ഞാന്‍ : എന്താണ്ടാ ഇത് ?
ഞാന്‍ : എന്ത് എന്താന്നു ?
ഞാന്‍ : ഈ മൂന്ന് പീസ് മുകളില്‍ ഉള്ളത് എന്താണ്ന്നു ?
ഞാന്‍ : അത് തല കെട്ടു, അഥവാ ഹെഡിംഗ് ആണ്.
ഞാന്‍ : എന്തിനാഡാ മൂന്നു എണ്ണം ?
ഞാന്‍ : ഒന്നിന് ഒന്ന്, 1:1 എന്ന രീതില് ഒരു ഹെഡിംഗ് മാത്രം കണ്ടു ബോര്‍ അടിയ്ക്കന്നു. സൊ, രണ്ടു എണ്ണം കൂടെ അങ്ങ് ഫിറ്റ് ചെയ്തു. നിനക്ക വിഷമം ഉണ്ടോ ?
ഞാന്‍ : എനിക്ക് വിഷമം ഉണ്ടേല്‍, ഞാന്‍ നോക്കും, നീ പോഡാ. അത് വിട്, എന്നാലും ഇത് അഹംകാരം അല്ലെ ?
ഞാന്‍ : അഹംകരിയ്ക്കാന്‍ കഴിവ് ഉള്ളവന്‍ അഹംകാരം കാട്ടും. യൂ നോ, എട്ടാം ക്ലാസില്‍ വെച്ച് തന്നെ, എട്ടു വിവിധ ഭാഷകളിലെ ക്ലസികുകള് വായിച്ചു തീര്‍ത്തവന്‍ ആണ് ഞാന്‍.
ഞാന്‍ : പ്.പ്...പ്...പക്ഷെ, ഇന്നും അറിയപെടുനത്, അക്ഷരശൂന്യന്‍ എന്നാണല്ലോ.
ഞാന്‍ : ഡാ..ഈ അക്ഷര ശൂന്യത എന്ന് വെച്ചാ എന്താ ?
ഞാന്‍ : എന്താ ?
ഞാന്‍ : ഡാ...ഒരു കാര്യം നമ്മ പറയുമ്പോള്‍, അക്ഷരങ്ങള്‍ ഇല്ലാതയും, കാര്യങ്ങള്‍ കമ്മ്യൂണികേറ്റ് ചെയ്ന്ന ആ ഒരു അവസ്ഥ ഉണ്ടല്ലോ..അതാണ് അക്ഷര ശൂന്യത. അക്ഷരങ്ങള്‍ടെ ശൂന്യതയിലും, കാര്യങ്ങള്‍ പറഞ്ഞു ഫലിപ്പിയ്ക്കുന്ന മന്നവന്‍ യാര്‍ ...... അവന്‍ താന്‍ അക്ഷര ശൂന്യന്‍.
ഞാന്‍ : ഡാ...ഡാ...
ഞാന്‍ : ചൂടാവാതെ, ഇത് എന്താ പോസ്റ്റ് എന്ന് മനസില്ലായോ ?
ഞാന്‍ : പോടാ തെണ്ടി....പോസ്റ്റ് ജസ്റ്റ് അങ്ങ് തുടങ്ങിയിട്ടെ ഉള്ളൂ, അപ്പോഴയ്ക്കും കഥ മൊത്തം മനസിലാകുമോ ?
ഞാന്‍ : ഡാ...ഇത് മൊത്തം ദിഗ്വിജയം സെലിബ്രേറ്റ് ചെയാന്‍ ഉള്ളതാ. ഒരു വളരെ ക്രൂഷിയല്‍ ആയ സംഭവത്തില്‍, നമ്മ ഇന്നലെ മുതല്‍ സ്വയം പര്യാപ്തത നേടി.
ഇനി മുതല്‍ വേറെ ആള്‍കാരെ തപ്പി പോകേണ്ട....
ഞാന്‍ : കാര്യം പറ കൂവ്വേ.
ഞാന്‍ : ഇന്നലെ, ഈവിഗ്ന്‍, വീട്ടിന്‍റെ അടുത്ത് എതാര്‍ ആയപ്പോ, ഒരു ഉള് വിളി. വലത്തോട്ട്, 90 ഡിഗ്രീ (ബി എ അല്ല) തല തിരിച്ചു നോക്കുമ്പോ, കടയിലെ, ഒരു കുലയിലെ ലാസ്റ്റ് ഉള്ള അഞ്ചു എതപഴം എന്നെ നോക്കുന്നു. വണ്ടി വീട്ടില്‍ എത്തി, പാര്‍ക്ക് ചെയ്തു, ചുള്ളിയെ വീട്ടിന്‍റെ താക്കോല് കൊടുത്തു വിട്ടു, ഞാന്‍ തിരിച്ചു പോയി ആ പഴം മൊത്തം വാങ്ങി.
ഞാന്‍ : (ആകാംക്ഷയോടെ - കോപ്പാണ്, ചുമ്മാ ) എന്നിട്ട് ?
ഞാന്‍ : വീട്ടില് വന്നു, മമ്മിയെ ഫോണ്‍ ചെയ്തു ചോദിച്ചപ്പ, മൈദ കലക്കി, ശകലം ഉപ്പ് ഇട്ടു, പഴം അതില് മിക്സ് ചെയ്തു, ഫ്രൈ ചെയ്താ മതി, അത്രേ ഉള്ളൂ എന്ന്. എന്നിട്ട്, പഴം, മൈദ വെള്ളം ഇട്ടു മിക്സ് ചെയ്തു നോക്കി....എവിടെ...പഴത്തില് മാവ് പിടിയ്ക്കുന്നില്ല.

ഞാന്‍ : അപ്പൊ, ചുള്ളി വന്നു, ഡാ, ഇങ്ങനെ അല്ല, മാവ് കലക്കി, അതില് പഴം മുക്കി എടുത്തു ആണ് ഈ അക്രമം ചെയണ്ടത് എന്ന്. പിന്നെ, വേറെ മാവ് എടുത്തു അങനെ ചെയ്തു. ഫസ്റ്റ് സെറ്റ് ഉണ്ടാകിയഅതിനു വിങ്ങ്സ് ഇല്ലായിര്‍ന്നു. സൊ, ചുള്ളി ഉപദേശം പ്രകാരം, മാവില് വെള്ളം ചേര്‍ത്ത്, അടുത്ത സെറ്റ് ഉണ്ടാക്കിയ്പ്പ അതും സോള്‍വ്.
ഞാന്‍ : (ഇത്ര ഉള്ളോ എന്ന പുച്ഛം - ശരിയ്ക്കും.) എന്നിട്ട് ?
ഞാന്‍ : എന്നിട്, രാത്രി ഫുഡ്, ഈ പഴം പൊരി ആയിരന്നു. ഇനി മുതല്‍ ജി പി എസ് വെച്ച് എന്നെ പറ്റിയ്ക്കാന്‍ ആരും വരണ്ട. പഴം പൊരിടെ കാര്യംത്തില്‍, ഞാന്‍ സ്വയം പര്യാപ്തത നേടി.
ഞാന്‍ : കൊട് അളിയാ കൈ...സോറി, പഴം പൊരി...
ഞാന്‍ : നീ ബാ അളിയാ...

Comments
ഇനിയൊരു രഹസ്യം പറയട്ടേ. ഞാനിന്നു വരെ ജീവിതത്തിൽ പഴമ്പൊരി ഉണ്ടാക്കീട്ടില്ല :)
ഞങ്ങളുടെ നാട്ടില്‍ ഏത്തപ്പഴം കിട്ടില്ലല്ലൊ . അതുകൊണ്ട് തല്‍ക്കാലം കൊതിച്ചു തീര്‍ക്കുന്നു ;)