Skip to main content

ഇതാണോ മനോഹര തീരം എന്ന തീരം ?

Comments

Mohanam said…
This comment has been removed by the author.
bright said…
A bit heavy handed with saturation slider in photoshop?Crop out the lower portion.
Ashly said…
അനൂപ്‌ : സ്ഥലം നെയ്യാര്‍ ഡാം

ഡോ.Bright....സത്യം.....
ടൂള്ളില്‍ ഇട്ടു മാക്സിമം പിടി വലി നടത്തി. ഫോട്ടോ ഷോപ്പ് അല്ല, GIMP. അതിലെ Enhance Colors ആണ് പരീക്ഷിച്ചത്.

ഒരു സംശയം : പറഞ്ഞ പോലെ ക്രോപ് ചെയ്‌താല്‍, മേഘത്തിന്റെ റിഫ്ലക്ക്ഷന്‍ പോവില്ലേ ?

താങ്ക്സ് ട്ടോ.
Mohanam said…
മൊതല പിടിച്ചില്ലേ, അതോ മുതല പേടിച്ചോടിയോ ?
saturation കൂടിപ്പോയോ..?
ചിത്രം കൊള്ളാം
bright said…
That land on the lower right corner is distracting.Do a slight crop and use clone stamp to finish the work.
Unknown said…
കൊള്ളാം ക്യാപ്റ്റാ...
Ashly said…
താങ്ക്സ്, ഡോ.Bright.

ഞാന്‍ ഈ ടൂള്‍സ് എല്ലാം ഉപയോഗിച്ച് തുടങ്ങിയിട്ടേ ഉള്ളു. പരീക്ഷിച്ചു നോക്കാം.

അല്ല, ഫോടോ നമ്മള്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചു എന്‍ഹാന്‍സ്‌ ചെയുന്നത് ഓക്കേ, പക്ഷെ അതില്‍ ഉള്ള ഒരു പാര്‍ട്ട് ഇതേ പോലെ മാറ്റി മാറിയ്ക്കുന്നത് ശരിയാണോ ? പണ്ട് നടന്ന ഫോട്ടോ പിടുതാകാരെന്റെ മറുപടി എന്ന പോസ്റ്റ്‌ എനിക്ക് ഓര്‍മയുണ്ട്. ഫോട്ടോ പോസ്റ്റ് പ്രൊസസ്സിങ്ങ് ചെയ്ന്നത് നല്ലത് തന്നെ, RAW ഫോര്‍മാറ്റ്‌ ഉപയോഗിച്ചു നല്ല പടം ഉണ്ടാകുനതും എല്ലാം, I agree with you. I too share the same point of view.

പക്ഷെ അതിലെ ഒരു പാര്‍ട്ട് ഇത് പോലെ മുറിച്ചു കളഞ്ഞു, വേറെ കൂട്ടി ചേര്‍ത്താല്‍, അതിനെ ഫോടോ എന്ന് വിളിയ്ക്കാമോ ? (ഐ മീന്‍, പോസ്റ്റ് പ്രൊസസ്സിങ്ങ് എന്ന് ഞാന്‍ ഉദേശിക്കുന്നത് ലൈറ്റ് കൂട്ടുക, saturation തുടങ്ങിയവ.)

വാദം അല്ല, സംശയം ആണ്.
siya said…
വളരെ നല്ല ഫോട്ടോ ..ഫോട്ടോയില്‍ ഞാന്‍ നോക്കിയിട്ട് എനിക്ക് കുശുമ്പ് ആണ് വരുന്നത് എന്ത് നല്ല തീരം ഇത് അല്ലേ?ഒരു അനക്കവും ,ബഹളവും ഇല്ല ..അവിടെ പോയി തനിച്ച് ഇരുന്നാലും വട്ട് പിടിക്കും ..എന്നാലും നല്ല കാഴ്ച്ച തന്നെ .ക്യാപ്റ്റാ.

കൂടെ എന്‍റെ ഓണാശംസകളും പറയുന്നു .
bright said…
Ideally you should go back and re shoot.Since that is not possible this is the next best thing.

...പക്ഷെ അതില്‍ ഉള്ള ഒരു പാര്‍ട്ട് ഇതേ പോലെ മാറ്റി മാറിയ്ക്കുന്നത് ശരിയാണോ ?....

This is how I would have taken the photo.Use a wide angle lens.(with a very low angle to avoid the land in the right corner.I would also place the horizon towards the top,but never in the middle.

So what is the difference between excluding certain portions before clicking and doing it after the actual photo taking,done with the benefit of some after thought?:-)

Do you think the difference is going to affect how you enjoy a photograph?
Ashly said…
:) താങ്ക്സ്. മനസിലായി.

ഞാന്‍ വേറെ ഒരു പടം എടുത്തു, 11 KV electric കമ്പി മാറ്റി കൊണ്ട് ഇരിയ്ക്കുന്നു. നിങ്ങള്‍ പ്രഞ്ഞില്ലെങ്ങില്‍, ഞാന്‍ ആ ക്ലോണ്‍ ടൂള്‍ ഇപ്പൊ ഒന്നും തൊടില്ലായിരുന്നു.
ജാബിർ said…
hai so beautiful photo.It seems you are good photographer.
HAINA said…
ഇത് തന്നെ ആതീരം
അതെ ക്യാപ്ടന്‍.
ഈ തീരവും അതുപോലെ തന്നെ
Vayady said…
സംശയമെന്ത്? മനോഹരം...അതിമനോഹരം!
Calvin H said…
തകർത്തൂട്ടാ!
nandakumar said…
യെസ് ഇതാണാ മനോഹര തീരം... :) ചിത്രം അവാച്യമായൊരു സുഖം തരുന്നു

(ഇടത്തോട്ട് ഇത്തിരിയൊരു ചെരിവുണ്ടോ ചിത്രത്തിനു??ഉണ്ട്!!)
Jishad Cronic said…
വളരെ നല്ല ഫോട്ടോ ..
ആ തീരത്തിന്റെ ചുവപ്പ് പകരുന്നത് അസ്വസ്തത മാത്രം ,എന്റെ കാഴ്ചയുടെ അവിവേകം ആകാം .......എന്നാലും എന്തോ !!!!!
ഇതാണോ മനോഹര തീരം എന്നല്ല, ഇത് തന്നെ ആ തീരം എന്നാണു വേണ്ടത്.
ഭാഗ്യവാന്‍ അവിടെ നിന്ന് ഫോട്ടോ എടുക്കാന്‍ പറ്റിയില്ലേ. നല്ല ചിത്രം.

Popular posts from this blog

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക.  ദി മോര്‍ തിരക

മഞ്ഞു പെയ്യും വേനല്‍ക്കാലം

ഈ മാസം തുടകത്തില്‍ വയനാട്‌ ചുരം ഇറങ്ങി വടകര വരെ ഒരു യാത്ര ഉണ്ടായിരുന്നു.  വയനാട്ടില്‍ നിന്നും താമരശ്ശേരിചുരം തുടക്കത്തില്‍തന്നെ കിടിലം സീന്‍. ഇതാ...കാണൂ.  ഞങ്ങള്‍ മല ഇറങ്ങി പോകുപോള്‍, ഇടയ്ക്  നിര്‍ത്തി ഈ മനോഹരമായ സീന്‍ക്യാമറയില്‍ ആവാഹിച്ചു.  അതോട്കൊണ്ട്, ഈ കോട മഞ്ഞു മലഇറങ്ങി ക്യാറ്റ് walk നടത്തുന്നത് മൊത്തം അങ്ങ് പിടിച്ചു.  ഈ  കോട മഞ്ഞു ഉണ്ടല്ലോ..അത് ഇങ്ങനെ വെള്ളച്ചാട്ടം പോലെ അങ്ങ് ഒഴുകുകയായിരുന്നു.   മുകളില്‍ നിന്ന് താഴോട്ടു നല്ല ഒഴുക്കില്‍ നിറഞ്ഞു കവിഞ്ഞു അങ്ങ് ഒഴുകുന്നു. വീഡിയോ എടുത്തു.  അത് അത്ര പോര. (പിന്നെ...ഈ ഫോട്ടോസ് അങ്ങ് കൊമ്പത്തെ ഷോട്സ് ആണോ എന്ന് ചോദിക്കരുത് ;) )  അത് ഈ പോസ്റ്റിന്റെ ലാസ്റ്റ്‌ ഫിറ്റ്‌ ചെയ്ട്ട്ടുണ്ട്. ഫേസ് ടു ഫേസ് ...ഞാന്‍  ഇപ്പോ ചാടും എന്ന ഒരു ലുക്ക്‌.  ഇത് മലയുടെ അടിയില്‍  എതാറായപ്പോ എടുത്തത്‌. ഇതാണ് നമ്മടെ താമരശ്ശേരി ചുരം. ഇത് വീഡിയോ

ലിതോ ഫോട്ടോഗ്രഫി

ആദിയില്‍ ഉണ്ടായ "ചെരിയോ ഫോട്ടോഗ്രാഫി", പിന്നെ മോന്സിയൂര്‍ ഇടി ലോകത്തിനു സംഭാവന ചെയ്ത "വിട്രിഫിഷ്യസ് ഫോട്ടോഗ്രഫി" എന്നീ  ഫോട്ടോഗ്രഫി ടെക്നികിന് ശേഷം, പിറവി കൊണ്ട ഒരു ഫോട്ടോഗ്രഫി വിദ്യയാണ് "LiTho Photograhy" (മലയാളം : ലിതോ ഫോട്ടോഗ്രഫി.  ചില വിവരം കേട്ടവര്‍ "ഇതോ ഫോട്ടോഗ്രഫി" എന്ന് ഇതിനെ വിളിയ്ക്കും.) ഈ നൂതത വിദ്യ, ഫോട്ടോഗ്രഫി ലോകത്തെ ആകെ ഇളക്കി മറിയ്ക്കും എന്ന് ന്യൂയോര്‍ക്ക്‌ ടൈംസ്‌, ദാ..ഇപ്പൊ റിപ്പോര്‍ട്ട്‌ ചെയ്തു.  ചിത്രങ്ങള്‍ക്ക് പ്രത്യേകമായൊരു മാനം നല്‍കുന്ന ലിതോ ഫോട്ടോഗ്രഫി,  ഇതിനു മുമ്പ് ചിലര്‍ കണ്ടു പിടിച്ച വിട്രിഫിഷ്യസ് ഫോട്ടോഗ്രഫിയെ തൂക്കി ഏറിയും, കട്ടായം എന്ന് Sr. Sir തോമസ്‌ De' അല്ലുലിസ്യായ്‌ വടക്കേക്കര, ലോസ്ആഞ്ചലസ് എന്ന പട്ടണത്തില്‍ നിന്ന് അറിയിച്ചു. ഇതിനെ പറ്റി, പണ്ട് കുഞ്ഞന്‍ കുട്ടന്‍, BC 1837 എഴുതിയ "നീല വാന ചോലയില്‍, നീന്തിടുന്ന ചന്ദ്രികേ...." എന്ന ശ്ലോകത്തില്‍ പറഞ്ഞിട്ടുണ്ട്.  അത് പ്രക്കാരം, ഈ  പടംസ് പ്രിന്റ്‌ എടുത്തു (വലുതായി, വിത്ത്‌ വാട്ടര്‍ മാര്‍ക്ക്‌ ) വീട്ടില്‍ തൂകിയാല്‍, ഭൂത പ്രേത പിശച് അടുത്ത് കൂടെ പോലും പ