കസബിന്റെ കയ്യില്‍ നിന്ന് തല്ലു കിട്ടിയ പോലീസ്കാരന്, ആ വഴി, അതിഥി ദേവോ ഭവ എന്ന ഇന്ത്യന്‍ സംസ്കാരം നമ്മള് ഉയര്‍ത്തി പിടിച്ചിരിയ്ക്കുകയാണ്.
ഇങ്ങനെ ഇന്ത്യന്‍ സംസ്കാരം ലോകത്തിന്റെ മുന്നില്‍ കാഴ്ച വെയ്ക്കാന്‍ ചാന്‍സ് തന്ന കസബിനെ, ഇന്ത്യന്‍ ടൂറിസം ബ്രാന്‍ഡ് അംബാസിഡര്‍ മാത്രമല്ല, ഫെരാരി, ബെന്‍സ് തുടങ്ങിയവ കൂടെ ആയി ഉറക്കെ പ്രഘാപിയ്ക്കാന്‍ എന്തേ നമ്മള് മടിയ്ക്കുന്നു ? കിടിലം ചാന്‍സ് അല്ലെ, ഒരുക്കലും മിസ്സ് ചെയരുത്. ടെറര്‍ ടൂറിസം, ദി തല്ലു - ദി ടെറര്‍ - ആന്‍ഡ് ദി ടൂറിസം അങനെ എങ്ങനെ വേണേലും ഒരു സ്ലോഗന് ഉണ്ടാക്കാം.
ലണ്ടനിലും,അമേരിക്കയിലും എല്ലാംസ്റ്റേജ് ഷോ നടത്തി, അവിടെപറ്റുമെങ്കില്‍ കസബിനെ കൊണ്ട് തന്നെ, അലെങ്ങില്‍ dupe നെ വെച്ച് , ലൈവ് ആയി ഒരു ഇന്ത്യന്‍പോലീസ്കാര്നെ തല്ലിച്ചു,നമ്മക്ക് അടി പൊളി ഇമേജ് ഉണ്ടാകി എടുക്കാം.
ഇന്‍ കേയിസ്, ആ ഒബാമയോ മറ്റോ ഷോ കാണാന്‍ വന്നാ, വെറും പോലീസിനു പകരം, ഡി ജി പി റാങ്കിന് മുകളില്‍ ഉള്ള ആരെയ്ങ്ങിലും നിര്‍ത്തി, തല്ലു കൊടുപ്പിച്ചു ഷോയ്ക്ക് ഒടുക്കത്തെ ഗ്ലാമര്‍ ആകിഎടുക്കാം.
ഈ സംഭവത്തെ ബെയിസ് ചെയ്തു ഒരു അവാര്‍ഡ് പടം പിടിയ്ക്കാന്‍ എനിക്ക് പ്ലാന്‍ ഉണ്ട്. അവാര്‍ഡ് ആണ് ഉദേശം എന്നത് കൊണ്ട്, ഒരു ഔട്ട് ഓഫ് ദി ബോക്സ് തിങ്കിംഗ് പ്രകാരം, കസബിനെ ഹീറോ ആക്കുനതിനു പകരം, തല്ലു കിട്ടിയ പോലിസ്കാരന് ആയിര്ക്കും ഹീറോ. തല്ലു കിട്ടുന്നതോട് കൂടി, മൂപ്പര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ ബഹുമതികള്‍ കപ്പിവെച്ച് കോരി കോരി കൊടുക്കുന്നതും, തല്ലുകിട്ടിയ വക വന്ന പ്രശ്സ്തി അയാളുടെ സാധാരണ ജീവിത്തില്‍ വരുത്തിയ മാറ്റവും ആയിര്ക്കും മെയിന്‍ ഫോകസ്.
തല്ലു കിട്ടിയ പാര്‍ട്ടിന്റെ ഫോടോ എടുത്തു, അത് വിറ്റ് അളിയന് ലക്ഷപ്രഭു ആകുന്നത് ആണ് ടെര്‍നിംഗ് പോയന്റ്. ലാസ്റ്റ്, ഒരു ഗസ്റ്റ് വേഷത്തില്‍ കസബ് വന്നു, ക്രൂരനായ അളിയന്റെ കയ്യില്‍ നിന്നും, സാമ്സോനെറ്റ് സൂട്ട് കേയിസില്‍ പണം വാങ്ങി, പോലീസ്കാരന് തിരിച്ചു കൊടുത്തു, തിരിയുന്ന ആ ഒരു സീനില്‍, കസബിന്റെ മുഖം ഫുള്‍ സ്ക്രീന്നില്, ഒരു 20% ചെരിവില്‍ കാണിച്ചു പടം അവിടെ നിര്‍ത്തും. കസബ് അളിയനെ തല്ലുമോ ? ആ തല്ലു വെച്ച്, അളിയന് പിന്നെ സ്റ്റാര്‍ ആകുമോ എന്നതു എല്ലാം പ്രേഷകന് വിട്ടു കൊടുക്കും. ആ ഒരു ചരടില്‍ തൂങ്ങി പാര്‍ട്ട് ടു കൂടെ നിങ്ങള്‍ക്ക് വേണംങ്ങില്‍ ഞാന്‍ ഇറക്കും.
നമ്മടെ എല്ലാം രോമാഞ്ചമായ കസബിനു കിട്ടുന്ന ചിക്കന്‍, പരിശുദ്ധമായ ചിക്കന്‍ ആണോ എന്ന് എനിക്ക് സംശയം ഉണ്ട്. കെ എഫ് സി ചിക്കന്‍ മാത്രം തിന്നു , എ സി യില്‍ താമസിച് യുറോപ്പിയന്‍ ക്ലോസറ്റ് മാത്രം ഉപയോഗിച്ചു ജീവിയ്ക്കുന്ന ഒരു സെറ്റ് കോഴികളെ വളര്‍ത്തി, അതിനെ കൊന്നു, നറു നെയ്യില്‍ പാചകം ചെയ്തേ കസബിനു കൊടുക്കാന്‍ പാടുള്ളൂ. നമ്മളായിട്ട് ഒരു കുറവും വരുത്താന്‍ പാടില്ലല്ലോ. ഇന്റര്‍നാഷനല്‍ സമൂഹത്തിന്റെ മുന്നില്‍ നമ്മടെ ഇമേജ് ഒരു കാരണവശാലും തകരാന്‍ പാടില്ല. കുറച്ചു കോടികള്‍ കൂടെ പോരെ, ഇത് പോലത്തെ ബേസിക് സൌകര്യം ഒരുക്കാന്‍ ?
തല്ലു കിട്ടിയ ദിനം നമ്മള്, ഒരു ദേശീയ ഉത്സവം ആയി കണക്കാകി, പരിശമുട്ട്, മാര്‍ഗം കളി, ഒപ്പന, തിരുവാതിര കളി തുടങ്ങിയവ നടത്തി എല്ലാ കൊല്ലവും സെലിബ്രേറ്റ് ചെയണം. കസബിന്റെ ഫോടോ ഉള്ള സ്റ്റാമ്പ് ഇറക്കുന്ന കാര്യം പോസ്റല്‍ ഡിപാര്‍ട്ട്മെന്റ് പരിഗനിയ്ക്കണം. അങനെ, പാക്സിതാന് ചുട്ട മറുപടിആയിരിക്കും ഇത്.
ഇന്റര്‍നാഷനല്‍ സമൂഹത്തിന്റെ കാര്യം ആണേല്‍പറയുകേയും വേണ്ട...ചമ്മി ബ്ലീച്ച്ആയി പോകും !!
റെഫറന്‍സ് : http://www.mathrubhumi.com/story.php?id=129091
നോട്ട് : സൈബര്‍ ജാലകം ചിന്താ തുടങ്ങിയവര്‍ "അഭിമാനത്തോടെ" എന്ന ഒരുലേബല്‍ കൂടെ തുടങ്ങണം. ഇത് ശരിയ്ക്കും ആ ലേബലില്‍ ആയിരുന്നു പോസ്റ്റ് ചെയേണ്ടി ഇരുന്നത്.
കസബ്, വെറും സാധാരനകാരനെ ചറ പറാ എന്ന് വെടിവെച്ച് കൊല്ലുന്നതും എല്ലാം എല്ലാം എല്ലാവരും കണ്ടതും, ശക്തമായ തെളിവ് ഉള്ളതും ആണ്.
അത് ഒരു തീരുമാനമാകാതെ, പിന്നെയും അവന്റെ കയ്യില്‍ നിന്ന് തല്ലു കൊള്ളാന്‍ ഉള്ളവര്‍ ആണോ ഇന്ത്യകാര് ? ഇന്ത്യന്‍ പോലീസ് ?
കസബ്, വെറും സാധാരനകാരനെ ചറ പറാ എന്ന് വെടിവെച്ച് കൊല്ലുന്നതും എല്ലാം എല്ലാം എല്ലാവരും കണ്ടതും, ശക്തമായ തെളിവ് ഉള്ളതും ആണ്.
അത് ഒരു തീരുമാനമാകാതെ, പിന്നെയും അവന്റെ കയ്യില്‍ നിന്ന് തല്ലു കൊള്ളാന്‍ ഉള്ളവര്‍ ആണോ ഇന്ത്യകാര് ? ഇന്ത്യന്‍ പോലീസ് ?
Comments
വേറൊന്നിനുമല്ല, സ്ക്രിപ്റ്റില്‍ ഇല്ലാത്ത ഒരു കാര്യം ചെയ്ത് ഈ വിഷയത്തിന് ഒരു തീര്‍പ്പ് ഉണ്ടാക്കാനായിരുന്നു....
എന്നെക്കണ്ടാല്‍ ഒരു ഫീകരനെ പോലെ ഉണ്ടെന്നു എല്ലാരും പറയുന്നു :)
മുരളി....കൊച്ചന് അല്രീടി ഒരു ഫുള്‍ ടൈം ഫീകരന്‍ അല്ലെ ? സില്മയില് അഭിനയിക്കാന്‍ ടിം കിട്ടുമോ ..
രവീഷേ....അത്രേം വേണോ ?
ഭാഗ്യം ആര്‍ക്കും ഈ റോള്‍ വേണ്ട ??
''ആ ഒരു ചരടില്‍ തൂങ്ങി പാര്‍ട്ട് ടു കൂടെ നിങ്ങള്‍ക്ക് വേണംങ്ങില്‍ ഞാന്‍ ഇറക്കും''.
ഒരു കാര്യം മറക്കണ്ട ,ആ വീട്ടിലെ നീളന്‍ റോസാ ചെടിയും
സിനിമയില്‍ ഉള്‍പ്പെടുത്തണം ..
ഒരെണ്ണം ഞാനെടുക്കാം -ബാക്കിക്ക് -
ഇവിടെ പലരേം കണ്ടേക്കും!
കസബ്, വെറും സാധാരനകാരനെ ചറ പറാ എന്ന് വെടിവെച്ച് കൊല്ലുന്നതും എല്ലാം എല്ലാം എല്ലാവരും കണ്ടതും, ശക്തമായ തെളിവ് ഉള്ളതും ആണ്.
അത് ഒരു തീരുമാനമാകാതെ, പിന്നെയും അവന്റെ കയ്യില്‍ നിന്ന് തല്ലു കൊള്ളാന്‍ ഉള്ളവര്‍ ആണോ ഇന്ത്യകാര് ? ഇന്ത്യന്‍ പോലീസ് ?