(കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ ബാകി പാര്‍ട്ട് ഇതാ. ആരും കറക്റ്റ് പ്രവചനം നടത്താത്തത് കൊണ്ട്, ആ സമ്മാനം എനിയ്ക് തന്നെ.)
പണ്ട് കൌവ് ബോയ് കളിച്ചു നടന്ന സമയത്ത് പിടിച്ച ഒരു പടം. സംഭവം ഒര്‍ജിനല്‍ ആണ് ട്ടോ.
എവിടെവെച്ചാ പടംസ് പിടിച്ചേ എന്ന് ചോദിക്കരുത്. ക്ലാസ്സിഫൈഡ് ഇന്‍ഫര്‍മേഷന്‍ ആണ്. ഞങള്‍ കമാന്‍ഡോസ്, അത് പുറത്തു പറയില്ല.
Warning : ഇത് വളരെ ഉദാത്തമായ പോസ്റ്റ് ആണ് എന്ന കമന്റ് ഇടാതവരുടെ IP കണ്ടുപിടിച്ചു, MAC അഡ്രസിലെയ്ക് ഇത് ഒരെണ്ണം അയയ്ക്കും.

Comments
കൊള്ളാം!
;)
ന്നാലും ചോദിക്കട്ടെ എവിടന്നൊപ്പിച്ചു ഈ പടംസ്?
കാല്‍വിന്റെ കമന്റ് കൊള്ളാം..
We are not the worst, and we are not even bad.
മഹേഷ് പറഞത് തമാശ ആണ് എന്ന് മനസില്ലായി, എന്നാലും ഇങ്ങനെ ഒരു മറുപടി പരയാതിരിയ്ക്കാന്‍ പറ്റിയില്ല. കാരണം, നമ്മുടെ ഇടയില്‍ ഇത് നമ്മുടെ ഈ വക developments ഒന്നും അത്രയ്ക് അങ്ങ് പോര എന്ന ഒരു ധാരണാ പൊതുവേ ഉണ്ട്. Thanks to our cartoonist, മീഡിയ and മിമിക്ക്രി. അത് കുറച്ച് എങ്ങിലും മാറ്റാന്‍ വേണ്ടി ഞാന്‍ ഈ കമന്റില്‍ ചാടി പിടിച്ചതാ. ക്ഷമി. നമ്മുക്ക് ബസ്സില്‍ തല്ലു ഉണ്ടാകി പരിഹരിക്കാം.
ശരിക്കും ഈ പൃഥ്വി മിസ്സൈലിന്റടുത്ത് എങ്ങനെ എത്തിപ്പെട്ടു?.ആരെങ്കിലും ഭൂമീന്നു ക്യാപ്റ്റനെ തുരത്തി വിടാന്‍ തീരുമാനിച്ചോ..;)
എപ്പോഴും കുറ്റം പറഞ്ഞു കേള്‍ക്കുന്ന നമ്മുടെ ഇന്ത്യയെ കുറിച്ചോര്‍ത്തു അഭിമാനിക്കാവുന്ന കാര്യങ്ങള്‍ ശക്തി യുക്തം പറഞ്ഞു കേള്‍ക്കുമ്പോള്‍ ഒരു ചിന്ന സന്തോഷം.:)
DRDO rocks!!
സത്യമായിട്ടും എന്നെപ്പോലുള്ള അത്തപ്പാടികൾക്ക് കാണാൻ കഴിഞ്ഞിട്ടില്ലാത്ത ചിത്രങ്ങൾ.
(മുന്നിലത്തെ തോക്കും , ഉണ്ടയും വെടിയും ഉൾപ്പടെ ഞാൻ ആദ്യായിട്ടു കാണുവാ... പേടിയുണ്ടായിട്ടല്ല ... ഇതൊക്കെ കാണുമ്പം ഒര് എപ്പിഡപ്പി! അത്രേയുള്ളു!)
അഭിനന്ദനങ്ങൾ!
@വിനു : ഞാന്‍ സാധാരണ ആള്‍ അല്ല. :)
(സത്യം, വളരെ അപൂര്‍വമായി കിട്ടിയ ഒരു ചാന്‍സ് ആയിരുന്നു. ഞാന്‍ ഇത് ഒരു എട്ടു കൊല്ലം മുപ് എടുത്ത പടം ആണ്, വിത്ത് പെര്മിസ്സഷന്‍.)
A rare picture.
നന്നായി ക്യാപ്റ്റന്‍.
nnalum fotathile erupadakkam gullaam tta..ini ennatha aduthe?? azhi ennunna padavaarikkuvo?