ചെക്കന്‍ കഴിഞ്ഞ വീക്ക്‌ഏന്‍ഡ്, അപ്പന്‍ അമ്മ, തുടങ്ങി ഒരു പട്ടാളം ആള്കാരുമായി പോയി മൊട്ടയടിച്ചു വന്നു !!! എനിക്ക് പോകാന്‍ പറ്റിയില്ല, സൊ ഫോറ്റൊഗാഫാര്‍ ഞാന്‍ അല്ല...ആ കുറവ് നിങ്ങള്‍ അഡ്ജസ്റ്റ് ചെയ്യണം, ട്ടാ..പ്ലീസ്. ;)
വാര്‍ണിംഗ് : കുട്ടികളെ മടിയില്‍ ഇരുത്തി വണ്ടി ഓടിയ്ക്കുന്നത് തെറ്റ്‌ആണ്. ഇത് ചുമ്മാ ചെക്കനെ പോസ് ചെയിച്ചതാ, ബാക്ക് ഡോര്‍ തുറന്നു കിടക്കുന്നത് നോക്കുക.
ജസ്റ്റ് ബിഫോര്‍ മൊട്ട !!!
മൊട്ട ഇന്‍ മേയ്ക്കിംഗ്.
(പാവം ചെക്കന്‍ ഫുള്‍ കരച്ചിലും വിപ്ലവവവും ആയിരന്നു, പോലും)
എ മൊട്ട കുളിസീന്‍ !!
ചുമ്മാ രണ്ടു മൊട്ട പടങ്ങള്‍
മൊട്ട വണ്ടി വരുന്നേ...സൈഡ് ...സൈഡ് ...
ആരാണ്ട്രാ ..അത്...മൊട്ട വണ്ടിയ്ക് സൈഡ് താരാതവന്‍...
വാര്‍ണിംഗ് : കുട്ടികളെ മടിയില്‍ ഇരുത്തി വണ്ടി ഓടിയ്ക്കുന്നത് തെറ്റ്‌ആണ്. ഇത് ചുമ്മാ ചെക്കനെ പോസ് ചെയിച്ചതാ, ബാക്ക് ഡോര്‍ തുറന്നു കിടക്കുന്നത് നോക്കുക.
Comments