Skip to main content

Posts

Thank God It is Monday !

ശനി ആഴ്ച ഉച്ചയായപ്പോ തോനിയത് ആണ്...ഹോ..ഒന്ന് തിങ്കൾ ആഴ്ച ആയിരന്നു എങ്കിൽ, ഓഫീസിൽ പോയി എ സിയിൽ ഇരിയ്ക്കാരുന്നു എന്ന്.  എന്താ ചൂട് !! ഇന്ന് രാവിലെ പള്ളി ഉറക്കം കഴിഞ്ഞതും ആഹ്ഹ്...താങ്ക് ഗോഡ്, ഇറ്റ്‌ ഈസ്‌ തിങ്കൾ കളമേ...എന്ന് കാഹളം മുഴക്കി കൊണ്ട് എന്റെ മസ്കുലർ ബോഡിയും ഞാനും പല്ല് തേയ്ക്കാൻ പോയി.

കില്ലിംഗ് ടു കീപ്‌ തെം അലൈവ് !

വംശനാശം ഉണ്ടാകുന്ന ജീവികൾക്ക്  വേണ്ടി ഉള്ള ഏറ്റവും നല്ല സൊലൂഷൻ അവരെ കൊല്ലുക്ക എന്നത് ആണ്. ഉദാഹരണം  : കോഴി.  ലോകത്ത് ഏറ്റവും കൂടുതൽ കൊല്ലപെടുന്ന ജീവി കോഴികൾ ആവണം.  അവയെ കൊല്ലുക്ക മാത്രം അല്ല, അവയുടെ മൊട്ട അടിച്ചു മാറ്റി പുഴുങ്ങിയും മറ്റു വിധത്തിലും എന്ജോയ്‌ ചെയ്ന്നും ഉണ്ട് നമ്മള്.  ഇതും കൂടാതെ, കോഴിയുടെ സെക്സ് ലൈഫ് പറ്റെ അബദ്ധം അല്ലെ ?  മിക്ക കോഴി ലേഡികളും രൂസ്സടർ തരുന്ന ഊരും ചൂടും അറിയുന്നതിന് മുന്നേ, മൈക്രോ വേവിലെയും തന്തൂരി അടിപ്പിലെയും ചൂട് ആണ് അറിയുന്നത്. എന്ന് വെച്ചാൽ, കൊല്ലുക്ക മാത്രം അല്ല, അടുത്ത തലമുറ കോഴികള് വരുന്നതിനു മാക്സിമം തടസങ്ങളും ഉണ്ട്. ഇത്രേം കോഴികളെ കൊന്നിട്ടും, കോഴി പോലുലെഷനിൽ ഒട്ടും മാറ്റം ഇല്ല.  കാരണം കോഴി ഒരു റവന്യൂ മോഡൽ ഉണ്ടാക്കുന്നു.  അതെ പോലെ, ഈ കടുവാ പുലി തുടങ്ങിയവയും ഒരു റവന്യൂ മോഡലിന്റെ പാർട്ട് ആയാൽ, ഒരിയ്ക്കലും വംശനാശം ഉണ്ടാവില്ല എന്ന് കരുതുന്നു.  കടുവാ തൊലി കൊണ്ട് ഉണ്ട് വസ്തുകൾ, കടുവാ പല്ല്, നഖം എല്ലാത്തിനും മാര്കെറ്റ് ഉണ്ടേൽ, തല്ലി "കൊന്നും" കടുവയെ വളര്താൻ ആൾകാർ ഉണ്ടാവും.  ഒരിയ്ക്കലും വംശനാശവും ഉണ്ടാവില്...

സിമിങ്ങ് പൂൾ Etiquettes

അക്രമം എവിടെ നടന്നാലും, അവിടെ ഞാൻ ഉണ്ടാവും....അത് ഇപ്പൊ കല്കട്ടയിൽ ആണേലും ശരി....രക്ഷകൻ ആയി നോം അവതരിചിരിയ്ക്കും. തുള ഇല്ലാത്ത അണ്ടർ വെയര് ആണ് സ്വമിംഗ് കൊസ്റ്റ്യൂം എന്നത് ആണ് സ്വമിംഗ് ലോകത്തെ പറ്റി ഇന്ത്യൻ സമൂഹത്തിനു പൊതുവെ  ഉള്ള ഏറ്റവും വലിയ തെറ്റിധാരണ എന്ന് തോന്നുന്നു.  വാട്ടർ തീം പാര്ക്ക്, ക്ലബ്‌/പബ്ലിക് സ്വമിംഗ് പൂൾ, ഹോട്ടലിലെ സ്വമിംഗ് പൂൾ, തുടങ്ങി കടൽ പുറത്തു വരെ ജോക്കി, അശോകാ എന്ന് എല്ലാം ബ്രാൻഡ്‌ അണ്ടെർ വേര് ഇട്ട ആള്കാരെ കാണാം. പണ്ട് ഇതേ വിഷയത്തിൽ പോസ്റ്റ്‌ ഇട്ടപ്പോ, എനിക്ക് നാട്ടുകാര് ലേബൽ അടിച്ചു തന്നത് ഓര്മ്മ ഉണ്ട്.  പക്ഷെ നമ്മ തളരില്ല.  ഇന്നാ പിടി : പ്രിവട്റ്റ് അല്ലാതെ എല്ലാ സ്വമിംഗ് പൂളും,  നമ്മൾ അല്ലാതെ വേറെയും ആൾകാർ ഉള്ളത് ആണ്.  സ്വമിംഗ് പൂൾ ഉപയോഗിയ്ക്കാൻ, ഡ്രസ്സ്‌ കോഡ് തുടങ്ങി പല നിയമങ്ങൾ/മര്യാദകൾ പാലിയ്ക്കാൻ ഉണ്ട്.   പലതും നമ്മടെ സേഫ്റ്റിയ്ക്ക് വേണ്ടി ഉള്ളത് ആണ്. ഡ്രെസ്സ് : തലയിൽ :  തലയിൽ ഇടുന്ന തൊപ്പി, മിക്ക സ്ഥലത്തും മസ്റ്റ്‌ ആണ്.  സിലികൻ തൊപ്പി കിട്ടും.  അത് ആണേൽ, നല്ല ടയിട്റ്റ്  ആയിട്ട് ന...

സ്ക്രീനില്‍....

അവന്‍റെ തോളില്‍ തലചായിച്ചു ഇരിക്കുബോള്‍ ആയിരന്നു, ആ പൂവ് അവള്‍ കണ്ടത്. തന്‍റെ തോളില്‍ ചായ്ന്നവള്‍, പൂവിലെയ്ക് ചായുന്നത് അവന്‍ അറിഞ്ഞു അവള്‍ക് ആയി, അവന്‍ പൂ കൊണ്ട് വരാന്‍ എഴുനേറ്റു. ഓ, പിന്നേ, ഈ ബുക്ക്‌ എഴുതിയ കാലത്തെ സാമൂഹിക സാംസ്കാരിക ടെക്നോളജിക്കല്‍ വിവരം അല്ലാല്ലോ ഇപ്പൊ തന്നിയ്ക് ഉള്ളത് എന്ന് അവന്‍ തിരിച്ചു അറിഞ്ഞു. അനന്തരം, ഫോണ്‍ ഇന്റര്‍നെറ്റ്‌  വഴി, കല്യാണ സൌഗന്ധികം  ഡോര്‍ ഡെലിവറി കണ്ഫേം ചെയ്തു. സ്ക്രീനില്‍ : ഹനുമാന്‍, കാത്തിരിന്നു വെടി  കൊണ്ടു.

ദി വൈഫ്‌ ഓഫ് ഡേവിഡ്

പണ്ട് ഒരു കിങ്ങ്ഡം ഉണ്ടായിരന്നു.  അത് ഭരിച്ചിരുന്നത്, സ്കാര്‍ലെറ്റ് എന്നാ ഒരു റാണി ആയിരന്നു.  വിവരത്തിനു വിവരം, ധീരതയ്ക്ക് ധീരത എല്ലാം കൂടി ചേര്‍ന്ന ഒരു അവതാരം ആയിരന്നു അവര്‍.  ഒരു ദിവസം, അവര്‍ കെട്ടിയവന്റെ കൂടെ രഥത്തില്‍ നായാടിനു പോകുക്ക ആയിര്നു.  അപ്പോള്‍, രഥത്ന്‍റെ ഒരു ചക്രത്തില്‍ ഉള്ള ആണി ഊരി പോയി.  പക്ഷെ  സ്ട്രീറ്റ് സ്മാര്‍ട്ട്‌ ആയിരുന്ന ആ റാണി, വണ്ടിയില്‍ ഉണ്ടായിരന്ന ഒരു കുന്തം എടുത്തു, ആണി ഊരി പോയ സ്ഥലത്ത് വെച്ച്, തേരിനെ വീഴാതെ കണ്ട്രോള്‍ ചെയ്തു ഓടിച്ചു കൊട്ടാരത്തില്‍ എത്തി. അങനെ സ്വന്തം ജീവിതം ആസ്വദിച്ചുകൊണ്ടും, രാജ്യത്തെ കാരിയങ്ങള്‍ നേരാം വണ്ണം നടത്തി കൊണ്ട് പോകുകയും ആയിരന്നു.  ആ സമയത്ത്, റാണിയുടെ കെട്ടിയവന്, വേറെ സ്ത്രീയില്‍ ഉണ്ടായ മകനെ രാജിയം ഏല്‍പ്പിച്ചു കൊടുക്കാന്‍ റാണിയുടെ കെട്ടിയവന്‍ പ്ലാന്‍ ഇട്ടു.  പക്ഷെ പ്ലാന്‍ ചെയ്തു എക്സിക്യൂറ്റ് ചെയാന്‍ മാത്രം വിവരം ആന്‍ഡ്‌ കഴിവ് ഇല്ലാത്തത് കൊണ്ടോ എന്തോ, പ്ലാന്‍ ചീറ്റി പോയി. റാണി ശിക്ഷിയ്ക്കും എന്ന് പേടിച്ചു മോനോട് (ഡേവിഡ്), കാട്ടില്‍ പോയി രക്ഷപെട്ടോല്ലാന്‍ അച്ഛന്‍ പറഞ്ഞു കൊടുത്തു....

ഒട്ടും പ്രതീക്ഷിയ്താകെ ഒരു ട്രക്കിംഗ്...

ഒട്ടും പ്രതീക്ഷിയ്താകെ ഒരു ട്രക്കിംഗ്... വെള്ളിയാഴ്ച എന്‍റെ ഈ കുഞ്ഞു (please note...small )ടമ്മി ഫുള്‍ അടിച്ചു ഓഫീസ്സില്‍ വന്നപ്പോ, ഒരു ട്രയിങ്ങു....അതില് കേറി ഇരുന്നു ഉറക്കം തൂങ്ങുബോള്‍,ഫോണിൽ എന്തോ തപ്പി തപ്പി അവസാനം എത്തി പെട്ടത് മീറ്റ്‌ അപ്പ്‌ എന്ന ഒരു വെബ്‌ സൈറ്റ്, അതിന്‍റെ ഒരു അന്ദ്രോയിദ് ആപ് എല്ലാം കണ്ടു ...നോക്കുമ്പോ പല പല ആള്‍കാര്‍, പല പല ട്രിപ്പ്‌, ആക്ഷന്‍സ് എല്ലാം അത് വഴി ആരെന്ജ് ചെയ്ന്നു.  ചാടി കേറി രജിസ്ടര്‍ ചെയ്തു, അപ്പും ആവാഹിച്ചു. ഫസ്റ്റ് കണ്ടത്, സ്വര്‍ണ മുഘി എന്നാ ഇവിടെ അടുത്ത് തന്നെ ഉള്ള സ്ഥലത്യേക് ഞായര്‍ രാവിലെ ആറു മണിയ്ക്ക് ട്രക്കിംഗ്.....പോയി ചേര്‍ന്ന്....ഒരു പരിചയും ഇല്ലാത്ത ആള്‍കാര്‍ ആണ് ബാക്കി ഉള്ളത്. അങനെ ഇന്ന് രാവിലെ അഞ്ചു മണിയ്ക്ക് സ്വയം കുത്തി പൊക്കി , ഒറ്റയക്ക് അതിരാവ്ലെ ഉള്ള മഞ്ഞും കൊണ്ട് നൈസ് റോഡില്‍കൂടെ ഒരു ഡ്രൈവ്.... ചെന്നപ്പോ, ബാക്കി ഉള്ളത് മൊത്തം മഹാ ഡീസെന്റ്‌ ആള്‍കാര്‍.  ഡി എസ് എല്‍ ആര്‍ ഉള്ളത് ഞാന്‍ മാത്രം.  എന്തിനു...പോയന്റ് ആന്‍ഡ്‌ ഷൂട്ട്‌ പോലും വേറെ ആരുടേയും അടുത്ത് ഇല്ല.  അവര് എല്ലാം ഇതേ പോലെ ചുമ്മാ ...

രാജാവേട്ടൻ, ക്ഷമിയ്ക്കണം ....ഐ ആം ദി സോറി, കലിപ്പ് ആക്കല്ല്.

രാജാവേട്ടൻ, ക്ഷമിയ്ക്കണം ....ഐ ആം ദി സോറി, കലിപ്പ്  ആക്കല്ല്.......