Skip to main content

ദി ഒര്‍ജിനല്‍ സ്പയിഡര്‍ മാന്‍

ഇത്രേം കാലം സ്പയിഡര്‍ മാന്‍ എന്ന്പറഞ്ഞു നടന്ന ലവന്‍ അല്ല....ലിവന്‍ ആണ്ഒര്‍ജിനല്‍...


പി  എസ് :  ഇനി സ്പയിഡര്‍ അല്ലാത്ത, ചുമ്മാ  മാനിനെ കാണാന്‍...ദാ ഇവിടെ  ക്ലിക്കൂ.

അപ്ഡേറ്റ്  :  ഈ ലിങ്ക് നോക്കിയാ ബാകി ആര്‍മാദം കാണാം.



`

Comments

HAINA said…
അത് ശരിയാ
manojpattat said…
ആഷ്ലീ തന്നെക്കെട്ടിപ്പിടിച്ച് ഉമ്മ വെച്ചിരിക്കുന്നു.. :)
Unknown said…
നമിച്ചു ആഷ്ലി നമിച്ചു ...:-)
ഇത് സ്പൈഡര്‍‘മാന്‍’ തന്നെയാണന്ന് ഉറപ്പാണോ??
Ashly said…
ഈശോ....തലയിലെ കൊമ്പ് കണ്ടില്ലേ ... ?
ഭായി said…
ഇത് സ്പൈഡർ ആട് ആണോന്നൊരു ശങ്ക !!!
(സംഗതി കലക്കി)
Mohanam said…
പട്ടേട്ട്,.....അയ്യേ..!!
ഇത് സ്പൈഡര്‍ മാന്‍ ആണെന്നത് ഫാക്ചല്‍ എറര്‍ ആണ്.ഇതില്‍ എത്രമാത്രം ഫാക്റ്റുണ്ട്?
ഈ സ്പൈഡര്‍മാന്‍ ഫാക്റ്റോ അതോ ഫിക്ഷനോ?
രഘു said…
പടം നല്ലതാട്ടോ...
താഴെ ഇടതു വശത്ത് പ്രകാശം അല്‍പ്പം അധികമായിപ്പോയി പക്ഷെ.
ഏതാണ് ക്യാമറ/ലെന്‍സ് ?
Ashly said…
സ്പൈഡറും മാനും ഉണ്ടല്ലോ സ്വ്പ്നൂ....അപ്പൊ സ്പൈഡര്‍ മാന്‍ തന്നെ ;)

ഇതില്‍ ഫാക്‌റ്റ് മാത്രേ ഉള്ളൂ....നിര്‍ബന്ധം ആണെങ്ങില്‍ നമക്ക് കുറച്ചു ഫാക്ടം ഫോസ്സ്ടും കൂടെ ഇടാം, എന്തേ...പോരെ ? ;)
Mohanam said…
*ഫാക്ടം ഫോസ്സ്ടും*

രാസവളം പാടില്ലാന്നറിയില്ലേ ?
Jishad Cronic said…
കുഞ്ഞു സ്പൈഡേര്‍മാന്‍
Unknown said…
നല്ല ചിത്രം, മനോഹരം.
siya said…
വേറെ ഒരു പണിയും ഇല്ലല്ലേ ?ഈ ഫോട്ടോ ആ മാനിന്റെ ഫോട്ടോ എടുത്തപോള്‍ അതില്‍ പതിഞ്ഞത് അല്ലേ ?എനിക്ക് ഒരു സംശയം .

പിന്നെ നന്ദന്‍ വരച്ച ഫോട്ടോയിലെ ,ഒമ്പത് കുത്തുകള്‍ പോലെ ,ഈ ചിലന്തി വല ഒന്ന്‌ എണ്ണി തുടങ്ങിയാല്ലോ ?ഏറ്റവും വലിയ ചിലന്തി വല കണ്ടു പിടിച്ചതിനു വല്ല സമ്മാനം കിട്ടിയാല്‍ മോശം ഇല്ലല്ലോ ?
എന്തായാലും ഫോട്ടോ കലക്കി
thalayambalath said…
ക്യാപ്റ്റന്‍..... നന്നായിരിക്കുന്നു....
Ashly said…
ഈ ലിങ്ക് നോക്കിയാ ബാകി ആര്മാദ്‌ കാണാം.

http://www.google.com/buzz/ashlyak/1RtHW1swXch/%E0%B4%AA%E0%B4%A4-%E0%B4%A4-%E0%B4%A6-%E0%B4%B5%E0%B4%B8-%E0%B4%A8-%E0%B4%A3-%E0%B4%9F-%E0%B4%95-%E0%B4%B0
Vayady said…
അമ്പടാ..ഇവനെ കണ്ടാല്‍ തോന്നില്ലല്ലോ, ഈ വല മുഴുവനും ഇവന്‍ ഒറ്റയ്ക്ക് നെയ്തതാണെന്ന്‌!!
നെയ്തു നെയ്ത് ആശാന് confusion ആയെന്നാ തോന്നുന്നത്..!!
Vayady said…
ക്യാപ്‌റ്റാ..ഫോട്ടോ ഉഗ്രനായിട്ടുണ്ട്. ചിലന്തിവലയുടെ ഉള്ളിലൂടെ ചിത്രമെടുക്കാന്‍ തോന്നിച്ചതിന്‌ ഹാറ്റ്സ് ഓഫ്!
ബാക്കി അർമാദം എവിടെ?

http://www.google.com/buzz/ashlyak/1RtHW1swXch/%E0%B4%AA%E0%B4%A4-%E0%B4%A4%20-%E0%B4%A6-%E0%B4%B5%E0%B4%B8-%E0%B4%A8-%E0%B4%A3-%E0%B4%9F-%E0%B4%95-%E0%B%204%B0
ഇവിടെ ഇല്ല

ഇവിടെ ഉള്ളത്

Bad Request

Error 400
Ashly said…
:) അണ്ണാ, അത് ഗൂഗിള്‍ ബസ്സ്‌ ഉണ്ടായിരുന്ന ടൈം ലിങ്ക് ആണ്. ഇപ്പൊ ഗൂഗിള്‍ ബസ്സ്‌ ഇല്ലാത്തത് കൊണ്ട് അത് വര്‍ക് ആവില്ല. :(

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

സുന്ദരിമാരുടെ ഉള്ളില്‍ ഇരുപ്പ്‌ !

കഴിഞ്ഞ വീക്ക്‌ ഏന്‍ഡ് കുറെ സുന്ദരിമാരെ കസ്ടടിയില്‍ എടുത്ത് ക്വസ്ടിയന്‍ ചെയ്തപ്പോള്‍ കിട്ടിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ! ക്ലിക്ക് ചെയ്തു വലുതാക്കി കാണു ... 1 2 3 4 5 6 7 8 9 10 ...

മഞ്ഞു പെയ്യും വേനല്‍ക്കാലം

ഈ മാസം തുടകത്തില്‍ വയനാട്‌ ചുരം ഇറങ്ങി വടകര വരെ ഒരു യാത്ര ഉണ്ടായിരുന്നു.  വയനാട്ടില്‍ നിന്നും താമരശ്ശേരിചുരം തുടക്കത്തില്‍തന്നെ കിടിലം സീന്‍. ഇതാ...കാണൂ.  ഞങ്ങള്‍ മല ഇറങ്ങി പോകുപോള്‍, ഇടയ്ക്  നിര്‍ത്തി ഈ മനോഹരമായ സീന്‍ക്യാമറയില്‍ ആവാഹിച്ചു.  അതോട്കൊണ്ട്, ഈ കോട മഞ്ഞു മലഇറങ്ങി ക്യാറ്റ് walk നടത്തുന്നത് മൊത്തം അങ്ങ് പിടിച്ചു.  ഈ  കോട മഞ്ഞു ഉണ്ടല്ലോ..അത് ഇങ്ങനെ വെള്ളച്ചാട്ടം പോലെ അങ്ങ് ഒഴുകുകയായിരുന്നു.   മുകളില്‍ നിന്ന് താഴോട്ടു നല്ല ഒഴുക്കില്‍ നിറഞ്ഞു കവിഞ്ഞു അങ്ങ് ഒഴുകുന്നു. വീഡിയോ എടുത്തു.  അത് അത്ര പോര. (പിന്നെ...ഈ ഫോട്ടോസ് അങ്ങ് കൊമ്പത്തെ ഷോട്സ് ആണോ എന്ന് ചോദിക്കരുത് ;) )  അത് ഈ പോസ്റ്റിന്റെ ലാസ്റ്റ്‌ ഫിറ്റ്‌ ചെയ്ട്ട്ടുണ്ട്. ഫേസ് ടു ഫേസ് ...ഞാന്‍  ഇപ്പോ ചാടും എന്ന ഒരു ലുക്ക്‌.  ഇത് മലയുടെ അടിയില്‍  എതാറായപ്പോ എടുത്തത്‌. ഇതാണ് നമ്മടെ താമരശ്ശേരി ചുരം. ഇത് വീഡിയോ