Skip to main content

ബംഗി ജമ്പും - പെൺകുട്ടികളും

Warning :

This is a VERY DANGEROUS sports.
Should be done only with the help of qualified professionals, using qualified equipments, which are specially made for this.
You can’t do this at home.
You can’t do this by your own.
Recently one man died in Bangalore during Bungee jumping


ബംഗി ജമ്പും - പെൺകുട്ടികളും

ഒരു കൂട്ടുകാരന്റ്റെ ഓഫീസ്സിൽ നിന്ന് പൊയ ഔട്ടിങ്. കൂടുതൽ പറയുന്നില്ല. കാണൂ (if possible with audio)




Warning :

This is a VERY DANGEROUS sports.
Should be done only with the help of qualified professionals, using qualified equipments, which are specially made for this.
You can’t do this at home.
You can’t do this by your own.
Recently one man died in Bangalore during Bungee jumping

Comments

വീഡിയോക്ക് നന്ദി......ഒന്നു ട്രൈ ചെയ്യാന്‍ തോന്നുന്നു !!
ആഷ്‌ലീ ങും വീഡിയോ കൊള്ളാം.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബം‌ജി ചാടിയവനെ (സെര്‍ട്ടിഫിക്കറ്റ് കയ്യിലുണ്ട് ങ്‌ഹാ!) ഞെട്ടിക്കാന്‍ ഇതൊന്നും പോരാ എന്ന് ആ ശിശുക്കളോട് പറയൂ ആ‌ഷ്‌ലി.

ദെവിടാ? എന്റെ രണ്ട് വയസ്സുകാരന്‍ മോന് ചാടാനാ :-)
കുറേ നാളായി എനിക്കും ചാടണമെന്ന ആഗ്രഹം കൊണ്ടു നടക്കുകയായിരുന്നു .ഏതായാലും ഇതു കണ്ടപ്പോള്‍ ചാടിയ സംത്രുപ്തിയായി:)
Calvin H said…
ബാച്ചിലർ ആയിരിക്കുമ്പോ തന്നെ ഇമ്മാതിരി അഭ്യാസങ്ങൾ ഒക്കെ തീർത്തു വെച്ചേക്കാം :)
Alsu said…
കണ്ടിട്ട്‌ ഒന്ന് ചാടാന്‍ കൊതിയാവുന്നു :D
പണ്ട് അരവിന്ദേട്ടന്‍ ചാടിയ പോസ്റ്റ് കണ്ട് ആവേശം മൂത്ത് മാവേന്ന് ചാടിയതാ എനിക്ക് ആകെ ഉള്ള എക്സ്പീരിയന്‍സ്സ്:)്‌
കൊള്ളാലോ..ഇതെവിടെയാ? പണ്ട് അരവിന്ദ് ചാടിയ കഥ വായിച്ചിട്ടുണ്ട്...ഞമ്മക്ക്‌ ഇതിനുള്ള ധൈര്യം ഒന്നും ഇല്ല മോനെ...കയറെങ്ങാനും പൊട്ടിയാലോ?
ഈ പെങ്കൊച്ചുങ്ങള്‍ ചാടിയതും, അരവിന്ദ് ചാടി സര്‍ട്ടിഫിക്കറ്റാക്കി വെച്ചിരിക്കുന്നതിന്റേമൊക്കെ ഇരട്ടി പുല്ലുപോലെ ഞമ്മള് ചാടിക്കളയും.

പക്ഷെ ഒരു കുഴപ്പം. മുകളിലേക്ക് വലിച്ചെടുക്കുന്നത് ഞമ്മന്റെ ഡെഡ് ബോഡി ആയിരിക്കുമെന്ന് മാത്രം :) :) പ്യാടി കാരണം, ജനിച്ചിട്ടിതുവരെ നേരേ ചൊവ്വേ ഒരു ജൈന്റ് വീലില്‍ പോലും കയറാത്തവനെയാണൊ ഇതൊക്കെ കാണിച്ച് കൊതിപ്പിക്കുന്നത് ?! :) :)

ദാണ്ടേ അരുണ്‍ പറഞ്ഞതുപോലെ മാവീന്ന് ചാടുന്ന കാര്യം വേണേല്‍ ഒന്ന് ആലോചിക്കാം :) :)ഓ..അതിനിപ്പോ കാലേക് കുരുക്കൊന്നും ഇടണ്ടാന്നേ.... :)താഴെ നെറ്റ് വലിച്ച് കെട്ടിയാല്‍ മതി. ഞമ്മളങ്ങ് ചാടിക്കോളാം :)
Bindhu Unny said…
എനിക്ക് ചെയ്യാന്‍ ആഗ്രഹമില്ലാത്ത (പേടിയുള്ള എന്ന് വ്യംഗ്യാര്‍ത്ഥം) ഒരു സംഗതിയാണിത്. :-)
ദുബായ് ഷോപ്പിംഗ്‌ ഫെസ്ടിവലിന് ഈ ബന്കി ജമ്പ് കാണാറുണ്ട്‌. അതിലൊക്കെ കേറാന്‍ നമുക്കെവിടെയാ സമയം? അല്ലാതെ ധൈര്യമില്ലാഞ്ഞിട്ടോന്നുമല്ല കേട്ടോ :)
Visala Manaskan said…
This comment has been removed by the author.
Visala Manaskan said…
ബാച്ചിലറായി നടന്ന കാലത്ത്, ഇത്തവണ ബംജി ജമ്പിയിട്ടുള്ള കേസൊള്ളോ...ന്ന് പറഞ്ഞ് ഞാന്‍ ജെബെല്‍ അലിയില്‍ നിന്ന് ദുബായ്ക്ക് രണ്ട് പ്രാവശ്യം പുറപ്പെട്ടതാ.

ക്രീക്കിന്റെ സൈഡില്‍ എത്തുമ്പോള്‍, ക്രെയിന്‍+കടല്‍+റോപ്പ് ഇതൊക്കെ കാണുമ്പോള്‍.... ഒരു സഭാകമ്പം. :(

‘അവന് അതിന്റെ വല്ല കാര്യമുണ്ടായിരുന്നോ??’ എന്ന കഷ്ടം വച്ച് നാട്ടുകാരുടേം വീട്ടുകാരുടേം ചോദ്യമാണ് പിന്നെ കാതില്‍!

--
ആഷ്ലി... താങ്ക്സ് ട്ടാ.

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പത്തു മണിയ്ക് ശേഷം പബ്ലിഷ് ചെയും. ശ്രദ്ധിക്ക

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്. ഇതാ സൌണ്ട് ട്രാക്ക്‌ , മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  ) എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു. ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും.... പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പോ വണ്ടി എടുത്തു.  മഴ നിന്നിട്ടില്ലായിരുന്നു.  വഴി നീളെ മൂന്ന് നാല് ഇടതു വണ്ടിക

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക.  ദി മോര്‍ തിരക