Skip to main content

പൂമുഖ വാതില്ക്കല് സ്നേഹം വിടര്ത്തുന്ന പൂന്തിങ്കളാകുന്നു ......


പൂമുഖ വാതില്ക്കല് സ്നേഹം വിടര്ത്തുന്ന പൂന്തിങ്കളാകുന്നു ......



Comments

എനിക്കൊന്നു മാത്രമേ പറയാനുള്ളൂ ..
വരാനുള്ളത്‌ വഴിയില്‍ തങ്ങില്ല .. ..
ക്യാപ്റ്റന്‍ ഇന്ന് അത്താഴ പട്ടിണി
ജീവിതം നായ നക്കാന്‍ വേറെ വഴിയൊന്നും വേണ്ടാ ഇനി !
Calvin H said…
കശ്മലാ...
പറഞ്ഞോ? ഇല്ല..
എന്നാൽ പറഞ്ഞില്ലേ ? ഉവ്വ്...

പറയാതെ പറഞ്ഞ് കളഞ്ഞു :)
കുറേയൊക്കെ ശരിയാ ? പടവുമായി മാച്ച് ചെയ്ത് പോകും. അനുഭവം ഗുരു.

മുഴങ്ങോടിക്കാരി കേള്‍ക്കാത്തതുകൊണ്ട് ജീവന്‍ ബാക്കി കിട്ടി :)
Bindhu Unny said…
മുള്ളുചെടി കൊണ്ട് പൂമുഖത്ത് വച്ചിട്ട് പിന്നെ അതിനായി കുറ്റം.
:-)
indrasena indu said…
കൈത ..മുള്‍ കൈത ..മൂന്നു വരി മുള്ളാണ് ഇലയില്‍..അറക്ക വാള്‍ പോലെ .നടുവില്‍ നല്ല കനത്തില്‍ മുള്ള്..ഒരു വശത്തേക്ക്‌ ചെരിഞ്ഞു നില്‍ക്കും..നമ്മള്‍ പതുക്കെ വിരല്‍ ഓടിക്കും..അപ്പോള്‍ ഒരു മുള്ള് ഇങ്ങു തിരിഞ്ഞു നില്‍ക്കുന്നുണ്ടാവും....വിരലില്‍ കൊള്ളും..അതാണ്‌ സ്ത്രീ ..എപ്പോഴാ തിരിയുക എന്ന് പറയാന്‍ പറ്റില്ല ...
കല്യാണം കഴിച്ചിട്ടില്ല അല്ലെ ..
അല്ലെങ്കില്‍ ഇത്ര മണ്ടത്തരം ഒന്നും സ്വന്തം ബ്ലോഗില്‍ എഴുതാന്‍ ........
.പോട്ടെ ഞാന്‍ ഒന്നും പറയുന്നില്ല..
നാവില്‍ ഗുളികന്‍ നിന്നാല്‍ അത് ......

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

മഞ്ഞു പെയ്യും വേനല്‍ക്കാലം

ഈ മാസം തുടകത്തില്‍ വയനാട്‌ ചുരം ഇറങ്ങി വടകര വരെ ഒരു യാത്ര ഉണ്ടായിരുന്നു.  വയനാട്ടില്‍ നിന്നും താമരശ്ശേരിചുരം തുടക്കത്തില്‍തന്നെ കിടിലം സീന്‍. ഇതാ...കാണൂ.  ഞങ്ങള്‍ മല ഇറങ്ങി പോകുപോള്‍, ഇടയ്ക്  നിര്‍ത്തി ഈ മനോഹരമായ സീന്‍ക്യാമറയില്‍ ആവാഹിച്ചു.  അതോട്കൊണ്ട്, ഈ കോട മഞ്ഞു മലഇറങ്ങി ക്യാറ്റ് walk നടത്തുന്നത് മൊത്തം അങ്ങ് പിടിച്ചു.  ഈ  കോട മഞ്ഞു ഉണ്ടല്ലോ..അത് ഇങ്ങനെ വെള്ളച്ചാട്ടം പോലെ അങ്ങ് ഒഴുകുകയായിരുന്നു.   മുകളില്‍ നിന്ന് താഴോട്ടു നല്ല ഒഴുക്കില്‍ നിറഞ്ഞു കവിഞ്ഞു അങ്ങ് ഒഴുകുന്നു. വീഡിയോ എടുത്തു.  അത് അത്ര പോര. (പിന്നെ...ഈ ഫോട്ടോസ് അങ്ങ് കൊമ്പത്തെ ഷോട്സ് ആണോ എന്ന് ചോദിക്കരുത് ;) )  അത് ഈ പോസ്റ്റിന്റെ ലാസ്റ്റ്‌ ഫിറ്റ്‌ ചെയ്ട്ട്ടുണ്ട്. ഫേസ് ടു ഫേസ് ...ഞാന്‍  ഇപ്പോ ചാടും എന്ന ഒരു ലുക്ക്‌.  ഇത് മലയുടെ അടിയില്‍  എതാറായപ്പോ എടുത്തത്‌. ഇതാണ് നമ്മടെ താമരശ്ശേരി ചുരം. ഇത് വീഡിയോ

സുന്ദരിമാരുടെ ഉള്ളില്‍ ഇരുപ്പ്‌ !

കഴിഞ്ഞ വീക്ക്‌ ഏന്‍ഡ് കുറെ സുന്ദരിമാരെ കസ്ടടിയില്‍ എടുത്ത് ക്വസ്ടിയന്‍ ചെയ്തപ്പോള്‍ കിട്ടിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ! ക്ലിക്ക് ചെയ്തു വലുതാക്കി കാണു ... 1 2 3 4 5 6 7 8 9 10 ...