കുറെ കാലം മുമ്പ്, അതയിത് 6-7 കൊല്ലം മുമ്പ്,All Indian Science Congress അറ്റന്‍ഡ് ചെയാന്‍ പറ്റി. കുറെ വലിയ വലിയ pure പുലികളെ മറ്റും പറ്റി. കുറച്ച് പടങ്ങള്‍ കാണൂ ...അനുഗ്രഹികൂ ...
#1 and #2 :Robotic Hands : ഇതു ഉപയോഗിച്ചന്നു റേഡിയോ ആക്റ്റീവ് ആയിട്ടുള്ള സാധനങൾ കൈകാരിയം ചെയുന്നത്. ഞാനും കുറെ നേരം അവിടെ വെച്ച സാമ്പിള്‍ ഡപ്പി പൊക്കിയും നീക്കിയും കുറെ കളിച്ചു.
#1 and #2 :Robotic Hands : ഇതു ഉപയോഗിച്ചന്നു റേഡിയോ ആക്റ്റീവ് ആയിട്ടുള്ള സാധനങൾ കൈകാരിയം ചെയുന്നത്. ഞാനും കുറെ നേരം അവിടെ വെച്ച സാമ്പിള്‍ ഡപ്പി പൊക്കിയും നീക്കിയും കുറെ കളിച്ചു.
#3 :ന്യൂക്ലിയര്‍ ഫുവല്‍ ഫീഡ് ചെയുന്ന സംഭവം ആണു "Fuel Bundle". It is a real one. (ഞാന്‍ കയില് ഏടുത്തു നോകി , ഉറപ്പു വരുത്തി !!!!)
#4,5,6, ദിനോസര്‍ മൊട്ട, പിന്നെ ആ കാലത്ത് ആരൊക്കെ ഇന്ത്യാ ഭരിച്ചു, എവിടെ ഭരിച്ചു, എന്ന് ആ മാപില്‍ കണാം!!!!!
#8 എയിഡ്സ് ടെസ്റ്റ് ചെയുന്ന മെഷീന് !!!(മുപ് കണ്ടിട്ടുലവര് കൈ പൊക്കൂ .....)
#11 and 12 : ഈ setup ഉപയോഗിച്ചിരിക്കുന്ന ഗ്രാഫിക് കാര്‍ഡ് " ഓക്സിജന്‍ ". കുറെ കോടികള്‍ ആയിരുന്നു വില. പണ്ട് നമ്മള് അറ്റം ബോംബ് പൊട്ടിച്ചു സന്തോഷിച്ചോൾ, അമേരിക്ക ഉപരോധം ഏര്‍പെടുത്തിയ ഏറ്റതിൽ ഒന്നാണ് ഇത്. ഈ കാര്‍ഡ്, Nuclear explosion simulation ചെയ്യാന്‍ ഉപയോഗിക്കും. ചുമ്മാ ഓടി SP റോഡില്‍ പോയി വാങ്ങാന്‍ പറ്റൂല്ലാ. ഗവർമന്റ് clearness (both the buyer's and seller's country) വേണം
Comments
ഇനിയും പ്രതീക്ഷിക്കുന്നു...
ആശംസകൾ.
ആ കഥ കേടിടുണ്ടോ ..
"കഥകളി എങ്ങിനയൂണ്ടായിരുന്നു മൂപ്പാ "എന്ന് ചോദ്യം..
"ബാലി വന്നു..ശുക്ളി വന്നു ..പിന്നെ റ്റണ്ട് വേഷം വന്നു" ..
എന്ന് മറുപടി
ബാലി വധം ആണ് കഥ..
ബാലിയും സുഗ്രീവനും വന്നു..പിന്നെ
ബ്ല ബ്ലാ ..ബ്ലീ ..ബ്ലീ
അത് പോലെ ഇതും ..
പടം എല്ലാം സൂപ്പര്‍