ഈ പോസ്റ്റിനു മാത്രമാണ് എന്താ ഒരു ടൈറ്റില്‍ കൊടുക്കുക്കാ എന്ന് ആലോചിച്ചു ഒരു മിനിട്ട് നിന്ന് പോയത്. നന്ദന് എന്ന നന്ദേട്ടന് - മൂപര് ആണ് ഈ പോസ്റ്റിനു കാരണകാരന്‍.
വളരെ കാലമാമായി ഞാന്‍ അസൂയയോടെ നോക്കുന്ന ചില ബ്ലോഗര്‍മാരില്‍ ഒരാള്‍ ആണ് നന്ദന്. വര, എഴുത്ത്, ഫോടോഗ്രാഫി - മൂന്നിലും ഈശ്വരന് ട്രിപ്പര്‍ വിളിച്ചു അനുഗ്രഹം കുന്നു കൂട്ടി ഇട്ടു കൊടുത്ത ഒരാള്‍. ബ്ലോഗില്‍ ഉള്ള പലരെയും നന്ദന് വരച്ചിട്ടുണ്ട്. അതില്‍ നീരൂന്റെ (നിരക്ഷരന് aka മനോജ് )പടം വരച്ചത് വിശദ്ന്മായി ഒരു പോസ്റ്റും ഇട്ടിരുന്നു.
Damas എന്ന ബ്ലാഗൂരിലെ വളരെ ഫെയ്മസ് ഡയമണ്ട് ജെല്വ്റി, രേവ electric കാര്‍ തുടങ്ങി, ഇന്ത്യയിലെ പല പ്രശസത കമ്പിനികളുടെ പരസിയം ഡിസൈന്‍ ചെയ്ത ആള് ആണ് നന്ദന്. കൂടുതല്‍ വിവരം ദാ...ഇവിടെ ഉണ്ട് ഫോട്ടോകള്‍ ഇവിടെയം .
ബൈ ബര്‍ത്ത് പുലിപട്ടം കിട്ടിയ ഒരാളോട്, ചുമ്മാ ഓടിച്ചെന്നു എന്റെ പടം ഒന്ന് വരയ്ക്ക് നന്ദേട്ടാ എന്ന് പറയാന്‍ ഉള്ള ഒരു വിഷമം കൊണ്ട്, ആഗ്രഹം ഉണ്ടെങ്കിലും, ഒരിക്കലും ചോദിച്ചിരുന്നില്ല. അങനെ ഇരിയ്ക്കുമ്പോ, ഒരു പ്രൊജെക്റ്റ്മായി ബന്ധപെട്ട്, സാധാരണയായി ഒരു തുക ചാര്‍ജ് ചെയ്തു വരച്ചു കൊടുക്കുന്ന സംഭവം, അങനെ എനിക്ക് ഫ്രീ ആയി കിട്ടി. (ച്ചാല്‍, ചാര്‍ജ് വേറെ ഉള്ളവര്‍ കൊടുത്തു). ദാ...കണ്ടോള്ളൂ.
ഫാമിലി ഫോടോ, കുട്ടികള്ടെ ഫോടോ എല്ലാം ഇത് പോലെ വരയ്ക്കുന്നതാണ് ഇപ്പോള്‍ ഉള്ള ട്രെന്‍ഡ്. പല വീടുകളില്‍ ഫോട്ടോയ്ക്ക് പകരം ഇതാണ കണ്ടിടുള്ളത്. അത് പോലെ, വിവാഹ കഷണകത്തു തുടങ്ങിയവയിലും ഇത് കണ്ടിട്ടുണ്ട്. ചില മാളില്‍,കോര്‍പറേറ്റ് പരിപാടിയില്‍ ആളുടെ സ്കെച് ഇട്ടു കൊടുക്കുന്ന സംഭവം ഉണ്ട്. സ്കെച് വരയ്ക്കാന്‍ ഒരു റേറ്റ്, കളര്‍ ചെയാന്‍ വേറെ റേറ്റ് ആണ്.
പിന്നെ, മനോജിന്റെ പടം വരച്ചപ്പോ, ഗ്ലാമര്‍ ഫിറ്റ് ചെയാന്‍ നന്ദേട്ടന് കൊറേ വിഷമിച്ചു എന്ന് കേട്ടു. പക്ഷെ എന്റെ ഫോട്ടോയില്‍ ബൈ ഡിഫാള്‍ട്ട് ഇഷ്ട്ടം പോലെ ഗ്ലാമര്‍ ഉള്ളത് കൊണ്ട്, എന്റെ പടം വരയകാന്‍ വലിയ ബുദ്ധിമുട് ഉണ്ടായില്ല എന്ന് കരുതുന്നു. ;)

Comments
ദേ! ഞാൻ ആദ്യം.
നന്ദനെക്കുറിച്ച് പറയാന്നു പറഞ്ഞിട്ട് സ്വന്തം ഗ്ലാമർ വർണ്ണിയ്ക്കലാണല്ലേ?
അമ്പടാ...
നന്ദന്റെ ബുദ്ധി കണ്ടോ?ആദ്യ ഫോട്ടോയില്‍ നെറ്റിയില്‍ ഒമ്പത് കുത്തുകള്‍ ...അത് അവിടെ ഉള്ളത് ആണോ?അതോ കണ്ണ് കിട്ടാതെ ഇരിക്കാന്‍ ..കുത്തി വച്ചിരിക്കുന്നത് ആവും . ..എന്തായാലും എനിക്ക് കുശുമ്പ് ഇല്ല .എന്റെ പടം വരയ്ക്കാന്‍ ഇവിടെ ഒരു ആള് കൂടെ ഉണ്ട് .ഹഹ
[അതോ,നന്ദേട്ടന് കൈമടക്ക് വല്ലതും കൊടുത്ത് ഗ്ലാമറാക്കിയതൊ...?!ഞാൻ ആരോടും പറയാനൊന്നും പോണില്ലാട്ടൊ...]
ആശംസകൾ....
ആത്മഗതം: പാവം ഞാന്‍ പറഞ്ഞ നുണ അപ്പാടെ വിശ്വസിച്ചുന്നാ തോന്നണേ. ഹ..ഹ..ഹ
സാധിച്ചത് സന്തോഷം തോന്നിച്ചു.
ഉവ്വേ ഉവ്വേ ....
ഉവ്വുവ്വേ.... :) :)
എന്തായാലും ഫ്രീ ആയിട്ട് ഗ്രാമര്‍.. സോറി പടം വരച്ച് കിട്ടിയല്ലോ ? ഫാഗ്യവാന് ... :)
നന്ദന്റെ വര അടിപൊളി...