വളരെ വൃത്തിയായി ആഢംബരമായി, നീറ്റായി ബേലൂര്‍ & ഹാളെബീഡു യാത്രാ വിവരണം നിരക്ഷരന് എഴുതിയ്ത് ദാ...ഇവിടെ വായിക്കാം.
പിന്നെ ഞാന്‍ കഴിഞ്ഞ ആഴിച്ച പോയപ്പോള്‍ കുറച്ചു ഫോടോ എടുത്തു, എന്നാപിന്നെ ആ ആക്രമണം കാണുകയല്ലെ...
ക്ലിക്ക് ചെയ്താല്‍ വലിയതായി കാണിക്കൻ ഗൂഗിൾനെ എർപാട് ചെയ്തിട്ടുന്ദ്. വലിയതായി കണ്ടാലെ, അവിടെ ഉള്ള wrok ഒന്ന് detail ആയി മനസില്ലാക്കൻ പറ്റൂ.
എല്ലാ കൊത്തു പണിയും 1117ല്‍ ചെയ്തതാണ്
Making of a ആന ഇൻ എ കൽ
#1 ഫസ്റ്റ് സ്റ്റേജ് :
കല്ല് ആദിയം ഈ പരുവം
#2
#3
#4
#5
ഒറ്റ കല്ലില്‍ തീര്‍ത്ത ഒരു ശില്‍പ്പം. അടുത്ത പടം, ആ ശില്പത്തിന്റ് സ്കെർട്ട്, ക്ലൊസപ്പിൽ. തുണിയിൽ ഈ പണി ചെയാൻ ബുദിമുട്ടാ, അപ്പം കല്ലിൽ ച്ചെയുന്ന കാരിയം ഓര്‍ത്തു നോകിയെ ?
നടുക്ക് കാണുനത്, പാഞ്ജലിയെ കിട്ടാന്‍ വേണ്ടി , അര്ജുനന് അമ്പു ചെയ്തു പക്ഷിയെ വീഴ്തുനത്. പണ്ട് ഇതില്‍ ഒരു അമ്പും വില്ലും ഉണ്ടായിരുന്നു. ആ വില്ലില്‍ നിന്ന് സപ്ത സ്വരങ്ങള്‍ വരുമായിരുന്നു. തട്ടി മുട്ടി സപ്ത സ്വരങ്ങള്‍ കേട്ട്..കേട്ട് .. ഇപ്പം ആ ശില്‍പ്പം ഈ കോലത്തില്‍
കൃഷ്ണന് ഗോവധന ഗിരി പൊക്കി പിടിച്ചിരിക്കുന്നു. നെക്സ്റ്റ് ഫോടോയില് അതിന്റെ ക്ലോസ് അപ്പ് നോക്കോ, കുരങ്ങന് പഴം തിന്നാന്‍ വരുനതും, വേട്ട്കാരന് തുടങ്ങിയ പല സംഭവഗൾ കണാം.
വലതു വശത്തെ ദാസികള്‍. ആ ചെറിയ ദാസിയുടെ ഒരു കയില് കുരങ്ങനും, മറ്റെ കയ്യില്‍ ഒരു ചെറിയ വഴ കുലയും.
Comments
ഇതുപോലെ പടങ്ങളൊക്കെ ഇട്ട് കാര്യങ്ങളൊക്കെ ഇത്രയ്ക്കങ്ങ് ഭംഗിയില്‍ വിശദമാക്കാന്‍ തുടങ്ങിയാല്‍ ആരും ആ വഴിക്ക് പോകാതാവില്ലേ ? :)
ഈ രക്തത്തില്‍ എനിക്ക് പങ്കില്ല :)
എന്ന് അഭിനവ പിലാത്തോസ് - നിരക്ഷരന് :)
ഇത് നല്ല ഒന്നാം തരം ചിത്രങ്ങള്‍ തന്നെ ...കന്യാ കുമാരിയില്‍ നിന്നും..
നേരെ കടല്‍ തീരം വഴി..
വെളാംകണ്ണി ..വഴി..രാമേശ്വരം പോയി നോക്കൂ..
ചിദമ്പരം തുടങ്ങി...
ഒന്നാം തരം ഭീമാകാരമായ അമ്പലങ്ങള്‍...
ഒറ്റ കല്ലില്‍ തീര്‍ത്ത കല് മണ്ഡപം
ആയിരം കാല് മണ്ഡപം
എല്ലാം ഉണ്ട് ...