വാലന്റയിന്‍ ഡേ പ്രമാണിച്ചു ഇത്രേം നല്ല പടം കയ്യില്‍ ഉണ്ടായിട്ടു പോസ്റ്റ് ചെയാന്‍ വിട്ടു പോയി...ക്ഷമീ....ഇതാ പിടിച്ചോ...ഒരു എമണ്ടന്‍ ഹാര്‍ട്ട് ഓഫ് എ ഹ്രദയം.
എയര്‍ ഷോ 2011 (ബംഗ്ലൂര്‍) നമ്മടെ സൂര്യകിരണ്‍ പയലറ്റ്സ് ആകാശത്ത് വരച്ച ഹ്രദയം ആണ് ഇത്.
ഫസ്റ്റ് പടം, starting ഓഫ് പടം വര. രണ്ടാമത്തത്...ഹാ...അത് എന്ത് പറയാന്‍...കണ്ടാ അറിയാം, ല്ലേ ?
എയര്‍ ഷോ 2011 (ബംഗ്ലൂര്‍) നമ്മടെ സൂര്യകിരണ്‍ പയലറ്റ്സ് ആകാശത്ത് വരച്ച ഹ്രദയം ആണ് ഇത്.
ഫസ്റ്റ് പടം, starting ഓഫ് പടം വര. രണ്ടാമത്തത്...ഹാ...അത് എന്ത് പറയാന്‍...കണ്ടാ അറിയാം, ല്ലേ ?
Comments
ഗൊള്ളാം :-)
രണ്ടാമത്തെ ആമാശമാണോ ആഷ്ലീ :)
ഹൃദയം പൊകഞ്ഞു പോയോ...!!?
ആശംസകൾ....