കാല്‍വിന്‍ പറഞ്ഞ എന്‍ ചെല്ല പേര് ആപിളില്‍ നിന്ന് തുടങ്ങുന്ന ഒരു പോസ്റ്റ് ആണ് ഇത്.
Maslow's hierarchy of needs റഫ്രെന്‍സ് ആയി എടുത്താല്‍, ജനെരക്ഷന്‍ X ആന്‍ഡ് Y തമ്മില്‍ വലിയ മാറ്റം ഉണ്ട്.
പണ്ട് ഉള്ള തലമുറകള്‍, ബേസിക് നീഡ്സ് മീറ്റ ചെയാന്‍ വേണ്ടി ആയിരന്നു അധാനിചിരുന്നത്. പക്ഷെ ഇപ്പൊ ഉള്ളവര്‍ക്ക്, ബേസിക് ആയ, താമസം, ഡ്രസ്സ്, സേഫ്റ്റി ഫീലിംഗ്, ഫ്രെണ്ട് ഷിപ്, സെക്ഷ്വല്‍ ഫ്രീടം/ചോയിസ്കള് തുടങ്ങിയവയില്‍ എല്ലാം മിനിനം ഗാരന്റി ഉണ്ട്. അതിനായി വലുതായി തല പുകയ്ക്കണ്ട കാര്യം ഇല്ല.
സൊ, പണ്ട് ഉള്ള തലമുറയിലെ ആള്‍കാര്‍ ജോലിയ്ക്ക് വരുമ്പോള്‍, അവരുടെ സാറ്റിസ്ഫാക്ഷനുവേണ്ടി, കമ്പിനികള്‍ കൊടുക്കുന്ന കാശ് അത് ഇത് ഒന്നും ഇപ്പൊ ഉള്ളവര്‍ക്ക് അത്ര അട്ട്ര്രക്ഷന്‍ തോന്നില്ല. മാനേജര്‍ടെ കാബിന്‍ സൈസ്, ഇത്തിരിയ്ക്കുന്ന ബ്ലെസര്‍ന്‍റെ ബ്രാന്‍ഡ് നോക്കി ഒന്നും, പുതിയ തലമുറ, ആള്‍കാരെ ബഹുമാനിയ്ക്കില്ല. മാനേജര്‍ ആയി ഇരിയ്ക്കുന്ന ആളുടെ തലയ്ക് അകത്തു സംഭവം എന്തേലും ഉണ്ടോ - അതാണ് ബഹുംമാനം കൊടുക്കാന്‍ ഉള്ള ഏക് മാനദണ്ഡം.
ജനെരെക്ഷന്‍ X ഫേസ് ചെയ്ണ്ണ്‍ ഒരു പ്രശനം, അവര്‍ക്ക്, ജെന്‍ Y, ആന്‍ഡ് ജെന്‍ X നെ മാനേജ് ചെയ്ണ്ടി വരും എന്നത് ആണ്.
ഉദാഹരണത്തിന്, കുറച്ചു കാലം കഴിയുമ്പോള്‍, എന്‍റെ ഇപ്പൊ ഉള്ള ബോസ് റിട്ടയര്‍ ആകുന്നു, ആ പോസ്റ്റില്‍ ഞാന്‍ എത്തുന്നു. പക്ഷെ, ഇപ്പൊ ഉള്ള ഹെല്‍ത്ത് കെയര്‍ എല്ലാം കൊണ്ട്, എന്‍റെ ബോസ് ഇനിയും ജോലി ചെയാന്‍ കേയിപ്പബില്‍ ആണ്. അതെ പോലെ, മൂപരുടെ ഇത്രേം കാലതെ അനുഭവങ്ങള്‍ എല്ലാം അസ്റ്റ് ആണ്. സൊ, എന്‍റെ കമ്പിനി, ബോസ്സ്ന്‍റെ റിട്ടയര്‍മെന്‍റ് കഴിഞ്ഞും, മൂപ്പരെ കണ്സല്ട്ട്ന്റ്റ് ആയി വെയ്ക്കും. സൊ, അപ്പോള്‍, ഞാന്‍ എന്‍റെ ബോസിന്‍ ജോലികള്‍ അസൈസ്ന്‍ ചെയ്തു കൊടുക്കും, മൂപ്പര്‍ക്ക് ഉള്ള പെയ്മ്നെറ്റ് തീരുംമാനിയ്ക്കുന്നത് കൊടുക്കുന്നത് എല്ലാം ഞാന്‍ ആയിരിക്കും. അതായിത്, ഞാന്‍ ആണ് എമ്പ്ലോയര്‍, ആന്‍ഡ് എനിക്ക് മാനേജ് ചെയാന്‍ ഉള്ളത് ഒരു ഹാര്‍ഡ് കോര്‍ ജെന്‍ X മെട്ടീരിയല്‍ ആണ്.
അതേ സമയം, ഓഫീസില്‍ ഉള്ള നല്ല ഒരു ശതമാനം ആള്‍കാര്‍, ജെന്‍ Y ആയിരിയ്ക്കും, അപ്പോഴേയ്ക്കും. അവരുടെ നീഡ്സ്, അവരെ മാനേജ് ചെയാന്‍ ഉള്ള ആയുധങ്ങള്‍ വേറെയാണ്.
ആ പിരമിഡ്ല്, ജെന്‍ Y ഉന്നം വെയ്ക്കുന്നത്, ഏറ്റവും മുകളില്‍ ഉള്ളതിന് തൊട്ടു താഴെ ഉള്ളത് ആണ്. ചിലര്‍ അതും, ഏറ്റവു മുകളില്‍ ഉള്ളതും.
സൊ, ഒരു സെല്‍ ഫോണ്‍ റിംഗ് ടോണ്‍ന്‍റെ ബേയ്സ് വെച്ച്, അല്ല എങ്കില്‍, കയ്യില്‍ ഉള്ള വാച്ന്‍റെ ബ്രാന്‍ഡ്, ഇട്ട ഷൂസ്, എല്ലാം വെച്ച് ആള്‍കാരെ അളന്നു പണിയ്ക്ക് എടുത്താ, നമക് ആയിരിയ്ക്കും പണി കിട്ടുക്ക.

Comments