അവന്‍റെ തോളില്‍ തലചായിച്ചു ഇരിക്കുബോള്‍ ആയിരന്നു, ആ പൂവ് അവള്‍ കണ്ടത്.
തന്‍റെ തോളില്‍ ചായ്ന്നവള്‍, പൂവിലെയ്ക് ചായുന്നത് അവന്‍ അറിഞ്ഞു
അവള്‍ക് ആയി, അവന്‍ പൂ കൊണ്ട് വരാന്‍ എഴുനേറ്റു.
ഓ, പിന്നേ, ഈ ബുക്ക് എഴുതിയ കാലത്തെ സാമൂഹിക സാംസ്കാരിക ടെക്നോളജിക്കല്‍ വിവരം അല്ലാല്ലോ ഇപ്പൊ തന്നിയ്ക് ഉള്ളത് എന്ന് അവന്‍ തിരിച്ചു അറിഞ്ഞു.
അനന്തരം, ഫോണ്‍ ഇന്റര്‍നെറ്റ് വഴി, കല്യാണ സൌഗന്ധികം ഡോര്‍ ഡെലിവറി കണ്ഫേം ചെയ്തു.
സ്ക്രീനില്‍ :
ഹനുമാന്‍, കാത്തിരിന്നു വെടി കൊണ്ടു.
Comments