എല്ലാവരം കാത്തിരുന്ന ക്ലു ഇതാ........
ആയിരക്കണ്ക്കിനു ഹിറ്റുകൾ നേടിയ (എന്താ...? കൂടിപൊയൊ? ഒകെ....ഒകെ..“നൂറുക്കണ്ക്കിനു ഹിറ്റുകൾ നേടി“, ഇനി കുറയ്ക്കാൻ പറയരുത്...പ്ലീസ്.) ക്ലു കാണു, വേഗം ഉത്തരം പറയൂ, ഗംഭീരമായ സമ്മാനം നേട്ടു!!
ഉത്തരം പറയൂ, ഗംഭീരമായ സമ്മാനം നേടൂ!! (പ്ലീസ്....)
Question Paper, ദാ..ഇവിടെ

Clue for Pic #1
*********
Clue for Pic #2
Clue for Pic #3
Clue for Pic #4
(Also refer clues for Pic #1, since they are very near by )
(Also refer clues for Pic #1, since they are very near by )
Clue for Pic #5
Comments
സ്ഥലം: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം.
ഓ.. പന്ത്രണ്ട് മണിക്ക് ആട്ടിങ്കുട്ടികൾ അങ്ങേരുടെ ചെള്ളാക്ക് പന്ത്രണ്ട്ട് ഈടി ഇടിക്കണ കാണാൻ എത്ര ദിവസംനമ്മള്‍ നിന്നട്ടൊണ്ട്.
അണ്ണൺ കോവളത്തും വേളീലുമൊക്കെ പോണം കേട്ടാ, പടമെങ്കിലും കാണാമ്പറ്റും :)
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം.
മേത്തമ്മണി.
Winner :ഹാഫ് കള്ളന്
Answers :
ജൂതപ്പള്ളി
നെയ്യാര്‍ ഡാം
Fort Cochin
ജൂത തെരുവ്
കുതിര മാളിക
പദ്മനാഭ സ്വാമി ക്ഷേത്രം
:)
എന്റാമോ...അറ്റ് ലാസ്റ്റ് ക്ലോസ് ചെയ്യാന്‍ പറ്റി....
ഹാഫ് കള്ളാ ..ചെറയില്‍ വരുനുണ്ടോ ?