മരം കേറി മടുത്ത് മല കയറ്റം (കൂടെ ഗുഹ കയറ്റവും) കഴിഞ്ഞ വീക്ക് end ചെയ്ത ലേറ്റസ്റ്റ് ആക്രമം ഒരു ട്രക്കിംഗ് ആയിരുന്നു. Bangalore നിന്ന് 130km ദൂരെ ഉള്ള സിദ്ദര ബെട്ട എന്ന സ്ഥലത്തേയ്ക്. ഒരു വലിയ മല, ഇതാ....ഇത്രയും ...വലിയ ഒരു DTS 70 MM ഡോള്‍ബി മല. (ഒരുമാതിരി ചെറിയ മലകള്‍ ഒന്നും നമ്മള് മൈന്‍ഡ് ചെയ്കപോല്ലും ഇല്ല)
മല കയറി മുകളില്‍ എത്തിയാല്‍ പിന്നെ കമ്പ്ലീറ്റ് ഗുഹകള്‍ ആണ്. ഒരു ഗൈഡ് വരും കൂടെ, അലെങ്കില്‍ പണ്ട് മാര്‍ക്ക് ട്വിന്‍ ചേട്ടന് പറഞ്ഞതുപോലെ ഉള്ള്ളില് ടോം & ഹക്ഫിന് 20-20 കളി ആയി പോകും.
ഫസ്റ്റ് പോയത്, മലയുടെ അടിയില്‍ ഉള്ള ഒരു കുഞ്ഞു ഗുഹ. വഴിയൊന്നും ഇല്ല, ഫുള്‍ നമ്മുടെ കൊങ്കിണി പൂവിന്റെ ചെടി. അതിന്റെ അടിയിലൂടെയം ഒക്കെ ഒരുവിധും destination ഏത്തി. (Below pic)
മല കയറി മുകളില്‍ എത്തിയാല്‍ പിന്നെ കമ്പ്ലീറ്റ് ഗുഹകള്‍ ആണ്. ഒരു ഗൈഡ് വരും കൂടെ, അലെങ്കില്‍ പണ്ട് മാര്‍ക്ക് ട്വിന്‍ ചേട്ടന് പറഞ്ഞതുപോലെ ഉള്ള്ളില് ടോം & ഹക്ഫിന് 20-20 കളി ആയി പോകും.
ഫസ്റ്റ് പോയത്, മലയുടെ അടിയില്‍ ഉള്ള ഒരു കുഞ്ഞു ഗുഹ. വഴിയൊന്നും ഇല്ല, ഫുള്‍ നമ്മുടെ കൊങ്കിണി പൂവിന്റെ ചെടി. അതിന്റെ അടിയിലൂടെയം ഒക്കെ ഒരുവിധും destination ഏത്തി. (Below pic)
കൊങ്കിണി പൂവിന്റെ ചെടിയുടെ അടിയിലൂടെ
അത് ശേഷം, മലകയറ്റം. ഒരു വിധം മുകളില്‍ എത്തി. (ഇടയ്ക്, ഇനി മേലാല്‍ ഈ പരിപാടിക്ക് നമ്മള് ഇല്ല എന്ന് ഒരു പത്തു അഞ്ഞൂറ് തവണ കടോരമായപ്രതിജ്ഞ എടുത്തു) മല മല എന്ന് പറഞ്ഞാല്‍ ഒരു മയം വേണ്ടേ ? ഇങ്ങനെ മസില് പിടിച്ചു നിക്കണോ ?ഹുശ്....എന്റെ കുഞ്ഞു മോനെ ...... എയര്‍ ബസ്മുതലാളിയുടെ നമ്പര്‍ ഉണ്ടയിരുനെകില് സ്പോട്ടില്‍ ഒരു കുഞ്ഞു ബിമാനത്തിന്റെ ഓര്‍ഡര്‍ കൊടുത്തു അതില്‍ തിരിച്ചു വന്നാനെ. ആക്ച്വലി, മലകയറുന്നതിനു മുബ്, ഫസ്റ്റ് ഗുഹ കണ്ടതിനു ശേഷം, സ്റെപില് കൂടെ അല്ലാതെ വേറെ വഴിയുണ്ട് എന്ന് പറഞ്ഞു, ആ കൊങ്കിണി പൂവിന്റെ കാട്ടില്‍ കൂടെഒരു രണ്ടു കിലോ മീറ്റര്‍ വഴി തെറ്റി നടന്നു. ഉള്ള എനര്‍ജി ഫുള്‍ അവിടെ തീര്നു.(അല്ലെങ്കില്‍ കാണിച്ചു തരാമായിരുന്നു, ശൂ ......എന്ന് റോക്കറ്റ് പോലെകയറിപോയനെ..)
Look at the right side of this pic....
മുകളില്‍ എത്തി, നേരെ ഫുഡ് കഴിക്കാന്‍ പോയി, അടി പൊളി സ്ഥലം. എല്ലാ ചുള്ളന്മാരും ചുള്ളികളും രണ്ടു ലിറ്റര്‍ വെള്ളം ആന്‍ഡ് ഫുഡ് ചുമന്നിരുന്നു. ഒരുത്തന് പോര്‍ട്ടബിള്‍ സ്റ്റൗ കൊണ്ട് വന്നിരുന്നു, ചായ ഉണ്ടാക്കാന്‍. കിടു സെറ്റപ്പ്, മുഗാംബു കുഷ് ഹുവ. വേസ്റ്റും പ്ലാസ്റ്റിക് കവരും എല്ലാം തിരിച്ചു പായ്ക്ക് ചെയ്തു കൊണ്ട് വനെന്കിലും, ഓണ്‍ ദി വേ എല്ലാം കുരകന്മാര് കൊണ്ടുപോയീ.
ഇനിയാണു മക്കളെ ഗുഹ കയറ്റം.
കോമഡി പറഞ്ഞു ട്രാജഡി ആക്കുനില്ല, let the pictures speaks !!!
Note : This is a safe place (caves), very neat & clean. But not advisable for kids and fat people. Any more info, do contact മി
പാര്‍ട്ട് ടു ..ഇതാ ഇവിടെ
Comments
ബ്രൂസ് ലീ... എന്നൊക്കെ വിളിക്കുന്ന ഒരു ഗമ തോന്നണ്ട കാര്യമില്ലാട്ടൊ!!
എതായാലും experience ആയി , അടുത്തത് നംഗപര്‍വതം ആയിക്കോട്ടെ. എന്നിട്ടു മതി എവറെസ്റ്റ്. താഴൊട്ട് ഊര്ന്നിറങ്ങീതാണോ മാഷെ?
കണ്ടിട്ട് എല്ലാര്ക്കും വല്ലാത്ത ക്ഷീണം.
അല്ല ഈ ഗുഹയ്ക്കുള്ളിൽ വണ്ണം കാരണം അകപ്പെട്ടു പോയാൽ പിന്നെ എന്തു ചെയ്യും??
വിവരണം നന്നായി.. ഗൂഗിൾ ട്രാൻസ്ലിറ്ററേഷൻ “എഫക്റ്റുകൾ” കാണുന്നു (ശരിയല്ലേ!!).
കിച്ചു ചേച്ചിയേ, ഇത് നമൂടെ ആഷ്ലി, പറഞ്ഞുവരുമ്പോ ബ്രൂസ്ലീയുടെ കസിൻ ആണെന്ന് പണ്ടു നമ്മുടെ ഗൊമ്പിയിൽ പ്രസ്താവിച്ചത് മറന്നുപോയോ :-)
പിന്നെ എന്തിനായിരുന്നു ഈ സാഹസം ?
പിന്നെ ഗുഹയില്‍ പാമ്പ് ഒറിജിനല്‍ ഒന്നും ഇല്ലര്ന്നല്ലോ അല്ലെ ?
ഹാപ്പി reading , താങ്ക്സ് :)