ഇതാ ഒരു ഗോമ്പി. ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്. എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ് ചോദ്യപേപ്പര്‍. ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ് ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക് അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ബുക്ക് സമ്മാനമായി , അരുണിന്‍റെ കയ്യൊപ്പ് ഉള്ള കോപ്പി , ഇന്ത്യയിലെ അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്" എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക് റിലീസ് ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ് ആയി ഇവിടെ ഇടാം. കമന്റ് നോക്കി,ഓഫ് ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള കമന്റ്സ് മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ. ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...
Comments
ബാക്കി നിച്ച് അറീല്ല മുട്ടായി മാണ്ട:):)
Pic 1,3,4 are near by places
അരുൺ പറഞത് വളരെ കറക്ട്ടാ....ഉത്തരം ഇസ് ആൻ ഉത്തരം ഒഫ് എ ഇമ്മണി വലിയ വീട്ടിന്റെ!!! വലിയ വലിയ വീട്ടിന്റെ!!! മ്മ്...ആ ഒരു കൊട്ടാരത്തിന്റെ ആത്രയും വരും വലിപ്പം.
മുട്ടയി ...മുട്ടയി ...ഓടി വരു..മഹതായ..സമ്മാനം കാത്തിരിക്കുന്നു!!!!
5. "മാർത്തണ്ഡപുരം കൊട്ടാരത്തിലെ" ആനേം കുതിരേം
കഷ്ടം!!
എനിക്ക് നാടിനെ പറ്റിയുള്ള ബോധം കമ്മിയാണെന്ന് മനസിലായി.ജൂലൈ 26 ആകുമ്പോഴേക്കും ഞാന്‍ കണ്ട് പിടിക്കും:)
തൊടുപുഴേല് വെച്ച് സമ്മാനം കൊടുത്തില്ലാന്നും പറഞ്ഞ് ഞാന്‍ അനുഭവിച്ചതാ....
ആള്‍ ദ ബെസ്റ്റ്.
നെയ്യാര്‍ ഡാം
മാനാഞ്ചിറ
ജൂത തെരുവ്
കുതിര മാളിക
പദ്മനാഭ സ്വാമി ക്ഷേത്രം
ശരിയാണോന്നു ഒന്നും അറിയാന്‍ മേല .. അഥവാ ശരി ആണെങ്കില്‍ മൊട്ടായി അറ്റാച്ച് ചെയ്തു അയചെക്കണം ... കേട്ടോ ..
Winner :ഹാഫ് കള്ളന്‍
Answers :
ജൂതപ്പള്ളി
നെയ്യാര്‍ ഡാം
Fort Cochi
ജൂത തെരുവ്
കുതിര മാളിക
പദ്മനാഭ സ്വാമി ക്ഷേത്രം
:)
എന്റാമോ...അറ്റ് ലാസ്റ്റ് ക്ലോസ് ചെയ്യാന്‍ പറ്റി....
ഹാഫ് കള്ളാ ..ചെറയില്‍ വരുനുണ്ടോ ?
എവിടെയാണ് ആസ്ഥാനം ? ഗോമ്പി നിയമപ്രകാരം, ചെറായി ആണ് prize distribution center !! എന്തായാലും അഡ്രസ്/സ്ഥലം മെയില്‍ ചെയൂ, കൊറിയര്‍ ചെയ്യാന്‍ പറ്റുമോ എന്ന് നോക്കാം...
പിന്നെ, ഈ തലയും വാലും ഇല്ലാത്ത ഫോടോ നോക്കി എങ്ങനെ അന്‍സര്‍ പറഞ്ഞൂ ?സമതിചിരിക്കുന്നു
ആ സ്ഥലങ്ങളെ പറ്റി head and tail അറിയതില്ലരുന്നു ..
ഫോടോസ് നും head and tail ഇല്ലാത്തോണ്ട് .. അരം + അരം = കിന്നരം ആന്‍ഡ് ഗോട്ട് ആന്‍സര്‍ ..
മനസ്സിലായില്ലേ .. നെഗറ്റീവ് ഗുണം നെഗറ്റീവ് = പോസിറ്റീവ് . മു ഹ ഹ ഹ .
ആസ്ഥാനം ബെന്ഗലുര്
അഡ്രസ് .. praphulviswan@gmail.com ..
അല്ലെങ്കില്‍ http://halfkallan.blogspot.com/
ജൂതപ്പള്ളി
നെയ്യാര്‍ ഡാം
മാനാഞ്ചിറ
ജൂത തെരുവ്
കുതിര മാളിക
പദ്മനാഭ സ്വാമി ക്ഷേത്രം
ശരിയാണോന്നു ഒന്നും അറിയാന്‍ മേല .. അഥവാ ശരി ആണെങ്കില്‍ മൊട്ടായി അറ്റാച്ച് ചെയ്തു അയചെക്കണം ... കേട്ടോ ..
Posted by ഹാഫ് കള്ളന്‍ to നോട്ടോണ്‍ലി ബട്ടോള്‍സോ at July 8, 2009 2:31 PM