( note : ആദിയം ഇദു വായിക്കൂ )
ഹും ..ആരായിരുന്നു ഞാന്‍ !!! ക്ലിന്റ് ഇസ്റ്റ് വുഡ് ചേട്ടനും ഞാനും വളരെ ക്ലോസ് കണക്ഷന്ണാ. മിനിമം ഒരു ലാറ ക്രാഫ്റ്റ്, എന്ന സ്വപ്നം താലോലിച്ചു കൊണ്ടിരുനതാ. അടുത്ത ഷെല്‍ഫിലെ XXL കപ്പ ടി ഷര്‍ട്ട് (അതും പിങ്ക് കളര്‍ ) എന്നെ നോകി "ശബ്ദങ്ങള്‍ ഇല്ലാമ സംഗീതം നീയാ, എന്‍ ഇരു കണ്ണില്‍ തെരികിന്ട്ര ഒരു കാഴ്ച്ചേ നീയാ, കതലുക്ക് കണ് തുറന്തു വൈപ്പവനും നീയാ, ഞാന്‍ കതലിച്ചാല് കണ്മൂടി വൈപ്പവനും നീ താന്‍" എന്ന് ലവ് ലെറ്റര്‍ വരെ എഴുതി. ഹും ...ഞാന്‍ മൈന്‍ഡ് ചെയ്തില്ല. കാത്തിരുന്നു ...എന്തിനു വേണ്ടി ?ആര്‍ക് വേണ്ടി ? ഇപ്പോള്‍ തിരിച്ചറിയുന്നു...എല്ലാം ..എല്ലാം .....(ഗദ്ഗദം...വാക്കുകള്‍ കിട്ടുനില്ല )
അങ്ങനെ ഇരികുമ്പോള്‍ ദാ വരുന്നു ...പാട്ടും പാടി...ഡാന്‍സ് ക്ലാസ്സില്‍ നിന്ന് മുടിയും അട്ടികൊണ്ട് ...നീ !!!
ശോ ...നീ എന്നെ നോകിയ ആ ലുക്ക് ..ഞാന്‍ എന്തലാമോ സ്വപ്നം കണ്ണാന്‍ തുടങ്ങി. ജയലക്ഷ്മിയുടെ കൌണ്ടറില്‍ നിന്ന ആ തടിയന് ചേട്ടന് എന്നെ തൂകി തന്നപോള്‍, എന്തെല്ലാം പ്രതീക്ഷകള്‍ ആയിരുന്നു എനിയ്ക്. ഒരേ ഒരു ആശ്വാസം, നീ എന്നെ സര്ഫിലും വെള്ളതിലം ഇട്ടു ബുദിമുടിച്ചില്ല എന്ന് മാത്രമായിരുന്നു.
ക്ലിന്റ് ഇസ്റ്റ് വുഡ് ഈസ് മൈ കണ്‍കണ്ട ദൈവം എന്ന് കരുതി ഇരുന്ന ഞാന്‍, ഒരു റിവോള്‍വര്‍ അല്ലെങ്കില്‍ മിനിമം ഒരു ബുള്ളറ്റ്, എന്റെ ശരീരത്തില്‍ തൊടുന്നത് സ്വപ്നം കണ്ടിരുന്നു. പകരം നീ തന്നതോ, പൂക്കളും ചിത്രശലഭങ്ങളും!!! (സില്‍വര്‍ ബട്ടന്ന്റെ കാരിയും മിണ്ടി പോകരുത് !!) എന്നിട്ടും, ഞാന്‍ ഒരക്ഷരം മിണ്ടിയോ ? പറ ...മിണ്ടിയോ ??? ( again ഗദ്ഗദം..)
കുതിര പുറത്തു കയറി ടക്..ടക്..ടക്.. എല്‍ പാസോയിലെ റോഡിലൂടെ ചീറി പായാന്‍ ആഗ്രഹിച്ച ... കൊതിച്ച ..എന്നെ നീ കൊണ്ട് പോയതോ .....മരീന ബീച്ചിലെ Angel Sea ഫുഡ്, ശ്രീകൃഷ്ണ സ്വീറ്റ്,ശരവണ ഭവന്, റോയപ്പേട്ട പാലം !!! ഹും !! what a pity!!!. ക്ലിന്റ് ഏട്ടന് അറിഞ്ഞാല്‍, കുട്ടിയെ കാച്ചി കളയും, അദു കൊണ്ട് മാത്രം ഞാന്‍ ഈ വിഷയം escalate ചെയ്തില്ല.
ബാഡ് ബോയ്സിനെ തട്ടി കഴിഞ്ഞു, വെടി മരുന്നിന്റെ സുഗന്ദം നുകരാന്‍ കൊതിച്ച എന്നെ നീ, പാനി പൂരി നീരില്‍ മുക്കിയ കൈകള്‍ കൊണ്ട് തലോടി തടഞ്ഞു വെച്ചു . എന്തിനു വേണ്ടി ???? ഒരു സുപ്രാഭാത്തില് എന്റെ കാലുകള്‍ മുറിച്ച് മാറ്റാനോ ??? ആ നിമിടത്തില്‍, ഞാന്‍ പാടി പോയി, പ്രിയേ ....സോറി സുമേ ... "ഞാന്‍ ഒവിയെന് എന്ത് തെരിഞിട്ടും, എന്‍ കണ്ണ് രണ്ടും കേകിറിയ...."
എന്നിട്ടും ഞാന്‍ പരാതി പറഞ്ഞോ ??അതാണ് നമ്മള് ....
ഇനി കുട്ടി പുത്യ ബെല്‍ട്ടും കൊണ്ട് വരുനതിന്റെ ഉദേശം എനിയ്ക്ക് അറിയാം. (ഓസ്ട്രലിയില്‍ കൊണ്ട് പോയി കാറ് തുടയ്കനലെ ?)
എന്നാലും, എന്റെ നിലപാടിന് മാറ്റമില്ല ! you can count on me, dude!
ഭൂകമ്പം വന്നലെനെ , ഭൂലോകം വിഴ്താല് എന്നെ....ജീനൂട്ടന്മാര് always റോക്ക്സ് ...
With tons of regards,
Mr. ജീനൂ Woods

Comments
നിന്റെ മനസ്സില്‍ ഇത്രേം വെഷമങ്ങളൊണ്ടെന്നു തൃക്കരിയോത്ത് അമ്മച്ചിയാണേ ഞാന്‍ അറിഞ്ഞില്ല :(
ഞാന്‍ നിന്റെ നല്ലതിന് വേണ്ടി ചെയ്തതൊന്നും നീ മനസ്സിലാക്കീലല്ലോന്നു ആലോചിക്കുംപഴാ...
ക്ലിന്റ് ഇസ്റ്റ് വുഡ് ചേട്ടനും ലാറ ക്രാഫ്റ്റും...എന്നെക്കൊണ്ടൊന്നും പറയിക്കണ്ട :-/
കപ്പ t-shirt തന്നില്ലെങ്കില്‍ എന്താ??ആവശ്യത്തിനു കപ്പേം മീനും തന്നില്ലേ??പഴങ്കഞ്ഞി??? നന്ദി വേണെഡാ നന്ദി.
കുറച്ച് കാലം തമിഴ് നാട്ടില്‍ പഠിച്ചതിനു അവരോടിള്ള നന്ദിസൂചകമായിട്ടാണ് ആ സില്‍വര്‍ ബട്ടന്‍സും ചിത്രശലഭങ്ങളും നിന്റെ മണ്ടക്ക് വെച്ച് പിടിപ്പിച്ചത് :D
കാറ് മാത്രം ആക്കണ്ട, ഓസ്ട്രേലിയ മൊത്തം ഞാന്‍ നിന്നെക്കൊണ്ട് തൊടപ്പിക്കും.. B-)
ഓ..എന്നും i can count on youന്ന് അറിഞ്ഞതില്‍ സന്തോഷം...
Yeppu, Jeenutts ROCKS
"പത്രോസ് നീ പാറ ആവുന്നു .." ... അതിന്റെ ആംഗലേയം -- "പീറ്റര്‍ യു റോക്ക്" എന്നാരിക്കും അല്ലെ .. !!
ശരി ഞാനും പറയുന്നു ... ജീനുട്ടന് റോക്ക്സ് .. അല്ല പിന്നെ ..
ആശംസകള്‍ ..
:))
എന്റെ ഡാർലിംഗ് ജീനൂട്ടീ ( യ്യോ കോളേജിലെ എന്റെ സീനിയേ ജീൻ എലിസബത്ത് അല്ലേ! അവളറിഞ്ഞാൽ എന്റെ പണി തീരും. ഇത് ലിവൈസ് സ്ട്രോസ് ജീനു.. ന്റെ ജീനുമോൾ)
നീയെന്നോട് ചേർന്നിരിക്കുമ്പോൾ, എന്റെ ദേഹത്തോടൊട്ടിക്കിടക്കുമ്പോൾ കിട്ടണ ഒരു സുഖം സന്തോഷം... :)
ബ്ലിസ്സ് :)
ജീനൂ മേരി ജാൻ, മേ തെരെ കുറ്ബാൻ...
മെ തെരാ തൂ മേരീ ജാനേ സാരാ ഹിന്തൊസ്താൻ ;)
ഇവന് ആള് പുലിയാണ് കേട്ടാ..പുലി
Manoharam, Ashamsakal...!!!