Skip to main content

ദിനോസര്‍ മൊട്ട,ന്യൂക്ലിയര്‍ ഫുവല്‍,സൂപ്പര്‍ കമ്പ്യൂട്ടര്‍ and എയിഡ്സ് Testing!!!

കുറെ കാലം മുമ്പ്‌, അതയിത് 6-7 കൊല്ലം മുമ്പ്‌,All Indian Science Congress അറ്റന്‍ഡ് ചെയാന്‍ പറ്റി. കുറെ വലിയ വലിയ pure പുലികളെ മറ്റും പറ്റി. കുറച്ച് പടങ്ങള്‍ കാണൂ ...അനുഗ്രഹികൂ ...


#1 and #2 :Robotic Hands : ഇതു ഉപയോഗിച്ചന്നു റേഡിയോ ആക്റ്റീവ് ആയിട്ടുള്ള സാധനങൾ കൈകാരിയം ചെയുന്നത്. ഞാനും കുറെ നേരം അവിടെ വെച്ച സാമ്പിള്‍ ഡപ്പി പൊക്കിയും നീക്കിയും കുറെ കളിച്ചു.

#1



#2


#3 :ന്യൂക്ലിയര്‍ ഫുവല്‍ ഫീഡ് ചെയുന്ന സംഭവം ആണു "Fuel Bundle". It is a real one. (ഞാന്‍ കയില്‍ ഏടുത്തു നോകി , ഉറപ്പു വരുത്തി !!!!)
#3


#4,5,6, ദിനോസര്‍
മൊട്ട, പിന്നെ ആ കാലത്ത് ആരൊക്കെ ഇന്ത്യാ ഭരിച്ചു, എവിടെ ഭരിച്ചു, എന്ന് ആ മാപില്‍ കണാം!!!!!


#4
#5
#6

# 7 ചുള്ളന്‍ വളരെ യംഗ് ആണ് ..ഒണ്‍ലി 80 മില്യണ്‍ ഇയര്‍ ഓള്‍ഡ്‌
!!
#7

#8 എയിഡ്സ് ടെസ്റ്റ്‌ ചെയുന്ന മെഷീന്‍ !!!(മുപ് കണ്ടിട്ടുലവര്‍ കൈ പൊക്കൂ .....)
#8



#9 and 10 ഇന്ത്യാ മഹാ രാജ്യത്തിന്‍റെ സൂപ്പര്‍ കമ്പ്യൂട്ടര്‍
#9


#10



#11 and 12 : setup ഉപയോഗിച്ചിരിക്കുന്ന ഗ്രാഫിക് കാര്‍ഡ്‌ " ഓക്സിജന്‍ ". കുറെ കോടികള്‍ ആയിരുന്നു വില. പണ്ട് നമ്മള്‍ അറ്റം ബോംബ്‌ പൊട്ടിച്ചു സന്തോഷിച്ചോൾ‍, അമേരിക്ക ഉപരോധം ഏര്പെടുത്തിയ ഏറ്റതിൽ‍ ഒന്നാണ് ഇത്. കാര്‍ഡ്, Nuclear explosion simulation ചെയ്യാന്‍ ഉപയോഗിക്കും. ചുമ്മാ ഓടി SP റോഡില്‍ പോയി വാങ്ങാന്‍ പറ്റൂല്ലാ. ഗവർമന്റ് clearness (both the buyer's and seller's country) വേണം



#11
#12
(6-7 കൊല്ലം മുമ്പത്തെ പഴയ configuration ആണ് )

Comments

കൊള്ളാം, നല്ല iformative ബ്ലോഗ്‌ , കൂടുതല് ഇത്തരം പ്രതീക്ഷിക്കുന്നു.
പാവം IA ഐവാവച്ചന്‍‍‍‍ said…
ചിത്രങ്ങള്‍ക്ക് പേരിട്ട് ആകെ ബോറാക്കി. ബാക്ക്ഗ്രൌണ്ട് വെള്ളയാക്കിയത് തീരെ ശരിയായില്ല.
വീകെ said…
എല്ലാം പുതിയ അറിവുകൾ.....
ഇനിയും പ്രതീക്ഷിക്കുന്നു...

ആശംസകൾ.
പടങ്ങളും വിവരണവും നന്നായിട്ടുണ്ട്. ആശംസകൾ
താരകൻ said…
ഹാഡ്കോക്ക്’!! പുതുമ കപ്പിത്താന്റെ പേരിൽ നിന്നു തുടങ്ങുന്നു;കപ്പലിന്റെ പേരും കൊള്ളാം,വ്യത്യസ്തമായ കാഴ്ചകൾ കാണിച്ചുതരുന്ന ഈ കപ്പലിൽ ഇനിയും വരുന്നതാണ്
indrasena indu said…
മൂപ്പന്‍ കഥകളി കാണാന്‍ പോയ പോലെ...
ആ കഥ കേടിടുണ്ടോ ..
"കഥകളി എങ്ങിനയൂണ്ടായിരുന്നു മൂപ്പാ "എന്ന് ചോദ്യം..
"ബാലി വന്നു..ശുക്ളി വന്നു ..പിന്നെ റ്റണ്ട് വേഷം വന്നു" ..
എന്ന് മറുപടി
ബാലി വധം ആണ് കഥ..
ബാലിയും സുഗ്രീവനും വന്നു..പിന്നെ
ബ്ല ബ്ലാ ..ബ്ലീ ..ബ്ലീ
അത് പോലെ ഇതും ..
പടം എല്ലാം സൂപ്പര്‍

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്. ഇതാ സൌണ്ട് ട്രാക്ക്‌ , മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  ) എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു. ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും.... പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പ...

വസ്ത്ര ശേഖരണം

" ഉപയോഗിക്കാതെ കിടക്കുന്ന വസ്ത്രങ്ങള്‍, പഴയ വസ്ത്രങ്ങള്‍, തുടങ്ങിയ തുണിത്തരങ്ങള്‍ നിങ്ങള്‍ എന്ത് ചെയ്യുന്നു ? കേരളത്തില്‍ നാലഞ്ച് ഇടങ്ങളിലായി അവയൊക്കെ ശേഖരിച്ച് വളരെ അത്യാവശ്യമുള്ളവരിലേക് കെത്തിക്കാന്‍ ഒരു ശ്രമം നടത്തുന്നതിനെപ്പറ്റി ആലോചനകള്‍ നടക്കുന്നു. ശ്രീമതി മൈനാ ഉമൈബാന്‍ ആണ് ഈ ആശയം മുന്നോട്ട് വെച്ചിരിക്കുന്നത്. നമ്മളില്‍ എത്ര പേര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കാനാവും? എവിടെ ശേഖരിക്കണം ? എങ്ങിനെ / ആര്‍ക്ക് വിതരണം ചെയ്യണം ? അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു." പണ്ട്  വിശാലന്‍പറഞ്ഞ പോലെ, വൃത്തം വ്യകരണം എല്ലാം ഒപ്പിച്ചു അക്ഷര തെറ്റ് ഇല്ലാതെ ഞാന്‍ എങ്ങനെ ഒരു പാരഗ്രാഫ്‌ ഒപ്പിച്ചു എന്ന് ആരും അന്തം വിടണ്ടാ.  അത് നമ്മുടെ മനോജ്‌ ദി നിരക്ഷരന്‍ ഇറക്കിയ ബസ്സ്‌ കോപ്പി പേസ്റ്റ് എന്ന ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു ചൂണ്ടിയ്താ. ബസ്സ്‌ ദാ... ഈ ബസ്സ്‌ സ്റ്റാന്‍ഡില്‍ കിടക്കുന്നു. അത് പ്രകാരം, ബംഗ്ലൂര്‍ മാവട്ടത്തില്‍കുറച്ചു ഏരിയ ഞാന്‍ കവര്‍ ചെയാന്‍ പ്ലാന്‍ ഉണ്ട്.  ഈ വരുന്ന ഞായറാഴ്ച (18th July 2010) താഴെ കാണുന്ന schedule അനുസരിച്ച്,  ഉപയോഗിക്കാതെ കിടക്കുന്ന വസ്...