടതുണ്ട്, അതില്‍ പത്ത് മുതല്‍ പതിനനഞ്ച് ഗ്രാമങ്ങളില്‍നിന്ന് ആള്‍ക്കാരെ ക്ഷണിച്ച് ഭക്ഷണം കൊടുക്കേണ്ടതുണ്ട്, ഈ ചെലവേറിയ ചടങ്ങിനോടൊപ്പം ഒന്നോ രണ്ടോ ബാലവിവാഹം കൂടി ഗ്രാമീണര്‍ നടത്തും, വീണ്ടും ഒരു ചെലവുണ്ടാകാതിരിക്കാന്

c) വെള്ളത്തിനു വേണ്ടി അഞ്ചും പത്തും കിലോമീറ്റര്‍‌ നടന്ന് വെള്ളം ഏറ്റാന്‍‌ ആളില്ലാതാകുന്നത് കൊണ്ട് ഗ്രാമീണര്‍‌ പെണ്‍കുട്ടികളെ സ്കൂളിലയക്കാന്‍‌ താല്പര്യപെടുന്നില്ല


d) മണ്‍കുടത്തിന്റെ വായ കോട്ടണ്‍ തുണി കൊണ്ട് അടച്ച് അരിച്ചാണ് ഒട്ട് മിക്കവാറും ആള്‍ക്കാര്‍‌ വെള്ളം കോരുക, അങ്ങനെ പാര്‍ട്ടി കൊടി കൊണ്ട് അതെങ്കിലും നടന്നു!!


2. ഇനി ഇത് നോക്ക്  :-
Now see this : from today's Time Of India.(http://lite.epaper.timesofindia.com/getpage.aspx?publabel=TOI&city=Bangalore)


High Lights :

It has cost Rs 31 crore to keep Kasab alive and safe
Prafulla Marpakwar |TNN


Mumbai: Guess how much Maharashtra is spending on keeping the sole surviving 26/11 Pakistani terrorist alive and healthy in prison.  More than Rs 30 crore and counting.
 
As India observes the first anniversary of the terror attack on Mumbai, the cash-strapped Democratic Front government in Maharashtra has so far spent a staggering Rs 31 crore or nearly Rs 8.5 lakh per day to keep Ajmal Kasab, the 21-year-old terrorist, secure enough to stand trial.


നമ്മുടെ പണം ഇങ്ങനെ തന്നെ ചിലവാകണം....സ്വന്തം നാട്ടുകാര്‍ കഷ്ടപെട്ടാലും നോ issues !!!!!  ഫോടോ, വീഡിയോ , eye witness, other records,  (self confession വേറെ) എല്ലാം ഉള്ള കേസില്‍ കുറ്റകാരനെ (oh.....dam it !!! can't use that word - well, "accused") സംരക്ഷിയ്കാന്‍ കോടികള്‍.

Comments

എന്റെ ബ്ലഡ്‌ ബോയില്‍ ചെയ്യുന്നു !!!

ഇതാണ് ജനാധിപത്യം .. ചക്ക !
രാജ്യത്തിന്റെ കൈയിലെ ഏക തെളിവാത്രെ. മണ്ണാങ്കട്ട. ഇനിയും ജനങ്ങളുടെ നികുതിപ്പണം ചിലവാക്കതെ തൂക്കിലേറ്റണം ആ ദ്രോഹിയെ.
തൂക്കിക്കൊല്ലരുത്... ഇഞ്ച് ഇഞ്ച് ആയി കൊല്ലണം അവനെ...!
Raveesh said…
ആരോട് പറയാൻ !! :(
കൊല്ലാതിരുന്നാൽ അവന്റെ കൈയിൽ നിന്നും എന്തേലും കിട്ടിയാലോ എന്ന് കരുതിയായിരിക്കും മാഷെ!
Seema Menon said…
ആ പൈസ നമ്മുടെ നേതാക്കന്മാർ സ്വന്തം അക്കൌന്ടിലേക്കു മാറ്റുന്നതിലും നല്ലതല്ലേ!
ക്യാപ്ടാ എന്റെ രക്കുതം തിളയ്ക്കുന്നു... ഇതൊക്കെ കണ്ടിട്ട്...
അപ്പു said…
മരിക്കാന്‍ തയ്യാറായി വന്ന ഒരുത്തനെ കൊല്ലുന്നതില്‍ ഇത്ര വലിയ കാര്യമെന്താ......
ആ സംഭവത്തില്‍ മരിച്ച ധീരന്മാര്‍ക്ക് കൊടുക്കാന്‍ ഇതിന്റെ പകുതി തുക മതിയായിരുന്നു ..അവരുടെ വിധവകള്‍ ഇപ്പോളും വാഗ്ദാനം നിറവേറ്റണം എന്ന് പറഞ്ഞു സോണിയാ ജി യുടെ വീട്ടില്‍ കയറി ഇറങ്ങുവാ ... അവന്റെ ഹെല്‍ത്തി ആയി വക്കണം പോലും ....എന്റെ നാവു ചൊരിഞ്ഞു വരുവാ ....ഒരു മറ്റേടത്തെ ജാനാധിപത്യം
ശരിക്കും ചൊറിഞ്ഞുവരുന്നുണ്ട് ക്യാപ്റ്റന്‍ .

ലിവന്റെ കൂടെവന്ന് മയ്യത്തായന്മാരുടെ ശവശരീരമൊക്കെ ഇപ്പോഴും മുംബൈയില്‍ മോര്‍ച്ചറിയില്‍ ഇരിക്കുകയാണ്. അത് അടക്കം ചെയ്യാന്‍ മുംബൈയില്‍ ഒരു മുസ്ലീം പള്ളികളിലും സ്ഥലം കൊടുക്കില്ലെന്ന് ദേശസ്നേഹികളായ ഇസ്ലാം സഹോദരന്മാര്‍ പറഞ്ഞുകഴിഞ്ഞു. കേസിന്റെ സമ്പൂര്‍ണ്ണ വിധി വരുന്നത് വരെ ആ ശരീരങ്ങളും കാത്ത് സൂക്ഷിച്ചിരിക്കുകയാണ്. 3 ദിവസം കൂടുമ്പോള്‍ അഴുകിയിട്ടില്ലാന്ന് ഡോക്‍ടര്‍മ്മാര്‍ പോയി നോക്കി ഉറപ്പ് വരുത്തും. അവിടെയും വലിയ സെക്യൂരിറ്റി ഉണ്ട്. ചത്തുപോയവര്‍ക്ക് വരെ സ്ക്യൂരിറ്റി!! ദിവസവും ലക്ഷക്കണക്കിന് രൂപയാണ് ആ ഇനത്തില്‍ സര്‍ക്കാരിന് ചിലവാകുന്നത്. ഇവന്‍ ജീവനോടെ ഉള്ളവനാണെന്നെങ്കിലും കരുതാം. ചത്തുപോയവന്മാര്‍ക്ക് വേണ്ടി എന്തിനാ പിന്നേം പണം കളയുന്നത് ? ഏതെങ്കിലും മണല്‍ക്കാട്ടിലോ മറ്റോ കൊണ്ടുപോയി സംസ്ക്കരിച്ചുകൂടെ ?

ഇതൊക്കെയാണ് നമ്മുടെ നീതിന്യായ വ്യവസ്ഥിതി. സഹിക്കുക തന്നെ.
വായന said…
ഇന്ത്യയെന്നു കേട്ടാല്‍ തിളക്കണം ചോര നരമ്പുകളില്‍..
ഹാ ഹാ ഹാ
എത്ര പേരുടെ ചോരയാ ഈ തിളക്കുന്നത്‌....
സാപ്പിക്ക്‌ കരച്ചില്‍ വരുന്നു
ബ്ളോഗ്‌ ചോര കിടന്ന് തെളക്കുന്ന കണ്ടിട്ട്‌,
സാപ്പിക്ക്‌ കരച്ചില്‍ വരുന്നു ക
പട വീരവാദം കേട്ടിട്ട്‌........
jayanEvoor said…
ഇതാണ് നമ്മുടെ ഇന്ത്യ..!

പിന്നെ കസബിനെ തൂക്കിലേറ്റിയത് കൊണ്ട് മാത്രം പരിഹരിക്കാവുന്ന വിപത്തല്ല ഇത്.

എങ്കിലും അയാള്‍ക്ക്‌ ന്യായമായ ശിക്ഷ എത്രയും പെട്ടെന്ന് കൊടുത്താല്‍ കൊല്ലപ്പെട്ട ജവാന്മാരുടെയും നാട്ടുകാരുടെയും സ്മരണയോട് ചെയ്യുന്ന നീതിയാകും...

നമ്മുടെ ഖജനാവിന് ലാഭവും.

ഭീകരവാദം തുലയട്ടെ!
ലവനെ കയ്യില്‍ കിട്ടിയ അന്ന് തന്നെ വേദി വച്ച് കൊല്ലണമായിരുന്നു...
ഇന്നിപ്പോ കോടികള്‍ പൊടിക്കുന്നു...
ഇവനെ ഇങ്ങനെ സൂക്ഷിച്ചു വച്ചിട്ട് എന്തോ ചെയ്യാന്‍??
അവസാനം ആരെങ്കിലും ഒരു വിമാനവും റാഞ്ചി കുറെ പേരെ ബന്ദികളാക്കി ലവനേം വിളിച്ചോണ്ട് പോകും...
അതാ നടക്കാന്‍ പോകുന്നത്..
ini arankilum vemanam thatti kondupokumpam vidan ullathanu atu kondu avanai ethra kodikal ayalum sooksikanam

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്. ഇതാ സൌണ്ട് ട്രാക്ക്‌ , മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  ) എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു. ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും.... പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പ...

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക. ...