ഇതാ ഒരു ഗോമ്പി. ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്. എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ് ചോദ്യപേപ്പര്‍. ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ് ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക് അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ബുക്ക് സമ്മാനമായി , അരുണിന്റെ കയ്യൊപ്പ് ഉള്ള കോപ്പി , ഇന്ത്യയിലെ അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്" എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക് റിലീസ് ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ് ആയി ഇവിടെ ഇടാം. കമന്റ് നോക്കി,ഓഫ് ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള കമന്റ്സ് മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ. ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പത്തു മണിയ്ക് ശേഷം പബ്ലിഷ് ചെയും. ശ്രദ്ധിക്ക
Comments
ഡോ.Bright....സത്യം.....
ടൂള്ളില് ഇട്ടു മാക്സിമം പിടി വലി നടത്തി. ഫോട്ടോ ഷോപ്പ് അല്ല, GIMP. അതിലെ Enhance Colors ആണ് പരീക്ഷിച്ചത്.
ഒരു സംശയം : പറഞ്ഞ പോലെ ക്രോപ് ചെയ്താല്‍, മേഘത്തിന്റെ റിഫ്ലക്ക്ഷന് പോവില്ലേ ?
താങ്ക്സ് ട്ടോ.
ചിത്രം കൊള്ളാം
ഞാന്‍ ഈ ടൂള്‍സ് എല്ലാം ഉപയോഗിച്ച് തുടങ്ങിയിട്ടേ ഉള്ളു. പരീക്ഷിച്ചു നോക്കാം.
അല്ല, ഫോടോ നമ്മള് കമ്പ്യൂട്ടര്‍ ഉപയോഗിച്ചു എന്‍ഹാന്‍സ് ചെയുന്നത് ഓക്കേ, പക്ഷെ അതില്‍ ഉള്ള ഒരു പാര്‍ട്ട് ഇതേ പോലെ മാറ്റി മാറിയ്ക്കുന്നത് ശരിയാണോ ? പണ്ട് നടന്ന ഫോട്ടോ പിടുതാകാരെന്റെ മറുപടി എന്ന പോസ്റ്റ് എനിക്ക് ഓര്‍മയുണ്ട്. ഫോട്ടോ പോസ്റ്റ് പ്രൊസസ്സിങ്ങ് ചെയ്ന്നത് നല്ലത് തന്നെ, RAW ഫോര്‍മാറ്റ് ഉപയോഗിച്ചു നല്ല പടം ഉണ്ടാകുനതും എല്ലാം, I agree with you. I too share the same point of view.
പക്ഷെ അതിലെ ഒരു പാര്‍ട്ട് ഇത് പോലെ മുറിച്ചു കളഞ്ഞു, വേറെ കൂട്ടി ചേര്‍ത്താല്‍, അതിനെ ഫോടോ എന്ന് വിളിയ്ക്കാമോ ? (ഐ മീന്‍, പോസ്റ്റ് പ്രൊസസ്സിങ്ങ് എന്ന് ഞാന്‍ ഉദേശിക്കുന്നത് ലൈറ്റ് കൂട്ടുക, saturation തുടങ്ങിയവ.)
വാദം അല്ല, സംശയം ആണ്.
കൂടെ എന്റെ ഓണാശംസകളും പറയുന്നു .
...പക്ഷെ അതില്‍ ഉള്ള ഒരു പാര്‍ട്ട് ഇതേ പോലെ മാറ്റി മാറിയ്ക്കുന്നത് ശരിയാണോ ?....
This is how I would have taken the photo.Use a wide angle lens.(with a very low angle to avoid the land in the right corner.I would also place the horizon towards the top,but never in the middle.
So what is the difference between excluding certain portions before clicking and doing it after the actual photo taking,done with the benefit of some after thought?:-)
Do you think the difference is going to affect how you enjoy a photograph?
ഞാന്‍ വേറെ ഒരു പടം എടുത്തു, 11 KV electric കമ്പി മാറ്റി കൊണ്ട് ഇരിയ്ക്കുന്നു. നിങ്ങള്‍ പ്രഞ്ഞില്ലെങ്ങില്, ഞാന്‍ ആ ക്ലോണ്‍ ടൂള്‍ ഇപ്പൊ ഒന്നും തൊടില്ലായിരുന്നു.
ഈ തീരവും അതുപോലെ തന്നെ
(ഇടത്തോട്ട് ഇത്തിരിയൊരു ചെരിവുണ്ടോ ചിത്രത്തിനു??ഉണ്ട്!!)
ഭാഗ്യവാന് അവിടെ നിന്ന് ഫോട്ടോ എടുക്കാന്‍ പറ്റിയില്ലേ. നല്ല ചിത്രം.