Skip to main content

കൃഷ്ണാ.....കൈ വിടല്ലേ....

Comments

പ്രിയ said…
ഇവിടെയും രണ്ട് പ്രാവശ്യം ലൈക്കിയിരിക്കുന്നു. കൈവിടല്ലേ ട്ടോ കൃഷ്ണാ :)
Unknown said…
haha..kannanumma :)
Mohanam said…
കൃഷ്ണന്റെ ചെരിപ്പ് കണ്ടപ്പഴാ ഓര്‍ത്തത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്ലം പട്ടണത്തില്‍ ഇതേപോലെ ഘോഷയാത്രയില്‍ ഒരു കുഞ്ഞിക്കണ്ണന്‍ ആരും കൈയ്യിലൊന്നും പിടിച്ചിട്ടില്ല സ്വതന്ത്രമായി നടക്കുന്നു , ഒരു കയ്യില്‍ ഓടക്കുഴലും മറുകൈകൊണ്ട് പാല്‍(ഫീഡിംഗ് ബോട്ടില്‍) കുപ്പിയില്‍ നിന്നും പാല്‍ കുടിച്ചുകൊണ്ട് നടക്കുന്നു,

(അന്ന് കൈയ്യില്‍ ക്യാമറ ഇല്ലാത്തതിന്റെ നിരാശ ഇപ്പോഴും മാറിയിട്ടില്ല.)
കലക്കീണ്ട് ട്ടാ...
siya said…
അടിപൊളി കൃഷ്ണന്‍ !!!

എല്ലാം ഒരേ നിറത്തില്‍.. കൂടെ കാലില്‍ പാദ സ്വരം .കൈയില്‍ ഓടക്കുഴല്‍ .കലക്കി

ഫോട്ടോയും നന്നായി
വീകെ said…
‘കൃഷ്ണാ... കൈ വിടല്ലേ’ ന്നല്ല വേണ്ടിയിരുന്നത്...
‘കൃഷ്ണനേ കൈ വിടല്ലേ.. പഴയ കാലമൊന്നുമല്ല...” എന്നായിരുന്നു വേണ്ടത്....!

ആശംസകൾ...
ന്ല്ല ചിത്രം, എങ്കിലുമീ പൊരിവെയിലത്തീ കുട്ടികളെ പെയിന്റെടിപ്പിച്ചു നടത്തുന്നത് കുറച്ചു കടുപ്പം!
Dethan Punalur said…
കൈ വിട്ടാൽ ചിലപ്പോൾ കൂട്ടം തെറ്റിപ്പോകും...
Jishad Cronic said…
അടിപൊളി...
"ഇത് കഴിഞ്ഞിട്ട് തരാമെന്നു പറഞ്ഞ ചോക്ലയ്റ്റ് എപ്പോള്‍ കിട്ടുമോ ആവോ?

കുഞ്ഞിക്കണ്ണന്‍ നല്ല ചിത്രം.
പക്ഷെ പാവം ചിന്ത മറ്റെവിടെയോ ആണെന്ന് തോന്നുന്നു.
Rare Rose said…
നല്ലൊരു ഉണ്ണിക്കണ്ണന്‍..അടിക്കുറിപ്പും കലക്കി.:)
keraladasanunni said…
ഭംഗിയുള്ള ചിത്രം. ശീര്‍ഷകം അതി ഗംഭീരം .
Anonymous said…
This comment has been removed by the author.
Ashly said…
ശോ..... :) :) :)

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

മഞ്ഞു പെയ്യും വേനല്‍ക്കാലം

ഈ മാസം തുടകത്തില്‍ വയനാട്‌ ചുരം ഇറങ്ങി വടകര വരെ ഒരു യാത്ര ഉണ്ടായിരുന്നു.  വയനാട്ടില്‍ നിന്നും താമരശ്ശേരിചുരം തുടക്കത്തില്‍തന്നെ കിടിലം സീന്‍. ഇതാ...കാണൂ.  ഞങ്ങള്‍ മല ഇറങ്ങി പോകുപോള്‍, ഇടയ്ക്  നിര്‍ത്തി ഈ മനോഹരമായ സീന്‍ക്യാമറയില്‍ ആവാഹിച്ചു.  അതോട്കൊണ്ട്, ഈ കോട മഞ്ഞു മലഇറങ്ങി ക്യാറ്റ് walk നടത്തുന്നത് മൊത്തം അങ്ങ് പിടിച്ചു.  ഈ  കോട മഞ്ഞു ഉണ്ടല്ലോ..അത് ഇങ്ങനെ വെള്ളച്ചാട്ടം പോലെ അങ്ങ് ഒഴുകുകയായിരുന്നു.   മുകളില്‍ നിന്ന് താഴോട്ടു നല്ല ഒഴുക്കില്‍ നിറഞ്ഞു കവിഞ്ഞു അങ്ങ് ഒഴുകുന്നു. വീഡിയോ എടുത്തു.  അത് അത്ര പോര. (പിന്നെ...ഈ ഫോട്ടോസ് അങ്ങ് കൊമ്പത്തെ ഷോട്സ് ആണോ എന്ന് ചോദിക്കരുത് ;) )  അത് ഈ പോസ്റ്റിന്റെ ലാസ്റ്റ്‌ ഫിറ്റ്‌ ചെയ്ട്ട്ടുണ്ട്. ഫേസ് ടു ഫേസ് ...ഞാന്‍  ഇപ്പോ ചാടും എന്ന ഒരു ലുക്ക്‌.  ഇത് മലയുടെ അടിയില്‍  എതാറായപ്പോ എടുത്തത്‌. ഇതാണ് നമ്മടെ താമരശ്ശേരി ചുരം. ഇത് വീഡിയോ

സുന്ദരിമാരുടെ ഉള്ളില്‍ ഇരുപ്പ്‌ !

കഴിഞ്ഞ വീക്ക്‌ ഏന്‍ഡ് കുറെ സുന്ദരിമാരെ കസ്ടടിയില്‍ എടുത്ത് ക്വസ്ടിയന്‍ ചെയ്തപ്പോള്‍ കിട്ടിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ! ക്ലിക്ക് ചെയ്തു വലുതാക്കി കാണു ... 1 2 3 4 5 6 7 8 9 10 ...