Skip to main content

ബേലൂര്‍ & ഹാളെബീഡു

വളരെ വൃത്തിയായി ആഢംബരമായി, നീറ്റായി ബേലൂര്‍ & ഹാളെബീഡു യാത്രാ വിവരണം നിരക്ഷരന്‍ എഴുതിയ്ത് ദാ...ഇവിടെ വായിക്കാം.

പിന്നെ ഞാന്‍ കഴിഞ്ഞ ആഴിച്ച പോയപ്പോള്‍ കുറച്ചു ഫോടോ എടുത്തു, എന്നാപിന്നെ ആ ആക്രമണം കാണുകയല്ലെ...

ക്ലിക്ക് ചെയ്താല്‍ വലിയതായി കാണിക്കൻ ഗൂഗിൾനെ എർപാട് ചെയ്തിട്ടുന്ദ്. വലിയതായി കണ്ടാലെ, അവിടെ ഉള്ള wrok ഒന്ന് detail ആയി മനസില്ലാക്കൻ പറ്റൂ.

എല്ലാ കൊത്തു പണിയും 1117ല്‍ ചെയ്തതാണ്

Making of a ആന ഇൻ എ കൽ
#1 ഫസ്റ്റ് സ്റ്റേജ് :
കല്ല് ആദിയം ഈ പരുവം
#2
#3
#4
#5


ഒറ്റ കല്ലില്‍ തീര്‍ത്ത ഒരു ശില്‍പ്പം. അടുത്ത പടം, ആ ശില്പത്തിന്റ് സ്കെർട്ട്, ക്ലൊസപ്പിൽ. തുണിയിൽ ഈ പണി ചെയാൻ ബുദിമുട്ടാ, അപ്പം കല്ലിൽ ച്ചെയുന്ന കാരിയം ഓര്‍ത്തു നോകിയെ ?




നടുക്ക് കാണുനത്, പാഞ്ജലിയെ കിട്ടാന്‍ വേണ്ടി , അര്‍ജുനന്‍ അമ്പു ചെയ്തു പക്ഷിയെ വീഴ്തുനത്‌. പണ്ട് ഇതില്‍ ഒരു അമ്പും വില്ലും ഉണ്ടായിരുന്നു. ആ വില്ലില്‍ നിന്ന് സപ്ത സ്വരങ്ങള്‍ വരുമായിരുന്നു. തട്ടി മുട്ടി സപ്ത സ്വരങ്ങള്‍ കേട്ട്..കേട്ട് .. ഇപ്പം ആ ശില്‍പ്പം ഈ കോലത്തില്‍




ശിവന്റെ കൈയിലെ ഉടുക്കിന്റെ ഒരു ക്ലോസപ്പ്. ഇതും കല്ലില്‍ ചെയ്തതാ !



കൃഷ്ണന്‍ ഗോവധന ഗിരി പൊക്കി പിടിച്ചിരിക്കുന്നു. നെക്സ്റ്റ് ഫോടോയില്‍ അതിന്റെ ക്ലോസ് അപ്പ്‌ നോക്കോ, കുരങ്ങന്‍ പഴം തിന്നാന്‍ വരുനതും, വേട്ട്കാരന്‍ തുടങ്ങിയ പല സംഭവഗൾ കണാം.



കൊത്ത് പണിയും, ആ വാദിയ ഉപകരണത്തിന്റെ ഉള്ളിൽ കൈയ് !


ഈ ശില്‍പ്പം കാണു.
ഇനി, ഈ ശില്പത്തിലെ കൊത്ത് പണി detail ആയി കാണാം
കണ്ണാടി നോക്കുന്ന സുന്ദരി....കണ്ണാടിയുടെ പിടി കണ്ടോ ?

ആ സുന്ദരിക്ക്, കുകുമം എടുത്ത്‌ കൊടുക്കുന്ന ദാസി. (this is on the right side)

വലതു വശത്തെ ദാസികള്‍. ആ ചെറിയ ദാസിയുടെ ഒരു കയില്‍ കുരങ്ങനും, മറ്റെ കയ്യില്‍ ഒരു ചെറിയ വഴ കുലയും.

അത് നമുടെ കുരങ്ങന് കൊടുകാതെ ടീസ് ചെയ്കയാണ്. ഇത് എങനെ അടിച്ചു മാറ്റാം എന്ന് ആലോചിക്കുന്ന കുരങ്ങചാര്‍....ആ ഫേസ് കണ്ടോ ?

Comments

ശ്രീ said…
ചിത്രങ്ങള്‍ കൊള്ളാം കേട്ടോ
നല്ല ചിത്രങ്ങള്‍
Bindhu Unny said…
ചിത്രങ്ങള്‍ ആസ്വദിക്കുകയും കുറിപ്പുകള്‍ വായിച്ച് രസിക്കുകയും ചെയ്തു. :-)
ക്യാപ്റ്റന്‍....

ഇതുപോലെ പടങ്ങളൊക്കെ ഇട്ട് കാര്യങ്ങളൊക്കെ ഇത്രയ്ക്കങ്ങ് ഭംഗിയില്‍ വിശദമാക്കാന്‍ തുടങ്ങിയാല്‍ ആരും ആ വഴിക്ക് പോകാതാവില്ലേ ? :)

ഈ രക്തത്തില്‍ എനിക്ക് പങ്കില്ല :)
എന്ന് അഭിനവ പിലാത്തോസ് - നിരക്ഷരന്‍ :)
ഫോട്ടോകള്‍ കൊള്ളാം, പക്ഷെ വിവരണത്തിലെ അക്ഷരപ്പിശാചുകള്‍ വായന അരോചകമാക്കുന്നു.
indrasena indu said…
തിരുവനതപുരം ആനന്ദ പദ്മനാഭ സ്വാമി ഖേത്രത്തില്‍ ഇത് പോലെ കൊട്ട് പണികള്‍ ഉണ്ട് കേട്ടോ..വേറെ പല അമ്പലങ്ങളിലും..സപ്ത സ്വരങ്ങള്‍ പുരപ്പെടുവുക്കുന്ന തൂണുകളും എല്ലാം ഉണ്ട്..തമിള്‍ നാട് അമ്പലങ്ങളിലും ഈ കൊത്ത് പണികള്‍ ധാരാളം കാണാം..
ഇത് നല്ല ഒന്നാം തരം ചിത്രങ്ങള്‍ തന്നെ ...കന്യാ കുമാരിയില്‍ നിന്നും..
നേരെ കടല്‍ തീരം വഴി..
വെളാംകണ്ണി ..വഴി..രാമേശ്വരം പോയി നോക്കൂ..
ചിദമ്പരം തുടങ്ങി...
ഒന്നാം തരം ഭീമാകാരമായ അമ്പലങ്ങള്‍...
ഒറ്റ കല്ലില്‍ തീര്‍ത്ത കല്‍ മണ്ഡപം
ആയിരം കാല്‍ മണ്ഡപം
എല്ലാം ഉണ്ട് ...
ചിത്രങ്ങള്‍ നന്നായിട്ടുണ്ട്..."ആ വില്ലില്‍ നിന്ന് സപ്ത സ്വരങ്ങള്‍ വരുമായിരുന്നു.", ശരിക്കും ഉള്ളതാണോ?

Popular posts from this blog

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക.  ദി മോര്‍ തിരക

മഞ്ഞു പെയ്യും വേനല്‍ക്കാലം

ഈ മാസം തുടകത്തില്‍ വയനാട്‌ ചുരം ഇറങ്ങി വടകര വരെ ഒരു യാത്ര ഉണ്ടായിരുന്നു.  വയനാട്ടില്‍ നിന്നും താമരശ്ശേരിചുരം തുടക്കത്തില്‍തന്നെ കിടിലം സീന്‍. ഇതാ...കാണൂ.  ഞങ്ങള്‍ മല ഇറങ്ങി പോകുപോള്‍, ഇടയ്ക്  നിര്‍ത്തി ഈ മനോഹരമായ സീന്‍ക്യാമറയില്‍ ആവാഹിച്ചു.  അതോട്കൊണ്ട്, ഈ കോട മഞ്ഞു മലഇറങ്ങി ക്യാറ്റ് walk നടത്തുന്നത് മൊത്തം അങ്ങ് പിടിച്ചു.  ഈ  കോട മഞ്ഞു ഉണ്ടല്ലോ..അത് ഇങ്ങനെ വെള്ളച്ചാട്ടം പോലെ അങ്ങ് ഒഴുകുകയായിരുന്നു.   മുകളില്‍ നിന്ന് താഴോട്ടു നല്ല ഒഴുക്കില്‍ നിറഞ്ഞു കവിഞ്ഞു അങ്ങ് ഒഴുകുന്നു. വീഡിയോ എടുത്തു.  അത് അത്ര പോര. (പിന്നെ...ഈ ഫോട്ടോസ് അങ്ങ് കൊമ്പത്തെ ഷോട്സ് ആണോ എന്ന് ചോദിക്കരുത് ;) )  അത് ഈ പോസ്റ്റിന്റെ ലാസ്റ്റ്‌ ഫിറ്റ്‌ ചെയ്ട്ട്ടുണ്ട്. ഫേസ് ടു ഫേസ് ...ഞാന്‍  ഇപ്പോ ചാടും എന്ന ഒരു ലുക്ക്‌.  ഇത് മലയുടെ അടിയില്‍  എതാറായപ്പോ എടുത്തത്‌. ഇതാണ് നമ്മടെ താമരശ്ശേരി ചുരം. ഇത് വീഡിയോ

ലിതോ ഫോട്ടോഗ്രഫി

ആദിയില്‍ ഉണ്ടായ "ചെരിയോ ഫോട്ടോഗ്രാഫി", പിന്നെ മോന്സിയൂര്‍ ഇടി ലോകത്തിനു സംഭാവന ചെയ്ത "വിട്രിഫിഷ്യസ് ഫോട്ടോഗ്രഫി" എന്നീ  ഫോട്ടോഗ്രഫി ടെക്നികിന് ശേഷം, പിറവി കൊണ്ട ഒരു ഫോട്ടോഗ്രഫി വിദ്യയാണ് "LiTho Photograhy" (മലയാളം : ലിതോ ഫോട്ടോഗ്രഫി.  ചില വിവരം കേട്ടവര്‍ "ഇതോ ഫോട്ടോഗ്രഫി" എന്ന് ഇതിനെ വിളിയ്ക്കും.) ഈ നൂതത വിദ്യ, ഫോട്ടോഗ്രഫി ലോകത്തെ ആകെ ഇളക്കി മറിയ്ക്കും എന്ന് ന്യൂയോര്‍ക്ക്‌ ടൈംസ്‌, ദാ..ഇപ്പൊ റിപ്പോര്‍ട്ട്‌ ചെയ്തു.  ചിത്രങ്ങള്‍ക്ക് പ്രത്യേകമായൊരു മാനം നല്‍കുന്ന ലിതോ ഫോട്ടോഗ്രഫി,  ഇതിനു മുമ്പ് ചിലര്‍ കണ്ടു പിടിച്ച വിട്രിഫിഷ്യസ് ഫോട്ടോഗ്രഫിയെ തൂക്കി ഏറിയും, കട്ടായം എന്ന് Sr. Sir തോമസ്‌ De' അല്ലുലിസ്യായ്‌ വടക്കേക്കര, ലോസ്ആഞ്ചലസ് എന്ന പട്ടണത്തില്‍ നിന്ന് അറിയിച്ചു. ഇതിനെ പറ്റി, പണ്ട് കുഞ്ഞന്‍ കുട്ടന്‍, BC 1837 എഴുതിയ "നീല വാന ചോലയില്‍, നീന്തിടുന്ന ചന്ദ്രികേ...." എന്ന ശ്ലോകത്തില്‍ പറഞ്ഞിട്ടുണ്ട്.  അത് പ്രക്കാരം, ഈ  പടംസ് പ്രിന്റ്‌ എടുത്തു (വലുതായി, വിത്ത്‌ വാട്ടര്‍ മാര്‍ക്ക്‌ ) വീട്ടില്‍ തൂകിയാല്‍, ഭൂത പ്രേത പിശച് അടുത്ത് കൂടെ പോലും പ