Skip to main content

ഫോര്‍ വീലര്‍ പാര്‍ക്കിംഗ്

ഹാ...ഒന്ന്അട്ജ്സ്റ്റ്‌ ചെയ്തേ, അളിയന്മാരെ....എനിക്കും നാല് വീലാണ്.

Comments

കപ്പിത്താനെ, അവിടൊക്കെ വിമാനം റോഡില്‍ കൂടിയാണോ പോകുന്നത്..??
Naushu said…
നല്ല ഫോട്ടോ...
ഇതെവിടെയാണാവോ വിമാനം റോഡുസൈഡില്‍ പാര്‍ക്കുചെയ്യുന്നത് ?
Ashly said…
മഞ്ജുഷ മൂസിയം,ധര്‍മസ്ഥല, സൗത്ത്‌ കര്‍ണാടക. 300 KM from ബാംഗ്ലൂര്‍.
Pd said…
അങ്ങനെ വരട്ടെ ഞാനും വിചാരിച്ചല്ലൊ എന്താ ഇങ്ങനേന്ന്
Vayady said…
ഞാനും വിചാരിച്ചു എന്തായിതെന്ന്..ഇപ്പോള്‍ പിടിക്കിട്ടി. ഫോട്ടോ നന്നായിട്ടുണ്ട്.
ഫോട്ടോ കൊള്ളാം. (ഇത് പോരെ, അത് ഇനിയും വേണോ? )
എന്‍റെ ക്യപ്ടാ.......
ഹ ഹ..അതാണല്ലേ സങ്ങതി..ഇപ്പം മനസ്സിലായി..
കൊള്ളാം..:)
Unknown said…
മനസിലാക്കാൻ കുറെ പണിയെടുത്തു പിന്നെയാ കണ്ടെ
പടം കൊള്ളാം ക്യാപ്ടാ
ഞാന്‍ നോക്കിയത് നാലുകാലില്‍ വല്ല മനുഷ്യരും പാര്‍ക്ക് ചെയ്തിട്ടുണ്ടോ എന്നാണ്. വീലിലല്ല. വീലായിട്ട്‌
ഹഹ ഇത് ഉരുട്ടിയാണോ കൊണ്ട് പോകുന്നത് ?
വീകെ said…
അവിടെയുള്ളതിനെല്ലാം നാലു കാലാണല്ലൊ ക്യാപ്റ്റൻ‌ജീ.. പിന്നെന്താ നിങ്ങടെ നാലു കാലിനൊരു പ്രത്യ്യേകത....?!!

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്. ഇതാ സൌണ്ട് ട്രാക്ക്‌ , മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  ) എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു. ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും.... പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പ...

ഗ്രീന്‍ ഭീകരന്‍

എവിടെ നോക്കിയാലും പ്രക്രതിയെ സംരക്ഷിച്ചു ലെവല്‍ ആകി കൊണ്ട് വരാന്‍ ഉള്ള ആഹ്വാനം ആണ്.  എന്നാ പിന്നെ നമ്മടെഭൂമിയല്ലേ, ശരിയാകാം എന്ന് കരുതി ഞാന്‍ നടത്തിയ ചില ഗൂഢശ്രമങ്ങള്‍ ആണ് ഇനി പറയാന്‍ പോകുന്നെ. വീട്ടിലെ  ഭരണപരിഷ്കാരങ്ങള്‍ : - 1. സി എഫ് എല്‍ - ഓ, ഇത് എന്താ പുതുമ്മ എന്ന് ചോദിയ്ക്കാന്‍ വരട്ടെ,  ഈ കണക്ക് കണ്ടോ ?  ഇത് ഞാന്‍ എന്റെ ഒരു relative ന്റെ വീട്ടില്‍ നടത്തിയ ഭരണ പരിഷ്കാരം ആണ്.   CFL ഇടുന്നതിനു മുമ്പ് കരണ്ട് ബില്‍ - 750/- (അവിടെ രണ്ടു മാസം കൂടുമ്പോ ആണ് ബില്‍ വരുന്നത്. 750/- is the average of last one year) തന്ത്രപൂര്‍വ്വം, ചില സ്ഥലത്ത് 5 watts, ചില സ്ഥലത്ത്  23 watts എന്ന രീതിയില്‍ CFL പടയാളികളെ നോം വ്യന്യസിപിച്ചു.  അത് കുറച്ചു പഴയ വീട് ആയത് കൊണ്ട് ഒരു നല്ല Electrician നെ വിളിച്ചു കൊണ്ട് വന്നു നിലവില്‍ ഉള്ള വയറിംഗ് ടെസ്റ്റ്‌ ചെയ്തു.  ചില സ്ഥലത്ത് ലീക്ക്‌ ഉണ്ടായിരിന്നു, അവിടെ വയര്‍ മാറ്റി.  (ഒരു നാല്  അഞ്ചു മീറ്റര്‍) ഇപ്പൊ വരുന്ന ബില്‍ രണ്ടു മാസം കൂടുമ്പോ വരുന്ന ബില്‍ 340/-!!! 54% കാശ് ലാഭം !!! അതായ...