Skip to main content

കള്ളന്റെ കൈയും കാലും പിടിച്ചു കെട്ടി.

ദേ ..ഇതാണ് പുള്ളി.

അങ്ങ്  പിടിച്ചു കെട്ടി, എല്ലാവരും കൂടി, ഹല്ലാ പിന്നെ.

അത് കണ്ടു ആ സൂര്യന്‍ ചിരിയ്ക്കുന്ന ചിരി കണ്ടോ ?




കാലു മാത്രം കെട്ടിയാല്‍ പോര, കയ്യും കെട്ടണം.  ഭയങ്കരന്‍ ആണ്.

Comments

krishnakumar513 said…
ആ ചടങ്ങ് കൂടി വിശദമാക്കിയാല്‍,നന്നായിരുന്നു.
Rare Rose said…
ഇതെന്താണു ഈ ചിന്ന കള്ളനെ പിടിച്ചു കെട്ടല്‍ ചടങ്ങ്.:)
ഹംസ said…
കൊച്ചുകള്ളന്‍റെ കുഞ്ഞിക്കാലും കയ്യും …..

ആശംസകള്‍
എന്തായിതു സംഭവം?
Calvin H said…
ചോ.. ച്വീറ്റ് :)
Seema said…
ഇതെന്താ പരിപാടി?
കള്ള്ന്റെ മുഖത്തൊരു കുത്തു കൂടി കൊടുക്കൂ (കണ്മഷി കൊണ്ടാണേ...)
എന്നിട്ടു ആ ഫോട്ടൊ കൂടി വരട്ടെ............
Anonymous said…
ithentha sambhavam?
Anonymous said…
ithentha sambhavam?
ഫയങ്കരം.. എന്നെയും ഇങ്ങനെ കൂച്ച് വിലങ്ങു ഇടാറുണ്ട് ഇടയ്ക്കൊക്കെ
കള്ളന്‍ ന്നു കണ്ടു നോം ഒന്ന് ഭയന്നു
This comment has been removed by the author.
ശ്രീ said…
ഇങ്ങനേം ഒരു ചടങ്ങുണ്ടോ?
ഭായി said…
ഒരു കുഞിക്കള്ളനെ പിടിച്ച് കെട്ടാന്‍ നാല് വന്‍ കൈകള്‍?!
കൊച്ചു കള്ളന്‍...!!
ചടങ്ങ് ഏതാണെന്ന് വെളിപ്പെടുത്തു സഖാവെ.. മുഖവും പ്രസിദ്ധീകരിക്കണമെന്നു വ്യക്തവും ശക്തവുമായ ഭാഷയില്‍ ആവശ്യപ്പെടുകയാണ്..
Ashly said…
ആ ചെക്കന്റെ പേരിടല്‍ ആയിരുന്നു. അതിനു മുമ്പ് കൈയിലും കാലിലും കറുത്ത ചരട് കെട്ടുക എന്നത് അവിടത്തെ (കൂര്‍ഗില്‍) ഉള്ള ഒരു പരിപാടി ആണ്. കണ്ണ് കിട്ടാതിരികാന്‍ ആയിരിക്കും എന്ന് കരുതുന്നു.
vinus said…
അപ്പൊ പേരിടൽ ചടങ്ങിന്റെ ഭാഗമാണു ചരടു കെട്ട് കൊള്ളാം ബൂലോഗ്ഗരെ വണ്ടറടിപ്പിച്ച കൊച്ചു കള്ളനു ആശംസകൾ
വീകെ said…
അതങ്ങു നേരത്തെ പറഞ്ഞൂടായിരുന്നോ ക്യാപ്റ്റൻ‌ജീ..!
വെറുതെ ആളോളെക്കൊണ്ട് ചോയ്പ്പിച്ച് ചോയ്പ്പിച്ച്.....!?
വല്യ കാര്യോണ്ടാർന്നോ...?
ആഹാ കൊള്ളാലോ ഈ ചടങ്ങ്..
jyo.mds said…
ചന്തമുള്ള കുഞ്ഞികൈയ്യും,കുഞ്ഞിക്കാലും
thalayambalath said…
ക്യാപ്റ്റന്‍, എല്ലാ ചിത്രപരമ്പരകളും കണ്ടു........വളരെ ഇഷ്ടമായി....... ചിത്രങ്ങളിലൂടെ കളിയും കാര്യവും..... അറിയിച്ചു തന്നതിന് നന്ദി.... അഭിനന്ദനങ്ങള്‍
കൊള്ളാലോ ഈ ചടങ്ങ്
Vayady said…
ഏതോ ഒരു കുട്ടീടെ(?) ഇരുപത്തെട്ട് ചടങ്ങ് അടിച്ചു മാറ്റിയതല്ലേ? ന്നാലും സംഗതി കൊള്ളാം!!
Jishad Cronic said…
ആശംസകള്‍..!
പിശുക്കന്മാര്‍!
indrasena indu said…
ഒരു കുഞ്ഞി കൊച്ചിനെ ചെയ്യുന്ന കന്നത്തരം കണ്ടോ
jayanEvoor said…
ഹയ്യോ!
മനുഷ്യാവകാശ ലംഘനം!
ഇതാര് ആരോടു ചൊദിച്ചിട്ടു ചെയ്തു!
ആ...
ക്യാപ്ടന്മാർക്കൊക്കെ എന്തും ആവാലോ!!

നല്ല പടങ്ങൾ.
താമസിച്ചു വന്നകൊണ്ട് എനിക്കു ടെൻഷൻ അടിക്കേണ്ടി വന്നില്ല!
ബന്ധനങ്ങള്‍! എന്തെല്ലാം കെട്ടലുകള്‍!
സ്വാമി വഷളാനന്ദ.
കപ്പിത്താനെ.....:)

Popular posts from this blog

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക.  ദി മോര്‍ തിരക

മഞ്ഞു പെയ്യും വേനല്‍ക്കാലം

ഈ മാസം തുടകത്തില്‍ വയനാട്‌ ചുരം ഇറങ്ങി വടകര വരെ ഒരു യാത്ര ഉണ്ടായിരുന്നു.  വയനാട്ടില്‍ നിന്നും താമരശ്ശേരിചുരം തുടക്കത്തില്‍തന്നെ കിടിലം സീന്‍. ഇതാ...കാണൂ.  ഞങ്ങള്‍ മല ഇറങ്ങി പോകുപോള്‍, ഇടയ്ക്  നിര്‍ത്തി ഈ മനോഹരമായ സീന്‍ക്യാമറയില്‍ ആവാഹിച്ചു.  അതോട്കൊണ്ട്, ഈ കോട മഞ്ഞു മലഇറങ്ങി ക്യാറ്റ് walk നടത്തുന്നത് മൊത്തം അങ്ങ് പിടിച്ചു.  ഈ  കോട മഞ്ഞു ഉണ്ടല്ലോ..അത് ഇങ്ങനെ വെള്ളച്ചാട്ടം പോലെ അങ്ങ് ഒഴുകുകയായിരുന്നു.   മുകളില്‍ നിന്ന് താഴോട്ടു നല്ല ഒഴുക്കില്‍ നിറഞ്ഞു കവിഞ്ഞു അങ്ങ് ഒഴുകുന്നു. വീഡിയോ എടുത്തു.  അത് അത്ര പോര. (പിന്നെ...ഈ ഫോട്ടോസ് അങ്ങ് കൊമ്പത്തെ ഷോട്സ് ആണോ എന്ന് ചോദിക്കരുത് ;) )  അത് ഈ പോസ്റ്റിന്റെ ലാസ്റ്റ്‌ ഫിറ്റ്‌ ചെയ്ട്ട്ടുണ്ട്. ഫേസ് ടു ഫേസ് ...ഞാന്‍  ഇപ്പോ ചാടും എന്ന ഒരു ലുക്ക്‌.  ഇത് മലയുടെ അടിയില്‍  എതാറായപ്പോ എടുത്തത്‌. ഇതാണ് നമ്മടെ താമരശ്ശേരി ചുരം. ഇത് വീഡിയോ

ലിതോ ഫോട്ടോഗ്രഫി

ആദിയില്‍ ഉണ്ടായ "ചെരിയോ ഫോട്ടോഗ്രാഫി", പിന്നെ മോന്സിയൂര്‍ ഇടി ലോകത്തിനു സംഭാവന ചെയ്ത "വിട്രിഫിഷ്യസ് ഫോട്ടോഗ്രഫി" എന്നീ  ഫോട്ടോഗ്രഫി ടെക്നികിന് ശേഷം, പിറവി കൊണ്ട ഒരു ഫോട്ടോഗ്രഫി വിദ്യയാണ് "LiTho Photograhy" (മലയാളം : ലിതോ ഫോട്ടോഗ്രഫി.  ചില വിവരം കേട്ടവര്‍ "ഇതോ ഫോട്ടോഗ്രഫി" എന്ന് ഇതിനെ വിളിയ്ക്കും.) ഈ നൂതത വിദ്യ, ഫോട്ടോഗ്രഫി ലോകത്തെ ആകെ ഇളക്കി മറിയ്ക്കും എന്ന് ന്യൂയോര്‍ക്ക്‌ ടൈംസ്‌, ദാ..ഇപ്പൊ റിപ്പോര്‍ട്ട്‌ ചെയ്തു.  ചിത്രങ്ങള്‍ക്ക് പ്രത്യേകമായൊരു മാനം നല്‍കുന്ന ലിതോ ഫോട്ടോഗ്രഫി,  ഇതിനു മുമ്പ് ചിലര്‍ കണ്ടു പിടിച്ച വിട്രിഫിഷ്യസ് ഫോട്ടോഗ്രഫിയെ തൂക്കി ഏറിയും, കട്ടായം എന്ന് Sr. Sir തോമസ്‌ De' അല്ലുലിസ്യായ്‌ വടക്കേക്കര, ലോസ്ആഞ്ചലസ് എന്ന പട്ടണത്തില്‍ നിന്ന് അറിയിച്ചു. ഇതിനെ പറ്റി, പണ്ട് കുഞ്ഞന്‍ കുട്ടന്‍, BC 1837 എഴുതിയ "നീല വാന ചോലയില്‍, നീന്തിടുന്ന ചന്ദ്രികേ...." എന്ന ശ്ലോകത്തില്‍ പറഞ്ഞിട്ടുണ്ട്.  അത് പ്രക്കാരം, ഈ  പടംസ് പ്രിന്റ്‌ എടുത്തു (വലുതായി, വിത്ത്‌ വാട്ടര്‍ മാര്‍ക്ക്‌ ) വീട്ടില്‍ തൂകിയാല്‍, ഭൂത പ്രേത പിശച് അടുത്ത് കൂടെ പോലും പ