Skip to main content

കില്ലിംഗ് ടു കീപ്‌ തെം അലൈവ് !

വംശനാശം ഉണ്ടാകുന്ന ജീവികൾക്ക്  വേണ്ടി ഉള്ള ഏറ്റവും നല്ല സൊലൂഷൻ അവരെ കൊല്ലുക്ക എന്നത് ആണ്.

ഉദാഹരണം  : കോഴി.  ലോകത്ത് ഏറ്റവും കൂടുതൽ കൊല്ലപെടുന്ന ജീവി കോഴികൾ ആവണം.  അവയെ കൊല്ലുക്ക മാത്രം അല്ല, അവയുടെ മൊട്ട അടിച്ചു മാറ്റി പുഴുങ്ങിയും മറ്റു വിധത്തിലും എന്ജോയ്‌ ചെയ്ന്നും ഉണ്ട് നമ്മള്.  ഇതും കൂടാതെ, കോഴിയുടെ സെക്സ് ലൈഫ് പറ്റെ അബദ്ധം അല്ലെ ?  മിക്ക കോഴി ലേഡികളും രൂസ്സടർ തരുന്ന ഊരും ചൂടും അറിയുന്നതിന് മുന്നേ, മൈക്രോ വേവിലെയും തന്തൂരി അടിപ്പിലെയും ചൂട് ആണ് അറിയുന്നത്.

എന്ന് വെച്ചാൽ, കൊല്ലുക്ക മാത്രം അല്ല, അടുത്ത തലമുറ കോഴികള് വരുന്നതിനു മാക്സിമം തടസങ്ങളും ഉണ്ട്.

ഇത്രേം കോഴികളെ കൊന്നിട്ടും, കോഴി പോലുലെഷനിൽ ഒട്ടും മാറ്റം ഇല്ല.  കാരണം കോഴി ഒരു റവന്യൂ മോഡൽ ഉണ്ടാക്കുന്നു.  അതെ പോലെ, ഈ കടുവാ പുലി തുടങ്ങിയവയും ഒരു റവന്യൂ മോഡലിന്റെ പാർട്ട് ആയാൽ, ഒരിയ്ക്കലും വംശനാശം ഉണ്ടാവില്ല എന്ന് കരുതുന്നു.  കടുവാ തൊലി കൊണ്ട് ഉണ്ട് വസ്തുകൾ, കടുവാ പല്ല്, നഖം എല്ലാത്തിനും മാര്കെറ്റ് ഉണ്ടേൽ, തല്ലി "കൊന്നും" കടുവയെ വളര്താൻ ആൾകാർ ഉണ്ടാവും.  ഒരിയ്ക്കലും വംശനാശവും ഉണ്ടാവില്ല.

Comments

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

മഞ്ഞു പെയ്യും വേനല്‍ക്കാലം

ഈ മാസം തുടകത്തില്‍ വയനാട്‌ ചുരം ഇറങ്ങി വടകര വരെ ഒരു യാത്ര ഉണ്ടായിരുന്നു.  വയനാട്ടില്‍ നിന്നും താമരശ്ശേരിചുരം തുടക്കത്തില്‍തന്നെ കിടിലം സീന്‍. ഇതാ...കാണൂ.  ഞങ്ങള്‍ മല ഇറങ്ങി പോകുപോള്‍, ഇടയ്ക്  നിര്‍ത്തി ഈ മനോഹരമായ സീന്‍ക്യാമറയില്‍ ആവാഹിച്ചു.  അതോട്കൊണ്ട്, ഈ കോട മഞ്ഞു മലഇറങ്ങി ക്യാറ്റ് walk നടത്തുന്നത് മൊത്തം അങ്ങ് പിടിച്ചു.  ഈ  കോട മഞ്ഞു ഉണ്ടല്ലോ..അത് ഇങ്ങനെ വെള്ളച്ചാട്ടം പോലെ അങ്ങ് ഒഴുകുകയായിരുന്നു.   മുകളില്‍ നിന്ന് താഴോട്ടു നല്ല ഒഴുക്കില്‍ നിറഞ്ഞു കവിഞ്ഞു അങ്ങ് ഒഴുകുന്നു. വീഡിയോ എടുത്തു.  അത് അത്ര പോര. (പിന്നെ...ഈ ഫോട്ടോസ് അങ്ങ് കൊമ്പത്തെ ഷോട്സ് ആണോ എന്ന് ചോദിക്കരുത് ;) )  അത് ഈ പോസ്റ്റിന്റെ ലാസ്റ്റ്‌ ഫിറ്റ്‌ ചെയ്ട്ട്ടുണ്ട്. ഫേസ് ടു ഫേസ് ...ഞാന്‍  ഇപ്പോ ചാടും എന്ന ഒരു ലുക്ക്‌.  ഇത് മലയുടെ അടിയില്‍  എതാറായപ്പോ എടുത്തത്‌. ഇതാണ് നമ്മടെ താമരശ്ശേരി ചുരം. ഇത് വീഡിയോ

സുന്ദരിമാരുടെ ഉള്ളില്‍ ഇരുപ്പ്‌ !

കഴിഞ്ഞ വീക്ക്‌ ഏന്‍ഡ് കുറെ സുന്ദരിമാരെ കസ്ടടിയില്‍ എടുത്ത് ക്വസ്ടിയന്‍ ചെയ്തപ്പോള്‍ കിട്ടിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ! ക്ലിക്ക് ചെയ്തു വലുതാക്കി കാണു ... 1 2 3 4 5 6 7 8 9 10 ...