Skip to main content

ചിന്ന റോജാവേ....കട്ടുറുമ്പ് ഉന്നെ ചുറ്റി കടിക്കിതാ ?

എന്താ അറിയിഇല്ല...ഇന്ന് ഭയങ്കരമായ ഒരു കാമുക മൂഡ്‌.

(ഈ പടം, കെമന ഗുണ്ടി എന്ന സ്ഥലത്ത് എടുത്തത്‌.)  നല്ല സ്ഥലം, നേരത്തെ പെര്‍മിഷന്‍ എല്ലാം എടുത്തു മാത്രമേ പോകാന്‍ പറ്റുള്ളൂ.  ആ ലിങ്കില്‍ ബാകി വിവരം കാണാം.)

ക്യാമറ  - അനുജത്തിയുടെ സോണി പോയന്റ് ആന്‍ഡ്‌ ഷൂട്ട്‌.

Comments

സൂപ്പര്‍ ........ അപ്പൊ ക്യാമറ വര്‍ക്ക് തുടങ്ങി അല്ലെ :)
Ashly said…
പുതിയ ക്യാമറ അല്ല കള്ളാ...ഇത് ഒരു സോണി, പോയിന്റ്‌ ആന്‍ഡ്‌ ഷൂട്ട്‌.
കലക്കന്‍ പടം. മനോഹരമായിരിക്കുന്നു
പൂവിന്റെ മനോഹാരിത മുഴുവന്‍ ക്യാമറ ഒപ്പിയെടുത്തിരിക്കുന്നു !
നല്ല മൂഡ് തോന്നിക്കുന്ന മനോഹരമായ ചിത്രം...കട്ടുറുമ്പ് എന്നാണാവോ വരുന്നത്
മയൂര said…
ആ തലക്കെട്ടാണ് താരം,
കള്ളി തലയും കുമ്പിട്ടുനിൽക്കുന്നതു കണ്ടില്ലെ :)
ശ്രീ said…
കിടിലന്‍ പടം
Naushu said…
ഇഷ്ട്ടായി....
good mood yar and caption too :)
കാമുകന് പറ്റിയ ചിത്രം തന്നെ.. കൊള്ളാം. അടിപൊളി.
Vayady said…
കൊള്ളാം..:)
lekshmi. lachu said…
ഇഷ്ട്ടായി....
"മഞ്ഞു കണം ചുംബിച്ച നാണത്തില്‍.. തലയും താഴ്ത്തി..."

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

മഞ്ഞു പെയ്യും വേനല്‍ക്കാലം

ഈ മാസം തുടകത്തില്‍ വയനാട്‌ ചുരം ഇറങ്ങി വടകര വരെ ഒരു യാത്ര ഉണ്ടായിരുന്നു.  വയനാട്ടില്‍ നിന്നും താമരശ്ശേരിചുരം തുടക്കത്തില്‍തന്നെ കിടിലം സീന്‍. ഇതാ...കാണൂ.  ഞങ്ങള്‍ മല ഇറങ്ങി പോകുപോള്‍, ഇടയ്ക്  നിര്‍ത്തി ഈ മനോഹരമായ സീന്‍ക്യാമറയില്‍ ആവാഹിച്ചു.  അതോട്കൊണ്ട്, ഈ കോട മഞ്ഞു മലഇറങ്ങി ക്യാറ്റ് walk നടത്തുന്നത് മൊത്തം അങ്ങ് പിടിച്ചു.  ഈ  കോട മഞ്ഞു ഉണ്ടല്ലോ..അത് ഇങ്ങനെ വെള്ളച്ചാട്ടം പോലെ അങ്ങ് ഒഴുകുകയായിരുന്നു.   മുകളില്‍ നിന്ന് താഴോട്ടു നല്ല ഒഴുക്കില്‍ നിറഞ്ഞു കവിഞ്ഞു അങ്ങ് ഒഴുകുന്നു. വീഡിയോ എടുത്തു.  അത് അത്ര പോര. (പിന്നെ...ഈ ഫോട്ടോസ് അങ്ങ് കൊമ്പത്തെ ഷോട്സ് ആണോ എന്ന് ചോദിക്കരുത് ;) )  അത് ഈ പോസ്റ്റിന്റെ ലാസ്റ്റ്‌ ഫിറ്റ്‌ ചെയ്ട്ട്ടുണ്ട്. ഫേസ് ടു ഫേസ് ...ഞാന്‍  ഇപ്പോ ചാടും എന്ന ഒരു ലുക്ക്‌.  ഇത് മലയുടെ അടിയില്‍  എതാറായപ്പോ എടുത്തത്‌. ഇതാണ് നമ്മടെ താമരശ്ശേരി ചുരം. ഇത് വീഡിയോ

സുന്ദരിമാരുടെ ഉള്ളില്‍ ഇരുപ്പ്‌ !

കഴിഞ്ഞ വീക്ക്‌ ഏന്‍ഡ് കുറെ സുന്ദരിമാരെ കസ്ടടിയില്‍ എടുത്ത് ക്വസ്ടിയന്‍ ചെയ്തപ്പോള്‍ കിട്ടിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ! ക്ലിക്ക് ചെയ്തു വലുതാക്കി കാണു ... 1 2 3 4 5 6 7 8 9 10 ...